മകൻ മുങ്ങി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ വാഹനാപകടത്തിൽ പരിക്കേറ്റ പിതാവും മരിച്ചു
കാഞ്ഞങ്ങാട്: മകൻ പുഴയിൽ മുങ്ങി മരിച്ചതിന്റെ ഓർമ്മകൾ മാറും മുമ്പേ വാഹനാപകടത്തിൽ പരിക്കേറ്റ പിതാവും മരിച്ചു.ജൂലായ് 3 ന് കാലിക്കടവ് ദേശീയ പാതയിൽ റോഡ് റോളറും ഓട്ടോയും കൂട്ടി ഇടിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ആറങ്ങാടി അരയിലെ ഓട്ടോ ഡ്രൈവർ വട്ടത്തോടെ ബി. കെ. അബ്‌ദുള്ള കുഞ്ഞി (54) ആണ്