The Times of North

Breaking News!

29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Tag: news

Local
വയലാർ സ്മൃതി പരിപാടി നടത്തി

വയലാർ സ്മൃതി പരിപാടി നടത്തി

കണ്ണങ്കൈ എ.കെ.ജി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വയലാർ സ്മൃതി പരിപാടി നടത്തി പ്രമുഖ സാംസ്കാരിക പ്രഭാഷകൻ വിനോദ് ആലന്തട്ട അനുസ്മരണ പ്രഭാഷണം നടത്തി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി രാഘവൻ. നേതൃസമിതി കൺവീനർമാരായ ടി.തമ്പാൻ 'ഉണ്ണികൃഷ്ണൻ കണ്ണംകുളം .കെ. സുജിത്ത് എന്നിവർ സംസാരിച്ചു കെ.ടി. സതീശൻ

Local
രാമന്തളി കുരിശുമുക്കിൽ വാഹനാപകടം രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരണപ്പെട്ടു

രാമന്തളി കുരിശുമുക്കിൽ വാഹനാപകടം രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരണപ്പെട്ടു

രാമന്തളി കുരിശുമുക്കിൽ നിയന്ത്രണം വിട്ട ഗുഡ്സ് ലോറി തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി രണ്ടു തൊഴിലാളികൾ മരണപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. മറ്റൊരാളുടെ സ്ഥിതി ഗുരുതരമാണ്.

Obituary
പനയിൽ നിന്നും വീണു മരിച്ചു

പനയിൽ നിന്നും വീണു മരിച്ചു

കാസർകോട്:മധ്യവയസ്കൻ പനയിൽ നിന്നും വീണു മരിച്ചു. നെട്ടണിഗെ കാക ബെട്ടുഹൗസിൽ സുബ്ബ നയിക്കുന്ന നായികിന്റെ മകൻ ബാബു നായിക് 60 ആണ് പനയിൽ നിന്നും വീണു മരിച്ചത് . അബദ്ധത്തിൽ പനയിൽ നിന്ന് വീണ ബാബു നായിക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Obituary
യുവാവ് കാലിത്തെഴുത്തിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് കാലിത്തെഴുത്തിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവിനെ കാലിത്തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ കടുമേനി കടയക്കര കോളനിയിലെ വിനോദിനെ (38 ) ആണ് അയൽവാസിയായ കോട്ടയം കുഞ്ഞച്ചന്റെ കടയുടെ സമീപത്തുള്ള കാലിത്തൊഴുത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത് .

Obituary
പരപ്പ ടൗണിൽ കുഴഞ്ഞുവീണ ചിക്കൻ സെന്റർ ജീവനക്കാരൻ മരണപ്പെട്ടു

പരപ്പ ടൗണിൽ കുഴഞ്ഞുവീണ ചിക്കൻ സെന്റർ ജീവനക്കാരൻ മരണപ്പെട്ടു

പരപ്പ: പരപ്പ ടൗണിൽ കുഴഞ്ഞുവീണ ചിക്കൻ സെന്ററിലെ ജീവനക്കാരൻ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ക്ലായിക്കോട് മദ്രസയ്ക്ക് അടുത്ത് താമസിക്കുന്ന മുഹമ്മദ് (60) ആണ് കാസർകോട്ട് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. ഇന്നലെ പരപ്പ ടൗണിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ:ആസിയ. മക്കൾ: ഷെഫീഖ്, ഷബീർ ( ദുബായ്), ഹാരിസ് ( ദുബായ് ),ബുഷറ,

Obituary
പട്ടേന എകെജി നഗറിലെ കല്യാണി അമ്മ അന്തരിച്ചു

പട്ടേന എകെജി നഗറിലെ കല്യാണി അമ്മ അന്തരിച്ചു

നീലേശ്വരം : പട്ടേന എകെജി നഗറിലെ കല്യാണി അമ്മ (85) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ,  ബാബു, ബാലമണി.മരുമക്കൾ : രമണി, നിഷ. സഹോദരങ്ങൾ : കുഞ്ഞബു, കാർത്തിയാനി, പരേതരായ പാറു അമ്മ, ഇച്ചിരി അമ്മ, നാരായണി അമ്മ, ലക്ഷ്മി അമ്മ, മാധവി, യശോധ.

