The Times of North

Breaking News!

അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു

Tag: news

Obituary
തീവണ്ടിയിൽ നിന്നും വീണ്  യുവതി മരിച്ചു

തീവണ്ടിയിൽ നിന്നും വീണ്  യുവതി മരിച്ചു

വടകര: തീവണ്ടിയിൽ നിന്നും വീണ് യുവതി മരിച്ചു.ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം പുലർച്ചെ 6ഓടെ ഉണ്ടായ അപകടത്തിൽ മലപ്പുറം വള്ളിക്കുന്ന്‌ ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിന്‍സി(26) യാണ് മരിച്ചത്. കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍

Obituary
ഇരിയ താത്തിയോട്ടെ കെ.പി. നാരായണൻ മണിയാണി അന്തരിച്ചു

ഇരിയ താത്തിയോട്ടെ കെ.പി. നാരായണൻ മണിയാണി അന്തരിച്ചു

ഇരിയ : താത്തിയോട്ട് കെ.പി. നാരായണൻ മണിയാണി (76) അന്തരിച്ചു. ഭാര്യ: കെ.വി. ഇന്ദിര (പുല്ലൂർ പെരിയ മുൻ പഞ്ചായത്ത് അംഗം). മക്കൾ: കെ.വി. മനോജ് കുമാർ, ശുഭ , സൗമ്യ. മരുമക്കൾ: പിരാജൻ തന്നിത്തോട്, സജേഷ് ബങ്കളം .

Obituary
തേർവയലിലെ കോറോത്ത് തമ്പായി അമ്മ അന്തരിച്ചു

തേർവയലിലെ കോറോത്ത് തമ്പായി അമ്മ അന്തരിച്ചു

നീലേശ്വരം: കോറോത്ത് തറവാട് കാരണവത്തി തേർവയലിലെ കോറോത്ത് തമ്പായി അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ എരുവാട്ട് ചാത്തു നായർ. മക്കൾ: ദാമോദരൻ നായർ, തമ്പാൻനായർ (പയ്യന്നൂർ) പരേതയായ ഭാനുമതി. മരുമക്കൾ കെ.പത്മിനി, ഉഷ പയ്യന്നൂർ , ബാലകൃഷ്ണൻ നായർ ( എക്സി.മിലിട്ടറി) സഹോദരങ്ങൾ പരേതരായ ഉത്ത, നാരായണൻ,

Local
തീവണ്ടിയിൽ നിന്നും ഇറക്കിവിട്ട യാത്രക്കാരന്റെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് പരിക്ക്

തീവണ്ടിയിൽ നിന്നും ഇറക്കിവിട്ട യാത്രക്കാരന്റെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് പരിക്ക്

നീലേശ്വരം: തീവണ്ടിയിൽ മദ്യലഹരിയെ ബഹളം ഉണ്ടാക്കുകയും ഛർദ്ദിക്കുകയും അക്രമം കാണിക്കുകയും ചെയ്ത യാത്രക്കാരനെ സഹയാത്രികർ ഇറക്കിവിട്ടു. പ്രകോപിതനായ ഇയാളുടെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. യാത്രക്കാരനായ കൊല്ലം ചെട്ടികുളങ്ങര കല്ലുപുറം പടന്നയിൽ തെക്ക് വിശ്വംഭരന്റെ മകൻ മുരളി

Local
യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം സ്കൂട്ടിയും മൊബൈൽ ഫോണും തട്ടിയെടുത്തു

യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം സ്കൂട്ടിയും മൊബൈൽ ഫോണും തട്ടിയെടുത്തു

സ്കൂട്ടി തടഞ്ഞുനിർത്തി യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെറുത്തുനിന്നപ്പോൾ സ്കൂട്ടിയും മൊബൈൽഫോണും പേഴ്സും തട്ടിയെടുക്കുകയും ചെയ്തു. ഉദുമ പാക്ക്യാരയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ സൈനുൽ ആബിദിനെ (24) യാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെ ഉദുമ ബസ്റ്റോപ്പിനടുത്ത് വെച്ചാണ് സംഭവം. അക്രമികൾ

Local
അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ധനസഹായം അനുവദിക്കണം- യുഡിഎഫ്

അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ധനസഹായം അനുവദിക്കണം- യുഡിഎഫ്

രാമന്തളി : കഴിഞ്ഞ മാസം രാമന്തളി പഞ്ചായത്തിലെ കുരിശുമുക്കിൽ വച്ച് വാഹനത്തിൽ മരണപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളായ ടി. വി. യശോദ, പി. വി. ശോഭന, വി. പി. ശ്രീലേഖ എന്നിവരുടെ ആശ്രിതക്ക് അടിയന്തരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കണമെന്ന് രാമന്തളി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി യോഗം

Local
വിശ്വഹിന്ദു പരിഷത്ത് ഗോപൂജ നടത്തി

വിശ്വഹിന്ദു പരിഷത്ത് ഗോപൂജ നടത്തി

വിശ്വഹിന്ദു പരിഷത്ത് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഇരിവൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ച് ഗോപൂജ നടത്തി. ബ്രഹ്മശ്രീ ഇരിവൽ രാംദാസ് വാഴുന്നവരുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ഗോപൂജയിൽ ജില്ലാ പ്രസിഡണ്ട് ടി നാരായണൻ വാഴക്കോട് , ജില്ലാ ഗോരക്ഷാ പ്രമുഖ എം കെ ലക്ഷ്മണൻ പോതാവൂർ

Local
മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടുമായിരുന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം

മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടുമായിരുന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം

ചെറുവത്തൂർ : സാമുദായിക-രാഷ്ട്രീയ നേതൃരംഗത്ത് പ്രാഗൽഭ്യം തെളിയിച്ച ആർ. ശങ്കർ കേരളത്തിൻ്റെ വ്യവസായ വികസനത്തിന് അടിത്തറയിട്ട പ്രഗൽഭനായ ഭരണാധികാരിയായിരുന്നു എന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ അനുസ്മരിച്ചു. മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടുമായിരുന്ന ആർ ശങ്കറിൻ്റെ 52-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ആർ.

Others
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞ് തൊണ്ടയിൽ മുപാൽ കുടുങ്ങി മരണപ്പെട്ടു. കുമ്പള ഹേരൂർ വെങ്ക മൂലയിലെ നൗഷാദ് - റാഹില ദമ്പതികളുടെ മകൾ സഫിയത്ത് നൈഫയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം അബോധാവസ്ഥയിലായ കുഞ്ഞിനെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ മുഹമ്മദ് റസാൻ .

Local
കേരള സ്റ്റേറ്റ് പെന്ഷനേഴ്സ് സംഘ് നീലേശ്വരം സബ് ട്രഷറിക്ക് മുൻപിൽ  ധർണ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് പെന്ഷനേഴ്സ് സംഘ് നീലേശ്വരം സബ് ട്രഷറിക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് പെന്ഷനേഴ്സ് സംഘ് നീലേശ്വരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നീലേശ്വരം സബ് ട്രഷറിക്ക് മുൻപിൽ സംഘടിപ്പിച്ച ധർണ ബ്ലോക്ക് പ്രസിഡന്റ്‌ കുഞ്ഞിരാമൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌ കെ.കെ.രവീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമരത്തിൽ എവി നാരായണൻ മാസ്റ്റർ, ഗോപിനാഥൻ,

error: Content is protected !!
n73