The Times of North

Breaking News!

നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു

Tag: news

Local
ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി

ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി

കാസർകോട്: ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15,0 5 7 9 6 രൂപ തട്ടിയെടുത്തു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കിദൂർ പടക്കല്ലിൽ ലോകേഷ് ഷെട്ടിയുടെ ഭാര്യ നിഷ്മിതാ ഷെട്ടി (24) യാണ് തട്ടിപ്പിന് ഇരയായത് . കുമ്പള ഷേണിയിലെ ബലത്തക്കല്ലിൽ സജിത റായിയാണ് നിഷ്മിതയെ

Obituary
എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു

എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു

പുല്ലൂർ: എൻഡോ സൾഫാൻ ദുരിത ബാധിത പൊള്ളക്കട ഉപ്പാട്ടിക്കുഴിയിലെ യു രോഹിണി (70) അന്തരിച്ചു. സഹോദരങ്ങൾ: യു നാരായണി, യു കല്യാണി , യു.നന്ദിനി, യു.കുഞ്ഞിരാമൻ,പരേതയായ സൗദാമിനി

Obituary
തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ റോഡ് പരിസരത്തെ പരേതരായ ടി.വി. അമ്പാടി , ചിരുത കുഞ്ഞി ദമ്പതികളുടെ മകൻ രമേശ് ബാബു കെ. അന്തരിച്ചു. ഭാര്യ: ശീലത (മേൽപറമ്പ്) മക്കൾ: ശ്രീലേഷ്, ശ്രേയസ്സ്,, ശ്രാവൺ . സഹോദരങ്ങൾ രാധാകൃഷ്ണൻ (റിട്ട ഫയർഫോഴ്സ്) രവീന്ദ്രൻ കെ. (റിട്ട. വാട്ടർ അതോറിറ്റി), റീന

Local
സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്ത് അയ്യപ്പഭജനമഠത്തിന് സമീപത്തെ ബീനയെ (40)യാണ് ഭർത്താവ് ദാമോദരൻ കൊലപ്പെടുത്തിയത് . സംഭവത്തിനുശേഷം ഭർത്താവ് ദാമോദരൻ അമ്പലത്തറ അമ്പലത്തറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി സി ഐ ദാമോദരൻ എസ് ഐ സുമേഷ് ബാബു തുടങ്ങിയവർ

Obituary
പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ (89) അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു. ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ. ട്വന്റിഫോറിലെ കണ്ടതുംകേട്ടതും,

Obituary
കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

കരിന്തളം: കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ (86) അന്തരിച്ചു. ഭർത്താവ് പരേതനായ പി. വി. ചാപ്പൻ.മക്കൾ :സൂശീല (പഴനെല്ലി), രാഗിണി (പള്ളപ്പാറ ), സാവിത്രി (പെരിയങ്ങാനം). മരുമക്കൾ: എം. വി. കൃഷ്ണൻ (പഴനെല്ലി), ബാബു (കൊന്നക്കാട് ), പരേതനായ രാഘവൻ. സഹോദരങ്ങൾ: ജാനകി കെ. വി (അങ്കക്കളരി

Local
അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. അഴിത്തല അങ്കണവാടി റോഡിന്റെ നവീകരണത്തിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ നിവേദനം നൽകിയിരുന്നു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന

Local
ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു

ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു

മടിക്കൈ: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു. മടിക്കൈ മുണ്ടോട്ടെ പരേതനായ കേളുവിന്റെ ഭാര്യ പുതിയോടൻ ഹൗസിൽ പി വി ലക്ഷ്മി ( 51 )ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മുണ്ടോട്ട്-കാഞ്ഞങ്ങാട്ട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വച്ചാണ് അപകടം ഉണ്ടായത് . ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ

Local
വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്

വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്

വയോധികന്റെ വീട് ആക്രമിക്കുകയും വാതിലിനും ജനലിനും കേടുപാടു വരുത്തുകയും ചെയ്ത യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കടിഞ്ഞി മൂലയിലെ പി കൃഷ്ണന്റെ (72)വീടിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണം ഉണ്ടായത്. സംഭവത്തിൽ കഴിഞ്ഞിമൂലയിലെ രാംജിത്തിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. രാംജിത്തിന്റെ പിതാവിനെതിരെ അപവാദപ്രചരണം നടത്തി എന്ന് ആരോപിച്ചണത്രേ ആക്രമണം.

Local
വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു

വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു

കാസർകോട്: വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ കരിവേടകം ബണ്ടക്കൈയിലെ മോഹനന്റെ വീട്ടിലാണ് സ്ഫോടനം നടന്നത് സാരമായി പരിക്കേറ്റ മോഹനനെ കാസർകോട് വിൻടെച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം .വിവരമറിഞ്ഞ് ബേഡകം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും

error: Content is protected !!
n73