The Times of North

Breaking News!

നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു

Tag: news

National
മദ്രസകൾ നിർത്തലാക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

മദ്രസകൾ നിർത്തലാക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ “ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11

Obituary
നീലേശ്വരം പട്ടേന എ കെ ജി നഗറിലെ റിട്ട:പി ഡബ്ല്യൂ ഡി  എർജീനിയർ പി.വി.മാധവൻ (76) നിര്യാതനായി.

നീലേശ്വരം പട്ടേന എ കെ ജി നഗറിലെ റിട്ട:പി ഡബ്ല്യൂ ഡി എർജീനിയർ പി.വി.മാധവൻ (76) നിര്യാതനായി.

നീലേശ്വരം പട്ടേന എ കെ ജി നഗറിലെ റിട്ടേയ്ഡ് പി ഡബ്ല്യൂ ഡി എർജീനിയർ പി.വി.മാധവൻ (76) നിര്യാതനായി. ഭാര്യ: പരേതയായ എം.സാവിത്രി. മക്കൾ: എം. സുനിൽകുമാർ ( ഇറിഗേഷൻ ഓഫിസ് കാസർകോട്), എം.പ്രസീന (റീസർവ്വേ ഓഫിസ് മഞ്ചേശ്വരം). മരുമക്കൾ: ദിവ്യ എവി (ഐ.സി.ഡി.സി ഓഫിസ് കാറഡുക്ക), രാജേഷ്

Local
മാള്‍ട്ടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ബങ്കളം സ്വദേശി കെ.വി.സബിനേഷിന്റെ മൃതദേഹം ഞായറാഴ്‌ച സംസ്ക്കരിക്കും.

മാള്‍ട്ടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ബങ്കളം സ്വദേശി കെ.വി.സബിനേഷിന്റെ മൃതദേഹം ഞായറാഴ്‌ച സംസ്ക്കരിക്കും.

മാള്‍ട്ടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ബങ്കളം സ്വദേശി കെ.വി.സബിനേഷിന്റെ (33) മൃതദേഹം ഞായറാഴ്‌ച സംസ്ക്കരിക്കും. ശനിയാഴ്‌ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങി. നാളെ രാവിലെ എട്ടിന്‌ ബങ്കളം സഹൃദയ വായനശാലയിലേക്ക്‌ കൊണ്ടുവരും. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം ബങ്കളത്തെ വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക . ദി

Kerala
എആര്‍എം വ്യാജപതിപ്പ്: പ്രതികള്‍ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ

എആര്‍എം വ്യാജപതിപ്പ്: പ്രതികള്‍ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം (ARM) സിനിമയുടെ വ്യാജപതിപ്പ് ചിത്രീകരിച്ചതിന് പ്രതികൾക്ക് ഒരു ലക്ഷം രൂപ ലഭിച്ചെന്ന് റിമാൻ‌ഡ് ‍റിപ്പോർട്ട്. കോയമ്പത്തൂരിലെ തിയേറ്ററിൽ നിന്നുമാണ് ചിത്രം പകർത്തിയത്. ഐഫോൺ 14 ഉപയോഗിച്ചാണ് സിനിമ റെക്കോർഡ് ചെയ്തത്. തമിഴ് എംവി എന്ന ടെലഗ്രാം ഐഡി വഴിയാണ് സിനിമ പ്രചരിപ്പിച്ചത്.

