ഉദയമംഗലത്തെ നാരായണി അന്തരിച്ചു
ഉദുമ: ഉദയമംഗലത്തെ പരേതനായ എം കുഞ്ഞിരാമൻ്റെ ഭാര്യ നാരായണി (88) അന്തരിച്ചു. മക്കൾ: കാർത്ത്യായണി (പോസ്റ്റൽ കളക്ഷൻ ഏജൻ്റ്), നളിനി, പീതാംബരൻ (ദുബായ്), സാരഥി, സഗുണ. മരുമക്കൾ: ശാലിനി നീലേശ്വരം, ബാലകൃഷ്ണൻ പാണൂർ.
ഉദുമ: ഉദയമംഗലത്തെ പരേതനായ എം കുഞ്ഞിരാമൻ്റെ ഭാര്യ നാരായണി (88) അന്തരിച്ചു. മക്കൾ: കാർത്ത്യായണി (പോസ്റ്റൽ കളക്ഷൻ ഏജൻ്റ്), നളിനി, പീതാംബരൻ (ദുബായ്), സാരഥി, സഗുണ. മരുമക്കൾ: ശാലിനി നീലേശ്വരം, ബാലകൃഷ്ണൻ പാണൂർ.
പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതര്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സിപിഐ എം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി പാലായിയിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി പി മനോഹരൻ, ലോക്കൽ കമ്മിറ്റി അംഗം എം.വി.രാജീവൻ, ഇ.കെ.ചന്ദ്രൻ,
സക്ഷമ ഹൊസ്ദുർഗ് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം റോട്ടറി ക്ലബ്ബിന്റെയും അഹല്യ കണ്ണാശുപത്രിയുടെയുംസഹകണത്തോടെ നേത്രപരിശോധന ക്യാമ്പ്സംഘടിപ്പിച്ചു. സക്ഷമ താലൂക്ക് രക്ഷാധികാരി അഡ്വ കെകെ നാരായണൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം റോട്ടറി പ്രസിഡന്റ്കെഎം രമേശൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കാഞ്ഞങ്ങാട് ഐ എം എ ഡോ.വി. സുരേശൻ അവയവദാന ബോധവത്ക്കരണം
കാഞ്ഞങ്ങാട്: കുശാൽനഗറിലെ കെ. കുമാരൻ അന്തരിച്ചു. ഭാര്യ: ഗീത കെ വി ചാത്തമത്. മക്കൾ: ഗീഷ്മ, ജ്യോതിഷ്, ജിതേഷ്, മരുമകൻ: ഷിബു, (ഞണ്ടാടി).
പയ്യന്നൂരിലെ ഡോക്ടർ യു.വി ഷേണായിയുടെ ഭാര്യ പത്മ വി ഷേണായി അന്തരിച്ചു. കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. മക്കൾ: വി. ഉപേന്ദ്ര ഷേണായി, വി.നരേന്ദ്ര ഷേണായി, പ്രിയ എസ് കമ്മത്ത്. സംസ്കാരം നാളെ
കാഞ്ഞങ്ങാട് : വടക്കൻ കേരളത്തിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കാഞ്ഞങ്ങാട് കുറച്ചുകാലമായി കടുത്ത അവഗണന നേരിടുകയാണ്. ജില്ലയിൽ വരുമാനത്തിലും യാത്രക്കാരിലും മുൻപന്തിയിൽ ഉള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളുടെയും സ്റ്റോപ്പ് ഇതുവരെയും പുന:സ്ഥാപിക്കാത്ത നിലയിലാണ് ഉള്ളത്. യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും സ്റ്റേഷൻ
കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര സ്വദേശികളുടെ യു എ ഇ കൂട്ടായ്മയായ ജ്യോതിസ് യു.എ.ഇയുടെ ഓണാഘോഷം അജ്മാനിലെ ഹീലിയോ ഫാർമിൽ വിവിധ കലാകായിക പരിപാടികളോടെ ആഘോഷിച്ചു. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ബാലചന്ദ്രൻ നായർ , ഗീത ബാലചന്ദ്രൻ , രാജീവൻ പുറവങ്കര, ധനഞ്ജയൻ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇ യിൽ
മടിക്കൈ:കുളങ്ങാട് സി ലക്ഷ്മിയമ്മ ( 72) അന്തരിച്ചു. ഭർത്താവ്: പരേതനായ എം വി കൃഷ്ണൻ നായർ. മകൻ: സി വത്സലൻ . മരുമകൾ: എം വി ധന്യ. സഹോദരങ്ങൾ: നാരായണി, രാഘവൻ നായർ, യശോദ, രവീന്ദ്രൻ, പരേതരായ കൃഷ്ണൻ നായർ, നാരായണൻ നായർ
പടന്നക്കാട്.. പടന്നക്കാട് മഹല്ല് ജമാഅത് മുൻ പ്രസിഡന്റും ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗവും ആയിരുന്ന പി. സി. ഇസ്മായിൽ(72) അന്തരിച്ചു. പടന്നക്കാട്ടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമുള്ള വ്യക്തിയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പടന്നക്കാട് മേഖല പ്രസിഡണ്ടും ആയിരുന്നു.ഇന്ന് പുലർച്ചെയായിരുന്നു മരണപ്പെട്ടത്. ഏറെക്കാലം