വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 61 പേർ. ഇതിൽ എട്ട് പേർ ഐസിയുവിലാണ്. ബാക്കി 53 രോഗികളെയും വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ഏഴ് പേരും കണ്ണൂർ മിംസ്