മടിക്കൈ കോതോട്ട്പാറയിൽ തെങ്ങ് വീണു വീട് തകർന്നു
മടിക്കൈ: കനത്ത വേനൽമഴയോടൊപ്പം വീശിയ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. മടിക്കൈ കാഞ്ഞിരപ്പൊയിൽ കോതോട്ടെ മോഹനന്റെ ആസ്ബറ്റോസ് ഷീ്റ്റ് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് പൊട്ടി വീണത്. തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. അടുക്കളഭാഗത്താണ് തെങ്ങ് വീണത്. മോഹനൻ തത്സമയം വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭാര്യയും