The Times of North

Breaking News!

ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ

Tag: news

Local
മഹാത്മജി അനുസ്മരണം സംഘടിപ്പിച്ചു.

മഹാത്മജി അനുസ്മരണം സംഘടിപ്പിച്ചു.

നീലേശ്വരം മണ്ഡലം 16-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജി അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു. വാർഡ് കോൺഗ്രസ്സ് പ്രസിഡൻ്റ് മനോജ് കുമാർ അരമന പാതാക ഉയർത്തി. മുൻ നഗരസഭാ കൗൺസിലർ കെ പി കരുണാകരൻ മഹാത്മജിയെ അനുസ്മരണ പ്രഭാഷണം നടത്തി. ഇ വി നാരായണൻ, പി ഗോപാലകൃഷ്ണൻ, സി

Local
ഗാന്ധിജയന്തി ആഘോഷിച്ചു

ഗാന്ധിജയന്തി ആഘോഷിച്ചു

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155 ജന്മദിനം ഒക്ടോബർ 2ന് നീലേശ്വരം മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂന്നാം വാർഡ് കമ്മിറ്റി കിഴക്കൻ കൊഴുവൽ വിപുലമായി ആഘോഷിച്ചു കൊഴുന്തിലിൽ മഹത്മജിയുടെ ഛായ പടത്തിനുമുമ്പിൽ പുഷ്പാർച്ചന നടത്തിയ ശേഷം പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി വാർഡ് പ്രസിഡണ്ട് രവീന്ദ്രൻ കോറോത്തിന്റെ അധ്യക്ഷതയിൽ മണ്ഡലം

Local
ജോലിക്ക് പോയ യുവാവിനെ കാണാതായി

ജോലിക്ക് പോയ യുവാവിനെ കാണാതായി

തേപ്പ് ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി . ബേക്കൽ പള്ളിക്കരയിലെ നാരായണന്റെ മകൻ സുരേന്ദ്രനെയാണ് (42) കാണാതായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ സുരേന്ദ്രൻ പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഭാര്യ ബേക്കൽ പോലീസ് നൽകിയ പരാതിയിൽ പറയുന്നു. പോലീസ്

Obituary
യുവതി കിണറ്റിൽ മരിച്ച നിലയിൽ

യുവതി കിണറ്റിൽ മരിച്ച നിലയിൽ

കൊടക്കാട്:യുവതിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് മഞ്ഞത്തൂരിലെ അമ്പാടിയുടെ മകൾ കെ പി ജയലക്ഷ്മിയെ (49) യാണ് വീടിനു സമീപത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

Local
മൂന്നംഗ സംഘത്തെ പിടികൂടി നാട്ടുകാർ കൈകാര്യം ചെയ്തു 

മൂന്നംഗ സംഘത്തെ പിടികൂടി നാട്ടുകാർ കൈകാര്യം ചെയ്തു 

നീലേശ്വരം: കാരുണ്യ യാത്രയുടെ മറവിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പാലക്കാട് പട്ടാമ്പിയിലെ രവിയുടെ പേരിലാണ് ജീപ്പിൽ വന്ന മൂന്നുപേർ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച്ച രാവിലെ മുതൽ പണപിരിവിന് ഇറങ്ങിയത് വെള്ളരിക്കുണ്ട് മാലോം പരപ്പ ബിരിക്കുളം. കഴിഞ്ഞു കാട്ടിപ്പൊയിൽ എന്ന

Local
കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു

കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു

നീലേശ്വരം:സി.പി എം തൈക്കടപ്പുറം സൗത്ത്, തൈക്കടപ്പുറം സെന്റർ, തൈക്കടപ്പുറം നോർത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കോടിയേരി അനുസ്മരണ യോഗവും പായസ വിതരണവും നടത്തി. വി. വി രാഘൻ പതാക ഉയർത്തി.അനുസ്മരണ യോഗം ഏരിയ കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു .നിലേശ്വരം വെസ്‌റ്റ് ലോക്കൽ സെക്രട്ടറി പി.വി

Local
നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു.

നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു.

കുമ്പള ഫുട്ബോൾ അക്കാദമിയുടെ , വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന മത്സരം , കുമ്പള സി. ഐ. കെ പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കുമ്പള ഫുട്ബോൾ അക്കാദമി കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹ കരണത്തോടെ ആരിക്കാടി കെ.പി റിസോർട്ട് സ്വിമ്മിങ് പൂളിലാണ് സൗജന്യ നീന്തൽ പരിശീലന

Obituary
കോയാമ്പുറത്തെ വിടി ബാലകൃഷ്ണൻ അന്തരിച്ചു

കോയാമ്പുറത്തെ വിടി ബാലകൃഷ്ണൻ അന്തരിച്ചു

നീലേശ്വരം: കൊയാമ്പുറത്തെ വി ടി ബാലകൃഷ്ണൻ (75) അന്തരിച്ചു. ഭാര്യ: കെ.ചന്ദ്രിക (ഓർച്ച ). മക്കൾ: ബാബു, ഷൈമ, സുധി ഓർച്ച (കഥാകൃത്ത്, സംവിധായകൻ). മരുമക്കൾ: ജാനകി അരയി, സുകുമാരൻ കോളംകുളം, അജിത കൊയാമ്പുറം. സഹോദരങ്ങൾ: പരേതരായ അമ്മാറ്, കുഞ്ഞമ്പു, നാരായണി, അമ്പാടി വി വി

Kerala
ജ്വലിക്കുന്ന ഓർമ്മയായി കോടിയേരി…..

ജ്വലിക്കുന്ന ഓർമ്മയായി കോടിയേരി…..

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ജ്വലിക്കുന്ന ഓര്‍മ്മകൾക്ക് ഇന്ന് രണ്ട് വയസ്. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും വെല്ലുവിളികളുടെ കാലങ്ങളെ ധീരമായി നേരിട്ട ജനനായകനാണ് കോടിയേരി. കമ്മ്യൂണിസ്റ്റ് നേതാക്കൾ പൊതുവെ ചിരിക്കാറില്ലെന്ന ആരോപണത്തിന് അപവാദമാണ് സഖാവ് കോടിയേരി. എന്നും ചിരിച്ചുകൊണ്ട് അണികളെ അഭിമുഖീകരിക്കുവാനായിരുന്നു കോടിയേരിക്കിഷ്ടം. അതുകൊണ്ട് തന്നെ സമരതീഷ്ണവും

Obituary
പൊന്മാലത്തെ വള്ളിയോട്ട് ശാരദ അമ്മ അന്തരിച്ചു

പൊന്മാലത്തെ വള്ളിയോട്ട് ശാരദ അമ്മ അന്തരിച്ചു

ചെറുവത്തൂർ കുട്ടമത്ത് പൊന്മാലത്തെ വള്ളിയോട്ട് ശാരദ അമ്മ (87 ) അന്തരിച്ചു. ഭർത്താവ് : പരേതനായ കണിച്ചു വീട്ടിൽ കേളു നായർ. മക്കൾ: വി. ലക്ഷ്മിക്കുട്ടി (പൊന്മാലം),വി. കുഞ്ഞിക്കണ്ണൻ (റിട്ട. ബി. എസ്. എൻ. എൽ) , വി.ചന്ദ്രൻ ( സെക്രട്ടരി, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ,റിട്ട. തിമിരി

error: Content is protected !!
n73