The Times of North

Breaking News!

ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ

Tag: news

Local
മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കുക

മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കുക

രാമന്തളി : ഇടതു സർക്കാരിന്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഒക്ടോബർ 22 ചൊവ്വാഴ്ച കണ്ണൂരിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമം വിജയിപ്പിക്കുവാൻ പാലക്കോട് ലീഗ് ഓഫീസിൽ ചേർന്ന രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ തീരുമാനിച്ചു . പി.കെ. ഷബീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ്

Local
വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി

വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി

വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ 29 കാരിയെ കാണാതായതായി പരാതി കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കയ്യാർ കുടലമേർക്കളയിലെ റാബിയ മൻസിലിൽ ഫാത്തിമത്ത് റംലയെയാണ് (29) ഇന്നലെ വൈകിട്ട് മുതൽ കാണാതായത്.പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നു .

Local
ഹെൽമറ്റ് ധരിക്കാതെ പിറകിൽ രണ്ടുപേരെ ഇരുത്തി സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ കേസ്

ഹെൽമറ്റ് ധരിക്കാതെ പിറകിൽ രണ്ടുപേരെ ഇരുത്തി സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ കേസ്

ഹെൽമറ്റ് ധരിക്കാതെ പിറകിൽ രണ്ടുപേരെയും ഇരുത്തി സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ പൊറപ്പോട്ടെ സിസി ഹൗസിൽ മെഹബൂബ് (20) നെതിരെയാണ് ചന്തേര എസ് ഐ കെ രാമചന്ദ്രൻ കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മെട്ടമ്മലിൽ വച്ചാണ് മെഹബൂബിനെ പിടികൂടി കേസെടുത്തത്

Local
ദിവ്യമല്ലാത്ത വാചക വിസർജ്യങ്ങൾ :സന്തോഷ് ഒഴിഞ്ഞ വളപ്പ്

ദിവ്യമല്ലാത്ത വാചക വിസർജ്യങ്ങൾ :സന്തോഷ് ഒഴിഞ്ഞ വളപ്പ്

അധികാരത്തിൻ്റെ ഏത് തലത്തിലും ഉള്ളവർക്ക് വേണ്ടത് പക്വതയും വിനയവുമാണ്. വിമർശനങ്ങൾ പകപോക്കലായി തരം താഴുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാകുമ്പോൾ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ്റെ ജീവൻ തന്നെ അതിന് കൊടുക്കേണ്ടി വരുന്നു "ഒരു പീഡയെറുമ്പിനും വരുന് ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര ! നല്കുകുള്ളിൽ നിൻ തിരുമെയ് വിട്ടകലാതചിന്തയും ' അന്വയം, കരുണാകര

Obituary
അലാമിപ്പള്ളിയിലെ റിട്ട. ട്രഷറി അറ്റന്റർ എച്ച് കെവെങ്കട്രമണ അന്തരിച്ചു.

അലാമിപ്പള്ളിയിലെ റിട്ട. ട്രഷറി അറ്റന്റർ എച്ച് കെവെങ്കട്രമണ അന്തരിച്ചു.

കാഞ്ഞങ്ങാട് :അലാമിപ്പള്ളിയിലെ റിട്ട. ട്രഷറി അറ്റന്റർ എച്ച് കെവെങ്കട്രമണ (95) അന്തരിച്ചു. ഭാര്യ: പരേതയായ എച്ച് കെ വിമല. മകൾ :ഉഷ. മരുമകൻ: എച്ച് വി ഉമേശ്

Kerala
ഉയർന്ന തിരമാല, കള്ളക്കടൽ, ജാഗ്രതാ നിർദേശം

ഉയർന്ന തിരമാല, കള്ളക്കടൽ, ജാഗ്രതാ നിർദേശം

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് 20/10/2024 രാവിലെ 05.30 മുതൽ 21/10/2024 രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും

Local
നീലേശ്വരത്തെ ഹെൽത്ത് ക്ലബ്ബിൽ മോഷണം

നീലേശ്വരത്തെ ഹെൽത്ത് ക്ലബ്ബിൽ മോഷണം

നീലേശ്വരം ഫിറ്റ്നസ് വേൾഡ് ഹെൽത്ത്‌ ക്ലബ്ബിൽ മോഷണം വ്യയാമാ ഉപകരണങ്ങളായ 300 കിലോ ഡെമ്പൽ സെറ്റുകളാണ് മോഷണം പോയത്. സ്ഥാപന ഉടമ പ്രദീപ്‌ കരുവളം നീലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി

Obituary
കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം സ്ഥാനികൻ മൂത്ത ചെട്ട്യാർ കെ.വി. ബാബു അന്തരിച്ചു

കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം സ്ഥാനികൻ മൂത്ത ചെട്ട്യാർ കെ.വി. ബാബു അന്തരിച്ചു

പഴയ കാല നാടക പ്രവർത്തകനും പാരമ്പര്യ നെയ്ത്തു തൊഴിലാളിയുമായ കരിവെള്ളൂർ തെരുവിലെ മൂത്ത ചെട്ട്യാർ കെ.വി. ബാബു (76) അന്തരിച്ചു. മംഗലാപുരത്ത് ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം സ്ഥാനികനാണ്. കരിവെള്ളൂരിൽ നടന്ന കേരള സംഗീത നാടക അക്കാദമി ഉത്തര മേഖലാ അമേച്വർ നാടകോത്സവത്തിൽ ആദരിച്ചിരുന്നു. അച്ഛൻ

Obituary
അഴിത്തലയിൽ വള്ളം തകർന്ന് കാണാതായ  മുജീബിന്റെ മൃതദേഹം പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി

അഴിത്തലയിൽ വള്ളം തകർന്ന് കാണാതായ മുജീബിന്റെ മൃതദേഹം പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി

അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിന്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം നാവികസേനയുടെ ബേപ്പൂരില്‍ നിന്നുളള ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, നാവികസേനയുടെ ഷിപ്പ്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട്, കോസ്റ്റല്‍ പോലീസിന്റെ പട്രോള്‍ ബോട്ട്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടും കോസ്റ്റല്‍ പോലീസിന്റെ പട്രോള്‍

Obituary
മന്ദംപുറത്തെ പി അനീഷ് അന്തരിച്ചു

മന്ദംപുറത്തെ പി അനീഷ് അന്തരിച്ചു

നീലേശ്വരം: മന്ദംപുറത്തെ പരേതനായ രാമൻ -പള്ളിയത്ത് ശാന്ത ദമ്പതികളുടെ മകൻ പി അനീഷ് അന്തരിച്ചു. സഹോദരങ്ങൾ: സന്തോഷ്‌, അജിത .

error: Content is protected !!
n73