The Times of North

Breaking News!

29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Tag: news

Local
ഡോ. കെ എസ് സ്വപനയെ ആദരരിച്ചു

ഡോ. കെ എസ് സ്വപനയെ ആദരരിച്ചു

മടിക്കൈ: മടിക്കൈ പഞ്ചായത്ത് ആയുർവ്വേദ ആശുപത്രിയിൽ 18 വർഷത്തെ സേവനത്തിനു ശേഷം ചീഫ് മെഡിക്കൽ ഓഫീസറായി സ്ഥലം മാറിപോകുന്ന ഡോ. കെ എസ് സ്വപ്നക്ക് മടിക്കൈയുടെ ആദരം നൽകി. അമൃതകിരണം കാൻസർ ചികിത്സ പദ്ധതി , ഋതു എന്നസ്ത്രി രോഗപദ്ധതിയുൾപ്പടെ യുള്ള ആരോഗ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം

Kerala
തട്ടിപ്പ് ,155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി ആരംഭിച്ചു

തട്ടിപ്പ് ,155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി ആരംഭിച്ചു

പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകി തട്ടിപ്പു നടത്തുന്ന 155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി ആരംഭിച്ചു. സൈബർ പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ സൈറ്റുകൾക്കെതിരെയാണ് നടപടി. പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകൾ ഈ ആഴ്ച ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കമുള്ളവ വൻ

Kerala
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അൻവർ , മുഖ്യമന്ത്രി ചതിച്ചു , പി ശശി കാട്ടു കള്ളൻ

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അൻവർ , മുഖ്യമന്ത്രി ചതിച്ചു , പി ശശി കാട്ടു കള്ളൻ

മലപ്പുറം: പിതാവിനെപ്പോലെ സ്നേഹിച്ചിരുന്ന മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് പിവി അൻവർ, കത്തിജ്വലിച്ചസൂര്യനെ പോലെയായിരുന്ന മുഖ്യമന്ത്രി എന്നാൽ ആ സൂര്യൻ ഇപ്പോൾ കെട്ടുതുടങ്ങി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്നും പൂജ്യം ആയി ചുരുങ്ങിയതായും അൻവർ പറഞ്ഞു, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി കള്ളനാണെന്നും എഡിജിപിയെ മുഖ്യമന്ത്രി താലോലിച്ചു തലയിൽ

Local
സെക്യൂരിറ്റി ജീവനക്കാർ ധർണ്ണ നടത്തി

സെക്യൂരിറ്റി ജീവനക്കാർ ധർണ്ണ നടത്തി

നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ആൻ്റ് അലൈഡ് വർക്കേഴ്സ് യൂണിയൻ്റെ അവകാശ ദിനാചരണത്തിൻ്റെ ഭാഗമായി കാസർകോട് ജില്ല സെക്യൂരിറ്റി ആൻ്റ് ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലേബർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സി ഐ ടി യു ജില്ല വൈസ്

Obituary
റിട്ട.എഫ് സി ഐ ഉദ്യോഗസ്ഥൻ പടിഞ്ഞാറ്റം കൊഴുവലിലെ പി ഗംഗാധരൻ നായർ അന്തരിച്ചു

റിട്ട.എഫ് സി ഐ ഉദ്യോഗസ്ഥൻ പടിഞ്ഞാറ്റം കൊഴുവലിലെ പി ഗംഗാധരൻ നായർ അന്തരിച്ചു

  നീലേശ്വരം : റിട്ടേഡ് എഫ്സിഐ ഉദ്യോഗസ്ഥനും തളിയിൽ കാറ്ററിംഗ് സർവീസ് ഉടമയുമായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്മൃതി മണ്ഡപത്തിന് സമീപത്തെ പി. ഗംഗാധരൻ നായർ (69) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗംഗാധരൻ നായർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ: ഉമാദേവി.

Kerala
കെപിയുടെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു; മൃതദേഹം ഒൻപതിടങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും

കെപിയുടെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു; മൃതദേഹം ഒൻപതിടങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും

  പയ്യന്നൂർ: ഉദുമ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കാഞ്ഞങ്ങാട് : മുൻ എം.എൽ.എ, മുൻ കെപിസിസി ജനറൽ സെക്രട്ടറിയും, കാസർകോട് മുൻ ഡിസിസി പ്രസിഡണ്ടും, കേരള ഇലക്ട്രിസിറ്റി ബോർഡ് മുൻ മെമ്പറുമായ കെ പി കുഞ്ഞിക്കണ്ണന്റെ

Obituary
മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

  കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും ഉദുമ എംഎൽഎയുമായ കെ പി കുഞ്ഞി കണ്ണൻ അന്തരിച്ചു. ഇന്ന് പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏഴാം തീയതിയാണ് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് ഗുരുതരമായി പരിക്കേറ്റത്

Obituary
കിളിയളം മെട്ടക്കുന്നിലെ കല്യാണിയമ്മ അന്തരിച്ചു

കിളിയളം മെട്ടക്കുന്നിലെ കല്യാണിയമ്മ അന്തരിച്ചു

കരിന്തളം:കൊല്ലംപാറ കിളിയളം മെട്ടക്കുന്ന് എൻ കല്യാണിയമ്മ ( 85) അന്തരിച്ചു. മക്കൾ: എൻ നിർമ്മല, എൻ ദിനേശൻ (മലബാർ സിമെൻറ്സ് പാലക്കാട്), മരുമക്കൾ: രാഘവൻ (കിളിയളം ), കെ.എസ്.ഉഷ. സഹോദരങ്ങൾ: ചിരുത, മാധവി, കുഞ്ഞിപ്പെണ്ണ് പരേതനായ അമ്പൂഞ്ഞി

വരുൺ പ്രഭുവിന് കമൽ പത്ര അവാർഡ് സമ്മാനിച്ചു.

നീലേശ്വരം: ഏറ്റവും മികച്ച സംരഭകനായ ജേസീ മെമ്പർക്ക് ജെ.സി.ഐ നീലേശ്വരം എലൈറ്റ് നല്കുന്ന "കമൽ പത്ര " അവാർഡ് , നീലേശ്വരം മന്ദംപുറത്തെ രാംനാഥ് ട്രേഡേഴ് ഉടമ എൻ വരുൺ പ്രഭുവിന് സമ്മാനിച്ചു. ചടങ്ങിൽ ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ

Obituary
ഉദയമംഗലത്തെ നാരായണി അന്തരിച്ചു

ഉദയമംഗലത്തെ നാരായണി അന്തരിച്ചു

ഉദുമ: ഉദയമംഗലത്തെ പരേതനായ എം കുഞ്ഞിരാമൻ്റെ ഭാര്യ നാരായണി (88) അന്തരിച്ചു. മക്കൾ: കാർത്ത്യായണി (പോസ്റ്റൽ കളക്ഷൻ ഏജൻ്റ്), നളിനി, പീതാംബരൻ (ദുബായ്), സാരഥി, സഗുണ. മരുമക്കൾ: ശാലിനി നീലേശ്വരം, ബാലകൃഷ്ണൻ പാണൂർ.

error: Content is protected !!
n73