The Times of North

Breaking News!

നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു

Tag: news

Obituary
കൊറ്റാളിയിലെ ടി.മീനാക്ഷി അന്തരിച്ചു

കൊറ്റാളിയിലെ ടി.മീനാക്ഷി അന്തരിച്ചു

കൊറ്റാളിയിലെ ടി. മീനാക്ഷി(86) അന്തരിച്ചു. ഭർത്താവ് പരേതനായ മാധവൻ എം. മക്കൾ: ലോഹിതാക്ഷൻ, റീത്ത, ബീന, പരേതരായ ദേവദാസ്, സീന. മരുമക്കൾ : റമീള, പരേതയായ സുജ. സഹോദരങ്ങൾ: വിമല(വൈസ് പ്രസിഡന്റ് പുഴാതി മണ്ഡലം കോൺഗ്രസ്), ലളിത, പരേതരായ ബാലൻ, സഹദേവൻ, വിജയൻ. സംസ്കാരം നാളെ രാവിലെ 10

Obituary
യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു

യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു

കരിന്തളം: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. തലയടുക്കം കാരാട്ടെ പി. മിഥുൻ രാജ് (18) നെ ആണ് ഇന്നലെ രാത്രി വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. എറണാകുളത്ത് കോഴ്സിനു പഠിക്കുകയായിരുന്നു. മാതാപിതാക്കൾ മടിക്കൈയിലെ വീട്ടിൽ പോയി രാത്രി ഒമ്പത് മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

Obituary
പുതുകൈ എടച്ചേരി വീട്ടിൽ പാർവതി അമ്മ അന്തരിച്ചു

പുതുകൈ എടച്ചേരി വീട്ടിൽ പാർവതി അമ്മ അന്തരിച്ചു

എടച്ചേരി പാർവതി അമ്മ. പുതുകൈ. കുറ്റിയാംതോൽ എടച്ചേരി വീട്ടിൽ പാർവതി അമ്മ (92) അന്തരിച്ചു. മകൻ: പരേതനായ ഈ . വി നാരായണമരാർ. മരുമകൾ: വസന്ത. കെ. സഹോദരങ്ങൾ ഇ. വി. മാധവി അമ്മ, പരേതനായ ഇ. വി. കല്യാണി അമ്മ.

Local
ജൂനിയർ റെഡ് ക്രോസിൻ്റെ സ്കാർഫിംഗ് അംഗീകാരം ചടങ്ങ് നടത്തി.

ജൂനിയർ റെഡ് ക്രോസിൻ്റെ സ്കാർഫിംഗ് അംഗീകാരം ചടങ്ങ് നടത്തി.

കുമ്പള : ജി. എച്ച് .എസ്.എസ്.എൽ , ഗാന്ധിജയന്തി ദിനത്തിൽ, ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക്, സ്കാർഫ് അംഗീകാരം നൽകി. പ്രിൻസിപ്പാൽ രവി മുല്ലചേരി ഉത്ഘാടനം ചെയ്തു, എച്ച് എം ഷൈലജ ടീച്ചർ അധ്യക്ഷ വഹിച്ചു. ചടങ്ങിൽ ദിനേശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി ടി എ വൈസ്

Obituary
തട്ടച്ചേരിയിലെ മാവിങ്കൽ കൃഷ്ണൻ അന്തരിച്ചു

തട്ടച്ചേരിയിലെ മാവിങ്കൽ കൃഷ്ണൻ അന്തരിച്ചു

കാസർകോട്ടേ സ്വർണ തൊഴിലാളിയായിരുന്ന നീലേശ്വരം തട്ടച്ചേരിയിലെ മാവിങ്കൽ കൃഷ്ണൻ (60)അന്തരിച്ചു. ഭാര്യ:സുശീ. മക്കൾ: സുനിത സുജിത് കുമാർ സുമിത

Obituary
വയോധികൻ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ

വയോധികൻ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ

ചെറുവത്തൂർ: വയോധികനെ വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ പുതിയ കണ്ടം വടക്കേവീട്ടിൽ ബീവി നാരായണനെ (76) യാണ് വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ചന്ദ്രനെ പോലീസ് ഇൻക്വസ്റ്റ് നടത്തി.

Obituary
വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ചെറുവത്തൂർ യൂണിറ്റ് പ്രസിഡണ്ട് കെ തമ്പാൻ അന്തരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ചെറുവത്തൂർ യൂണിറ്റ് പ്രസിഡണ്ട് കെ തമ്പാൻ അന്തരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിമുൻ ചെറുവത്തൂർ യൂണിറ്റ് പ്രസിഡണ്ട് നീലേശ്വരം, കടിഞ്ഞിക്കടവ് നേതാജി വായനശാലക്ക് സമീപത്തെ കെ തമ്പാൻ അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ യൂണിറ്റ് , ജനറൽ സെക്രട്ടറിയും, ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. മൃതദേഹം. നീലേശ്വരം എൻ.കെ.ബി.എം ആശുപത്രിയിൽ )

Local
യുവാവിനെ കാണാതായി

യുവാവിനെ കാണാതായി

വീട്ടിൽ നിന്നും ടൗണിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. കാസർകോട് മൊഗ്രാൽ ചളിയംകോട് വണ്ണാത്തി കടവ് ജാബിദ് മനസിൽ അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് നവാസിനെ ( 33 ) ആണ് കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു

Obituary
ഓർക്കുളത്തെ ഒ.കുഞ്ഞമ്മാറു അന്തരിച്ചു

ഓർക്കുളത്തെ ഒ.കുഞ്ഞമ്മാറു അന്തരിച്ചു

തുരുത്തി ഓർക്കുളത്തെ ഒ.കുഞ്ഞമ്മാറു (96)അന്തരിച്ചു. ഭർത്താവ്: പരേതനായ തലക്കാട്ട് ചെറിയകുഞ്ഞി. മക്കൾ: നാരായണൻ (തുരുത്തി) രാഘവൻ (ഓർക്കുളം). ജാനകി (വപ്പിലമാട്), ശാന്ത (കുണിയൻ), നാരായണി ( തുരുത്തി), സതീശൻ(ഓർകുളം) . മരുമക്കൾ: ശാന്ത (കടിഞ്ഞിമൂല), തമ്പാൻ (കറിയാപള്ളി കുണിയൻ), നാരായണൻ (തുരുത്തി), പ്രസന്ന (കാവുംചിറ), ബിന്ദു ( ഉദുമ),പരേതനായ

Local
കോട്ടപ്പുറം സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി

കോട്ടപ്പുറം സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി

കോട്ടപ്പുറം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ എൻ എസ് യൂണിറ്റിൻ്റെയും ശുചിത്വ ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ കോട്ടപ്പുറം ജംഗ്ഷനും പരിസരവും ശുചീകരണം നടത്തി. ഹരിതകർമ്മസേനക്ക് കൈമാറാനായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പരിപാടി പി.ടി.എ പ്രസിഡന്റ് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു . പ്രൻസിപ്പൽ സി.കെ ബിന്ദു വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ട

error: Content is protected !!
n73