ഷാർജയിലെ പഴയകാല പച്ചക്കറി വ്യാപാരി ബേക്കൽഇൽയാസ് നഗറിലെ ഹയാത്ത് മൻസിലിൽ കമ്പാർ അബൂബക്കർ ഹാജി അന്തരിച്ചു.
ബേക്കൽ : ഷാർജ വെജിറ്റബിൾ മാർക്കറ്റിലെ പഴയകാല വ്യാപാരി, ഇൽയാസ് നഗറിലെ ഹയാത്ത് മൻസിലിൽ കമ്പാർ അബൂബക്കർ ഹാജി (70) അന്തരിച്ചു. ഭാര്യ: ആയിഷ .മക്കൾ: അഷറഫ്, ബഷീർ, റഷീദ്, മുനീർ, ഫൗസിയ. മരുമക്കൾ: റസിയ,ജസീല, ശംസീന, ഇർഫാന, മൂസ പള്ളിപ്പുഴ. സഹോദരങ്ങൾ: അബ്ബാസ്, മൊയ്തു, ആയിഷാബി, പരേതരായ