The Times of North

Breaking News!

29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Tag: news

Obituary
ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് നളിനി തമ്പുരാട്ടി അന്തരിച്ചു.

ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് നളിനി തമ്പുരാട്ടി അന്തരിച്ചു.

നിലമ്പൂർ: പ്രശസ്ത സിനിമ പിന്നണി ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് അഞ്ചുമുറി കോവിലകത്തെ നളിനി തമ്പുരാട്ടി (84) അന്തരിച്ചു. ഭർത്താവ് : നാരായണ രാജ. മകൾ: മീര. മരുമക്കൾ : വനിത , സതീഷ് മേനൻ.

Local
വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

നീലേശ്വരം : നീലേശ്വരം നഗരസഭ, കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ്മിഷൻ, ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് വേണ്ടി ചിറപ്പുറം ബി.എ. സി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭാ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു.

Local
സ്നേഹാലയത്തിൽ ഓണത്തിന് സ്നേഹ വിരുന്നൊരുക്കി ജില്ല പോലീസ് 

സ്നേഹാലയത്തിൽ ഓണത്തിന് സ്നേഹ വിരുന്നൊരുക്കി ജില്ല പോലീസ് 

അമ്പലത്തറ : 200 ഓളം അന്തേവാസിൽ താമസിക്കുന്ന അമ്പലത്തറ സ്നേഹാലത്തിൽ ഓണം ആഘോഷിക്കാൻ ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ എത്തിച്ച് ജില്ല പോലീസ്. ജില്ല പോലീസ് ശേഖരിച്ച വസ്തുക്കൾ കാസർകോട് അഡിഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ, സ്നേഹലായത്തിന്റെ ഡയറക്ടർ ഈശോ ദാസിനു കൈമാറി. ചടങ്ങിൽ ജില്ല

Obituary
മുൻ എ ഇ ഒ സുബാഷ് ചന്ദ്രബോസ് അന്തരിച്ചു

മുൻ എ ഇ ഒ സുബാഷ് ചന്ദ്രബോസ് അന്തരിച്ചു

ദീര്‍ഘകാലം കാടംങ്കോട് ഗവൺമെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററും, മുന്‍ എ.ഇ.ഒയുമായ സുബാഷ് ചന്ദ്രബോസ് അന്തരിച്ചു. സി.പി.എം.തുരുത്തി ലോക്കല്‍ കമ്മിറ്റിയംഗവുമാണ്.

Local
ചിത്രരചന മത്സരം സംഘടിപ്പിച്ചു 

ചിത്രരചന മത്സരം സംഘടിപ്പിച്ചു 

നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരം കലാവേദി പ്രസിഡണ്ട് കെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് കെ ദിനേശൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സോമരാജൻ സമ്മാന വിതരണം നടത്തി. പി

Obituary
മൊബൈൽ ടെക്നീഷ്യനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൊബൈൽ ടെക്നീഷ്യനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാണത്തൂർ ടൗണിലെ മൊബൈൽ ടെക്നീഷ്യനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനത്തടി നെല്ലിത്തോട് അഞ്ചുകണ്ടത്തിൽ എ ജെ കുരുവിളയുടെ മകൻ ബിജു കുരുവിളയെയാണ് പാണത്തൂർ ഹെല്പ് ടോപ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.

Local
ശ്രീപദ് യാനെ അനുമോദിച്ചു

ശ്രീപദ് യാനെ അനുമോദിച്ചു

മികച്ച ബാലനടനുള്ള ദേശീയ അവാർഡ് നേടിയ ശ്രീപദ് യാനെ ആൾ ഇന്ത്യ ബി.എസ്. എൻ. എൽ ഡി. ഒ.ടി. പെൻഷണേഴ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു . നീലേശ്വരം നഗരസഭാ മുൻ ചെയർമാനും കണ്ണൂർ സർവകലാശാല മുൻ പരീക്ഷ കൺട്രോളുമായ പ്രൊഫ: കെ.പി. ജയരാജൻ ഉപഹാരം നൽകി. കെ. സേതുമാധവൻ

Local
ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

ഹൊസ്ദുർഗ് പബ്ലിക് സർവ്വൻ്റ്സ് സഹകരണ സംഘം ഓണച്ചന്ത കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ലോഹിതാക്ഷൻ പി ആദ്യ വിൽപ്പന നടത്തി , സംഘം പ്രസിഡണ്ട് കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡണ്ട് ടി സതീഷ് ബാബു

Local
വി പി നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.

വി പി നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി പി നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.നഗരസഭ ഇൻഡോർ കോർട്ടിൽ നടന്ന ടൂർണമെന്റ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാർ മുഖ്യാതിഥിയായി.മുൻ യൂത്ത് കോൺഗ്രസ്സ്

Local
ലോക സാക്ഷരത ദിനം ആഘോഷിച്ചു

ലോക സാക്ഷരത ദിനം ആഘോഷിച്ചു

കാസർകോട് ജില്ലാ സാക്ഷരതാ മിഷന്റെi ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു കാസർകോട്ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽനടന്ന പരിപാടി എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ എസ് എൻ സരിത അധ്യക്ഷത വഹിച്ചു. ആദ്യകാല

error: Content is protected !!
n73