Local
പൊയിനാച്ചിയിൽ കഞ്ചാവുമായി ബങ്കളം സ്വദേശി പിടിയിൽ

പൊയിനാച്ചിയിൽ കഞ്ചാവുമായി ബങ്കളം സ്വദേശി പിടിയിൽ

പൊയിനാച്ചിയിൽ കഞ്ചാവുമായി ബങ്കളം സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. തെക്കൻ ബങ്കളത്തെ എം.വി.രഞ്ജിത്താണ് മേൽപറമ്പ് പോലീസിൻറെ പിടിയിലായത്. ഇയാളിൽ നിന്നും ബാഗിൽ സൂക്ഷിച്ച നിലയിൽ 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

Local
ചന്തേര എസ്ഐ പി.അനൂപിനെ സസ്പെൻഡ് ചെയ്തു

ചന്തേര എസ്ഐ പി.അനൂപിനെ സസ്പെൻഡ് ചെയ്തു

ചന്തേര പോലീസ് സബ് ഇൻസ്പെക്ടർ പി അനൂപിനെ സസ്പെൻഡ് ചെയ്തു കൊണ്ട് ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ ഉത്തരവിട്ടു. കാസർകോട് സബ് ഇൻസ്പെക്ടർ ആയിരുന്ന അനൂപിനെ ആരോപണത്തെ തുടർന്നാണ് ചന്തേരയിലേക്ക് മാറ്റിയത്. കാസർകോട്ടെ ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൽ സത്താറിന്റെ ആത്മഹത്യക്ക് കാരണം എസ് ഐ അനൂപാണ് ആരോപിച്ചു സി.ഐ.ടിയു

Local
സിപിഎം ഹൊസ്ദുർഗ് ലോക്കൽ സമ്മേളനത്തിന് തുടക്കമായി

സിപിഎം ഹൊസ്ദുർഗ് ലോക്കൽ സമ്മേളനത്തിന് തുടക്കമായി

കാഞ്ഞങ്ങാട്:സി പി ഐ (എം) 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി നടക്കുന്ന ഹൊസ്ദുർഗ് ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. കൊവ്വൽ പള്ളി കെ. കുഞ്ഞിരാമൻ നഗറിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി. കെ രാജൻ ഉൽഘാടനം ചെയ്തു. കെ. പി. നാരായണൻ പതാക ഉയർത്തി എ ഡി. ലത

Local
സബിനേഷിൻ്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും; പൊതുദർശനം ബങ്കളം സഹൃദയ വായനശാലയിൽ രാവിലെ എട്ടിന്

സബിനേഷിൻ്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും; പൊതുദർശനം ബങ്കളം സഹൃദയ വായനശാലയിൽ രാവിലെ എട്ടിന്

നിലേശ്വരം: മാൾട്ടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ടൈംസ് ഓഫ് നോർത്ത് മാനേജിംഗ് എഡിറ്റർ സേതു ബങ്കളത്തിൻ്റെ മകൻ കെ.വി. സബിനേഷിൻ്റെ മൃതദേഹം ഞായറാഴ്ച നാട്ടിലത്തെിക്കും. രാവിലെ എട്ടിന് ബങ്കളം സഹൃദയ വായനശാലയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും

Kerala
ട്രെയിനിൽ ആവശ നിലയിൽ കണ്ടെത്തിയ ആളുടെ ജീവൻ രക്ഷിച്ച് റെയിൽവേ പോലീസ്

ട്രെയിനിൽ ആവശ നിലയിൽ കണ്ടെത്തിയ ആളുടെ ജീവൻ രക്ഷിച്ച് റെയിൽവേ പോലീസ്

ട്രെയിനിൽ ആവശ നിലയിൽ കണ്ടെത്തിയ ആളെ ഉടനടി ആശുപത്രിയിൽ എത്തിച്ച് കാസർഗോഡ് റെയിൽവേ പോലീസ് വീണ്ടും മാതൃകയായി. കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ അവശനിലയിൽ കണ്ട ദക്ഷിണ കന്നഡ സ്വദേശി ജോബി അരങ്ങാശേരി ദേവസിയെ ഹോസ്പിറ്റലിൽ എത്തിച്ചു അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ

Local
ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യ സുനിതയെ ഇയാൾ ആക്രമിക്കുകയായിരുന്നു. ശേഷം തൂങ്ങി മരിച്ചു. അതേസമയം, സുനിത പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീധരൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!
n73