മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ
മുന്നാട് : വിവരസങ്കേതികവിദ്യയിൽ വരുന്ന മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണമെന്ന് കേരള ക്ലേ ആൻഡ് സെറാമിക് പ്രോഡക്റ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിന്റെ എം ബി എ ബിരുദധാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം .തൊഴിൽ അന്വേഷകരാകുന്നതോടൊപ്പം