വേളൂരിലെ പി ലക്ഷ്മികുട്ടിയമ്മ അന്തരിച്ചു
കരിന്തളം: വേളൂരിലെ പി ലക്ഷ്മികുട്ടിയമ്മ. (90 ) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണ പൊതുവാൾ. മക്കൾ: പി ഉഷ, പി മുകുന്ദൻ, പി അനന്തൻ (ബേക്കറി കരിന്തളം) പി രത്നാവതി,പരേതരായ കമലാക്ഷൻ , ലീല.മരുമക്കൾ;ജയൻ മണിയറ (ചെറുവത്തൂർ), ശ്യാമള (ഹരിതകർമ്മസേന കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), പുരുഷോത്തമൻ (ചിമ്മത്തോട്), ദീപ (ചാമക്കുഴി)