The Times of North

Breaking News!

29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Tag: news

Obituary
മാധ്യമം ബ്യൂറോ ചീഫ് രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഭാര്യ പിതാവ് അന്തരിച്ചു

മാധ്യമം ബ്യൂറോ ചീഫ് രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഭാര്യ പിതാവ് അന്തരിച്ചു

  മടിക്കൈ:മാധ്യമം കാസർകോട് ബ്യൂറോ ചീഫ് രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഭാര്യ എം.ശുഭ (അധ്യാപിക ചട്ടംഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂൾ) യുടെ പിതാവ് മടിക്കൈ മേക്കാട്ടെ പുലിക്കോടൻ കുഞ്ഞിരാമൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മകൻ: സുനിൽ കുമാർ (സിപിഐഎം മടിക്കൈ മേക്കാട്ട് ടൗൺ ബ്രാഞ്ച് സെക്രട്ടറി). മരുമകൾ:

Local
ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ  ആദരിച്ചു

ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു

നാലര പതിറ്റാണ്ടായി മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ വൈസ് മെന്‍സ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്ട് കൗണ്‍സിലില്‍ അനുമോദിച്ചു.വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണ്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ് മാനുവൽ കുറിച്ചാത്താനം. വൈസ് മെന്‍സ് റീജിയണല്‍ ഡയറക്ടര്‍ കെ.എം.ഷാജി മാനുവൽ

Local
ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു

കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് രണ്ടര വയസ്സുകാരൻ ദാരുണമായി മരിച്ചു. ഉദുമ പള്ളം തെക്കേക്കരയിലെ വാഹിൻ റാഫിയുടെ മകൻ അബു താഹിറാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം മാങ്ങാട് യൂണികുനിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു അബു താഹിർ. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ഗേറ്റ് കുഞ്ഞിന്റെ ദേഹത്തേക്ക് മറഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ

Local
സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ചള്ളുവകോട്ചെഗുവേര സ്വയം സഹായ സംഘത്തിന്റെ കീഴിൽ രൂപീകരിച്ച വനിതാകൂട്ടായ്മയ്ക്കായി സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഉൽപ്പനങ്ങളുടെ വിപണനോൽഘാടനം പ്രസിഡന്റ് രാമകൃഷ്ണന്റെ അധ്യക്ഷതയിൽ 12 ആം വാർഡ് മെമ്പർ കെ.ടി ലതയ്ക്ക് നൽകി കയ്യൂർ - ചീമേനി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിൻ കമ്മറ്റി ചെയർമാൻ അജിത് കുമാർ നിർവ്വഹിച്ചു.

Local
പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം

പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം

പയ്യന്നൂരിലെ പ്രമുഖ ഷോപ്പിംഗ് മാളായ ഷോപ്രിക് സിൽ വൻ തീപിടുത്തം. ഇന്നലെ അർധരാത്രിയോടെ ഉണ്ടായ തീപിടുത്തം ഫയർഫോഴ്സും നാട്ടുകാരും പോലീസ് ചേർന്ന് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെയാണ് കെടുത്തിയത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും തീയും പുകയും ഉയരുന്നത് കൊണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. പയ്യന്നൂർ,തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്

Local
വിശ്വകർമദിനം ആഘോഷിച്ചു 

വിശ്വകർമദിനം ആഘോഷിച്ചു 

നീലേശ്വരം നാഷനൽ ട്രേഡ് യൂണിയൻ സെന്ററിന്റെ (എൻടി (യൂസി) നേതൃത്വത്തിൽ വിശ്വ കർമ ദിനം ആഘോഷിച്ചു. നീലേ ശ്വരം എസ്എസ് കലാമന്ദിര ത്തിൽ നടത്തിയ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ടി.കെ ശ്രീനി വാസൻ ആചാരി അധ്യക്ഷനാ യി. ട്രേഡ് യൂണിയൻ സെന്റർ സംസ്ഥാന ട്രഷറർ രാജൻ പൈക്കാട് ഉദ്ഘാടനം

Local
വീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ല

വീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ല

വ്യത്യസ്ത സ്ഥലങ്ങളിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ മൂന്നു യുവാക്കളെ കാണാതായതായി പരാതി.അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കാലിച്ചാനടുക്കം ക്ലിനിപ്പാറ മീർ കാനത്തെ കൃഷ്ണന്റെ മകൻ മഹേഷ് (34), മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പൊയിനാച്ചി പറമ്പ ചെറുകരയിലെ പരേതനായ കുഞ്ഞിരാമന്മാരുടെ മകൻ പുരുഷോത്തമൻ ( 45 ), മഞ്ചേശ്വരം

Obituary
ബിരിക്കുളം കൊട്ടമടലിലെ കെ ഭാസ്ക്കരൻ അന്തരിച്ചു

ബിരിക്കുളം കൊട്ടമടലിലെ കെ ഭാസ്ക്കരൻ അന്തരിച്ചു

നീലേശ്വരം:ബിരിക്കുളം കൊട്ടമടലിലെ കെ ഭാസ്ക്കരൻ (65) അന്തരിച്ചു. പരേതനായ പൊക്കൻ്റെയും വട്ടിച്ചിയുടേയും മകനാണ്. ഭാര്യ: ഗീത.മക്കൾ: സജിത്ത് കുമാർ , ചിഞ്ചു . മരുമകൻ: മനോജ് (കാലിച്ചാംപൊതി) സഹോദരങ്ങൾ: കുഞ്ഞിരാമൻ, പവിത്രൻ, കാർത്ത്യായനി (കാളിയാനം), സാവിത്രി (വരഞ്ഞൂർ).

Local
മക്കൾ ഉപേക്ഷിച്ച അമ്മമാർക്ക് ഓണസദ്യനൽകി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്..

മക്കൾ ഉപേക്ഷിച്ച അമ്മമാർക്ക് ഓണസദ്യനൽകി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്..

വെള്ളരിക്കുണ്ട് : മക്കളും ബന്ധുക്കളും ഉപേക്ഷിച്ച 20 ഓളം അമ്മമാർക്ക് ഓണസദ്യനൽകി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്. 60 വയസ്സിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികളും മാനസിക നില തെറ്റിയവരുമായ അമ്മമാർകഴിയുന്ന പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർ ഹോമിലാണ് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ്

Local
ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചു

ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചു

ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ചതയം നാളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ബാങ്ക് ഹാളിൽ നടന്ന പരിപാടി ബാങ്ക് സെക്രട്ടറി കെ. പി നസീമ ഉൽഘടനം ചെയ്തു. സ്റ്റാഫ്‌ കൌൺസിൽ പ്രസിഡന്റ്‌ പാടിയിൽ ബാബുഅധ്യക്ഷത വഹിച്ചു. അസി സെക്രട്ടറി പ്രതീപ്,ഗീത വേങ്ങയിൽ മാനേജർമാരായ സുനിൽ. എം. ചിത്ര,

error: Content is protected !!
n73