Obituary
ജീവകാരുണ്യ പ്രവർത്തനങ്ങളിലെ അതുല്യ മാതൃക ഗോപി മാഷ് വിട വാങ്ങി.

ജീവകാരുണ്യ പ്രവർത്തനങ്ങളിലെ അതുല്യ മാതൃക ഗോപി മാഷ് വിട വാങ്ങി.

ജീവകാരുണ്യ പ്രവർത്തനങ്ങളിലെ അതുല്യ മാതൃക കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ഗോപി മാഷ് (94) വിടവാങ്ങി. കോട്ടയം ജില്ലയിലെ കങ്ങഴ സ്വദേശിയാണ്. 2018 ലെയും 2019 ലെയും പ്രളയകാലത്ത് ഗോപി മാഷും ഭാര്യയും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. കോവിഡ് കാലത്ത് ഒരു ലക്ഷം

Local
നീലേശ്വരത്ത് ആധുനിക രീതിയിലുള്ള ഇൻഡോർ സ്പോർട്ട്സ് സൗകര്യങ്ങൾ ഒരുക്കണം

നീലേശ്വരത്ത് ആധുനിക രീതിയിലുള്ള ഇൻഡോർ സ്പോർട്ട്സ് സൗകര്യങ്ങൾ ഒരുക്കണം

നീലേശ്വരത്ത് വിവിധ കായിക ഇനങ്ങൾക്കായി ആധുനിക രീതിയിലുള്ള ഇൻഡോർ സ്പോർട്ട്സ് സൗകര്യങ്ങൾ ഒരുക്കണമെന്നും നീലേശ്വരത്തെ നിർദ്ദിഷ്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ത്വരിതപ്പെടുത്തണമെന്നും നീലേശ്വരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർ.ആർ. സോമനാഥൻ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ആർ. ആർ. സോമനാഥൻ്റെ 13 മത്അനുസ്മരണവും ജനറൽ ബോഡിയുടെ

Local
പോലീസ് സ്റ്റേഷനു മുന്നിൽ പരാക്രമം കാണിച്ച യുവാവ് അറസ്റ്റിൽ

പോലീസ് സ്റ്റേഷനു മുന്നിൽ പരാക്രമം കാണിച്ച യുവാവ് അറസ്റ്റിൽ

ഹോസ്ദുർഗ് പോലീസ് സ്റ്റേഷനു മുന്നിൽ പരാക്രമം കാണിച്ച യുവാവിനെ ഹോസ്ദൂർ ഗ് പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാർ അറസ്റ്റ് ചെയ്തു . കുശാൽനഗറിലെ ഷൗ സിയാ ജലീൽ ക്വാട്ടേഴ്സിൽ താമസിക്കുന്ന എ എസ് അസീസിന്റെ മകനെ അഷറഫ് 39 നെ ആണ് അറസ്റ്റ് ചെയ്തത് ഇന്നലെ ഉച്ചയ്ക്ക്

Obituary
മടിക്കൈയിലെ തലമുതിർന്ന സിപിഎം നേതാവ് പണ്ടാരത്തിൽ അമ്പു അന്തരിച്ചു

മടിക്കൈയിലെ തലമുതിർന്ന സിപിഎം നേതാവ് പണ്ടാരത്തിൽ അമ്പു അന്തരിച്ചു

സിപിഐഎം മടിക്കൈ അവിഭക്ത ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയും മടിക്കയിലെ തലമുതിർന്ന സിപിഎം നേതാവുമായ മടിക്കൈ കക്കാട്ടെ പണ്ടാരത്തിൽ അമ്പു 92 അന്തരിച്ചു

error: Content is protected !!
n73