The Times of North

Breaking News!

സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം

Tag: news

Obituary
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂർ എഡിഎം തൂങ്ങിമരിച്ച നിലയിൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂർ എഡിഎം തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍. നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ

Local
മാറ്റിവെച്ച ഡ്രൈവിംഗ് ടെസ്റ്റ്‌ 16 ന്

മാറ്റിവെച്ച ഡ്രൈവിംഗ് ടെസ്റ്റ്‌ 16 ന്

ഒക്ടോബർ 11ന് അവധിയായതിനാൽ മാറ്റിവെച്ച ഡ്രൈവിംഗ് ടെസ്റ്റ്‌, ഫിറ്റ്നസ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് ഒക്ടോബർ 16നു നടത്തുമെന്ന് കാസർകോട് ആർടിഒ അറിയിച്ചു

Obituary
പഴയങ്ങാടി അടുത്തിലയിലെ വി.വി. നീലകണ്ഠൻ  പുതുക്കൈയിൽ അന്തരിച്ചു.

പഴയങ്ങാടി അടുത്തിലയിലെ വി.വി. നീലകണ്ഠൻ  പുതുക്കൈയിൽ അന്തരിച്ചു.

നീലേശ്വരം : പഴയങ്ങാടി അടുത്തിലയിലെ വി.വി. നീലകണ്ഠൻ (72 ) പുതുക്കൈയിൽ അന്തരിച്ചു. പരേതനായ കൃഷ്ണൻ നായരുടെയും കാർത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: നിഷ, നികേഷ്. മരുമക്കൾ: സജിത്ത്, അമൃത. സഹോദരങ്ങൾ: സരോജിനി, പുരുഷോത്തമൻ, കമലാക്ഷി, വിശ്വനാഥൻ.

Local
അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ജി എഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറം സ്കൂളിൽ എച്ച് എസ് ടി ഹിന്ദി തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായുള്ള അഭിമുഖം 16-10-2024 ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്നു ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഹാജരാകണം

Local
ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ താൽക്കാലികമായി നിർത്തിവച്ചു

ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ താൽക്കാലികമായി നിർത്തിവച്ചു

കാഞ്ഞങ്ങാട്: പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ ഒക്ടോബർ 16 ന് വൈകുന്നേരം മുതൽ ഒക്ടോബർ 20 വരെ കാസറഗോഡ് ജില്ലാ ആശുപത്രിയിൽ പ്രധാന ശസ്ത്രക്രിയകൾ നിർത്തിവെച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു .  

Obituary
വാഴുന്നോറൊടി മീനിക്കോട്ടെ എം വി രമണി അന്തരിച്ചു

വാഴുന്നോറൊടി മീനിക്കോട്ടെ എം വി രമണി അന്തരിച്ചു

വാഴുന്നോറൊടി മീനിക്കോട്ടെ എം വി രമണി (67) അന്തരിച്ചു. ഭർത്താവ് ടി വി നാരായണൻ. മക്കൾ ശ്രീജിത്ത്‌, മിനി, റീന (മാസ്ക്കോ മാവുങ്കാൽ ). മരുമക്കൾ : ഷീബ കുണ്ടെന. ഗണേശൻ പ്രാപോയിൽ, മധു മാവുങ്കാൽ. സഹോദരി : ഭവാനി

Obituary
പാലായിലെ പുതിയടുത്ത് അമ്പു നിര്യാതനായി.

പാലായിലെ പുതിയടുത്ത് അമ്പു നിര്യാതനായി.

പാലായിലെ പുതിയടുത്ത് അമ്പു (75) നിര്യാതനായി. ഭാര്യ: നാരായണി. മകൻ പരേതനായ സജീവൻ. സഹോദരങ്ങൾ അപ്പൂട്ടി, കാർത്ത്യായനി, കുമാരൻ, കമലാക്ഷൻ (ചാളക്കടവ് ), രവി, സുലോചന, പരേതനായ നാരായണൻ

Obituary
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ നർത്തകൻ ഗോപാലൻ ആയത്താർ അന്തരിച്ചു

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ നർത്തകൻ ഗോപാലൻ ആയത്താർ അന്തരിച്ചു

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ നർത്തകനായ ഗോപാലൻ ആയത്താർ അന്തരിച്ചു. ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. പാലക്കുന്ന് കുതിരക്കൊടാണ് താമസം.

Obituary
മന്ദംപുറത്തെ കെ.എൻ സരോജിനി അന്തരിച്ചു

മന്ദംപുറത്തെ കെ.എൻ സരോജിനി അന്തരിച്ചു

പരേതനായ വി.രാഘവന്റെ ഭാര്യ കെ.എൻ സരോജിനി (85) അന്തരിച്ചു. മക്കൾ:വത്സല, വി.രാജേന്ദ്രൻ (നുപുരധ്വനി നൃത്തവിദ്യാലയം ), വി.ഗീത, വി.മധുസൂദനൻ (എഞ്ചിനിയർ), വി. രാമചന്ദ്രൻ ( റിട്ട: ഡി.ഇ.ഒ). മരുമക്കൾ: കെ.കുമാരൻ (കാഞ്ഞങ്ങാട്), കെ.ടി രാധ (കാസറഗോഡ് ), പി.വി.തമ്പാൻ (പയ്യന്നൂർ), സുചിത്ര (മംഗലാപുരം), ഷീജ ( കരിവെളളൂർ ).

National
മദ്രസകൾ നിർത്തലാക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

മദ്രസകൾ നിർത്തലാക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ “ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11

error: Content is protected !!
n73