The Times of North

Breaking News!

29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Tag: news

Local
കാഞ്ഞങ്ങാട് നഗരസഭ കാർഷിക കർമ്മസേനയുടെ നെൽകൃഷി വിളവടുത്തു

കാഞ്ഞങ്ങാട് നഗരസഭ കാർഷിക കർമ്മസേനയുടെ നെൽകൃഷി വിളവടുത്തു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവൻ്റെ കീഴിലുള്ള കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ കാരാട്ടു വയലിൽ നടത്തിയ നെൽകൃഷി വിളവെടുത്തു. 3 ഏക്കറോളം നെൽകൃഷിയുടെ വിളവെടുപ്പ് കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ലത, വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ബാലകൃഷ്ണൻ,

Local
റഫീഖിൻ്റെ ദേഹ വിയോഗത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസ്സും നടത്തി

റഫീഖിൻ്റെ ദേഹ വിയോഗത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസ്സും നടത്തി

രാമന്തളി : മുസ്ലിം ലീഗ് നേതാവും, ഓട്ടോ തൊഴിലാളി യൂണിയൻ (എസ്.ടി.യു ) ഭാരവാഹിയും, രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറുമായിരുന്ന ചേനോത്ത് മാടത്തിൽ റഫീഖിൻ്റെ ദേഹവിയോഗത്തിൽ രാമന്തളി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു. രാമന്തളി മുസ്ലിം ജമാഅത്ത് അസിസ്റ്റൻ്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം

Local
തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു

തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു

കാസർകോട് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയും പടന്നക്കാട് കാർഷിക കോളേജ് കീടശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന തേനീച്ച വളർത്തൽ പരിശീലന പരിപാടി കാർഷികോളേജിൽ ഡീൻ ഇൻ ചാർജ് ഡോ. സുദർശന റാവു ഉദ്ഘാടനം ചെയ്തു. കാർഷിക എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. പി. കെ. മിനിഅധ്യക്ഷത വഹിച്ചു. വിജ്ഞാന

Local
നീലേശ്വരം വെടിക്കെട്ട് അപകടം: ദുരന്ത ബാധിതരെ സഹായിക്കാൻ ക്ഷേത്ര കമ്മിറ്റി റിലീഫ് കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം: ദുരന്ത ബാധിതരെ സഹായിക്കാൻ ക്ഷേത്ര കമ്മിറ്റി റിലീഫ് കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം : തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടുമ്പന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടേയും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരേയും സഹായിക്കാൻ ക്ഷേത്ര കമ്മറ്റി റിലീഫ് കമ്മറ്റിക്ക് രൂപം നൽകി. ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് കെ കെ കുമാരൻ ചെയർമാനും എം ചന്ദ്രശേഖരൻ കൺവീനറും ടിവി അശോകൻ

Obituary
തീർത്ഥങ്കരയിലെ ടി.മാധവി അന്തരിച്ചു

തീർത്ഥങ്കരയിലെ ടി.മാധവി അന്തരിച്ചു

നീലേശ്വരം: തീർത്ഥങ്കരയിലെ ടി.മാധവി (86) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്പാടി . മക്കൾ സരോജിനി (കാഞ്ഞങ്ങാട് സൗത്ത് ),സുരേന്ദ്രൻ, സുലോചന, സുജാത , സതി (ചാളകടവ്), ബേബി . മരുമക്കൾ:രാമചന്ദ്രൻ (റിട്ടേഴ്ട് മുൻസിഫ് ജഡ്ജ് , കെ.വി ഗീത (അഴിത്തല), സുകുമാരൻ (ചിൻമയ വിദ്യാലയം ഡ്രൈവർ ), ബാബു

Local
നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി

നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി

നീലേശ്വരം : വാടകയുടെ പേരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജി.എസ്.ടി നയത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നവംബർ 7ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി നിലേശ്വരം യൂണിറ്റ് വിളംബര ജാഥ നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. എച്ച്. ഷംസുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്തു.

Local
തുളുനാട് മാധ്യമ അവാർഡ് ഉദിനൂർ സുകുമാരന്

തുളുനാട് മാധ്യമ അവാർഡ് ഉദിനൂർ സുകുമാരന്

  കാഞ്ഞങ്ങാട്: തുളുനാട് മാസിക നൽകിവരുന്ന പത്തൊമ്പതാമത് അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക തുളുനാട് മാദ്ധ്യമ അവാർഡ് കേരള കൗമുദി സീനിയർ റിപ്പോർട്ടറും കാസർകോട് ജില്ലാ ലേഖകനുമായ ഉദിനൂർ സുകുമാരന്. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയും വാർത്തകളിലെ പുതിയ പരീക്ഷണവും കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്. വി വി പ്രഭാകരൻ, ടി.

Kerala
ആന എഴുന്നള്ളിപ്പ് മതപരമായ ചടങ്ങുകൾക്ക് മാത്രം; കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്

ആന എഴുന്നള്ളിപ്പ് മതപരമായ ചടങ്ങുകൾക്ക് മാത്രം; കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്

ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം, ഒരു ദിവസം 100 കിലോമീറ്ററിലധികം

Local
കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം

കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം

കാസർകോട്:കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബ ശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം നൽകുന്നു. നവംബർ 7ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് ബാലാവകാശ കമ്മീഷൻ അംഗം ബി മോഹൻ കുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ബാലസൗഹൃദ

Local
പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം

പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം

മടിക്കൈ: ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കന്റിൽ 2017 മാർച്ച് മുതൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം നടത്തിയ പരീക്ഷകളിൽ ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് 2025 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. പഴയ മാർക്ക് ലിസ്റ്റിന്റെ

error: Content is protected !!
n73