The Times of North

Breaking News!

ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ

Tag: news

Local
പതിനാലുകാരിക്കെതിരായ ലൈംഗീകാതിക്രമം; ഗായകൻ പോക്‌സോ കേസിൽ പിടിയിൽ

പതിനാലുകാരിക്കെതിരായ ലൈംഗീകാതിക്രമം; ഗായകൻ പോക്‌സോ കേസിൽ പിടിയിൽ

പതിനാലുകാരിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതിയിൽ ഗായകനെതിരെ കേസ്. വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതിന് പ്രതിയുടെ ഭാര്യയെയും കേസിൽ പ്രതിചേർത്തു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ കരുണാകരൻ എന്നയാൾക്കെതിരെയാണ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

Local
വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ കേസ്

വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ കേസ്

കുവൈറ്റിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്തു എന്ന യുവതിയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ കിഴക്കുംകരയിലെ സോമന്റെ ഭാര്യ സി നിർമലയുടെ (45) പരാതിയിലാണ് കണ്ണപുരം ദാറുൽ ഇസ്ലാം സ്കൂളിന് സമീപത്തെ അബ്ദുല്ലത്തീഫ് ( 52 ) നെതിരെ പോലീസ് കേസ്

Local
ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം

ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം

ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും വീട്ടിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. പെരിയ താനിയടിയിലെ കെപി ജോൺസൺ (53) ആണ് വധശ്രമത്തിനിരയായത് ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം അയൽവാസിയായ സനീഷ് സെബാസ്റ്റ്യനാണ് ആക്രമണത്തിന് പിന്നിൽ. ഗുരുതരമായി പരിക്കേറ്റ ജോൺസണെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അനീഷ്

Obituary
റിട്ട: കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ അന്തരിച്ചു

റിട്ട: കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ അന്തരിച്ചു

പിലിക്കോട് കരപ്പാത്ത് താമസിക്കുന്ന റിട്ടയേർഡ് കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ(76) അന്തരിച്ചു. ഭാര്യ സി.ഗൗരി. മക്കൾ: രാജലക്ഷ്മി ( അധ്യാപിക, രാജീവ് ഗാന്ധി സ്കൂൾ ഓഫ് ഫാർമസി, തൃക്കരിപ്പൂർ), ശ്രീജയ(അധ്യാപിക,ഉദിനൂർ സെൻട്രൽ AUP സ്കൂൾ). മരുമക്കൾ: രാജേഷ് പി ടി (അധ്യാപകൻ, മാടായി ബോയ്സ്

Local
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേള ആരംഭിച്ചു.

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേള ആരംഭിച്ചു.

നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേള നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്പേ്ഴ്സണ്‍ പി ഭാർഗവി അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മിനി ജോസഫ്,

Local
ബിരിക്കുളം പാറയിൽ മേഘസ്ഫോടനം ഉണ്ടായതായി സംശയം.

ബിരിക്കുളം പാറയിൽ മേഘസ്ഫോടനം ഉണ്ടായതായി സംശയം.

കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം പാറയിൽ മേഘസ്ഫോടനം ഉണ്ടായതായി സംശയം. ചുരുങ്ങിയ സമയത്തിനുള്ളിൽ കോരിച്ചൊരിഞ്ഞ മഴയെ തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ. ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് മലവെള്ളം ഒഴുകിയെത്തിയത്. കോളംകുളത്തെ ദേവസ്യയുടെ മുറ്റത്ത് കൂട്ടിയിട്ടിരുന്ന തേങ്ങകളും ഉണങ്ങാൻ ഇട്ട വിറകും ഒലിച്ചുപോയി. ഈ സമയത്ത് ഈ പ്രദേശത്ത് വലിയ മഴ ഉണ്ടായിരുന്നില്ല

Local
വില്ലേജ് അദാലത്തുകൾ മാറ്റിവെച്ചു.

വില്ലേജ് അദാലത്തുകൾ മാറ്റിവെച്ചു.

16 നടത്താൻ തീരുമാനിച്ച ജില്ലാ കലക്ടറുടെ കൊടലമൊഗറു, വൊർക്കാടി , ഉദീന്നൂർ, പടന്ന വില്ലേജ് അദാലത്തുകൾ മാറ്റിവെച്ചു.

Obituary
കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ ടി. പി. മറിയുമ്മ നിര്യാതയായി

കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ ടി. പി. മറിയുമ്മ നിര്യാതയായി

കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് കൂക്കോട്ട് ഇബ്രാഹിമിന്റെ ഭാര്യ ടി. പി. മറിയുമ്മ (94) നിര്യാതയായി. മക്കൾ :  ടി.പി.ജലീൽ (കച്ചവടം . കരിവെള്ളൂർ, സി.പി.എം മുൻ കരിവെള്ളൂർ നോർത്ത് ലോക്കൽ കമ്മറ്റി അംഗം ) സുബൈദ , മൈമൂന,സൈനുദ്ദീൻ, ഖദീജ, റസാഖ്

Local
ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠം നവമ്പർ മൂന്നിന് നാടിന് സമർപ്പിക്കും

ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠം നവമ്പർ മൂന്നിന് നാടിന് സമർപ്പിക്കും

നീലേശ്വരം: ശിവഗിരി മഠത്തിന്റെ കീഴിൽ ബങ്കളം കൂട്ടപ്പുന്നയിൽ നിർമ്മാണം പൂർത്തിയാക്കിയ ശ്രീനാരായണ ഗുരുമഠം നവമ്പർ മൂന്നിന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്‌ഘാടനം ചെയ്യും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ ആശ്രമ മന്ദിരസമർപ്പണം നിർവ്വഹിക്കും. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ

Local
കളക്ടറുടെ അദാലത്തുകൾ മാറ്റിവച്ചു

കളക്ടറുടെ അദാലത്തുകൾ മാറ്റിവച്ചു

കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഒക്ടോബർ 15ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന തുരുത്തി, ചെറുവത്തൂർ വില്ലേജ് അദാലത്തുകൾ മാറ്റിവച്ചു മാറ്റിവെച്ച അദാലത്തുകൾ ഒക്ടോബർ 23ന് ഉച്ചയ്ക്കുശേഷം3 ന് നടക്കും

error: Content is protected !!
n73