The Times of North

Breaking News!

അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു

Tag: news

Obituary
61 കാരൻ തൂങ്ങിമരിച്ച നിലയിൽ

61 കാരൻ തൂങ്ങിമരിച്ച നിലയിൽ

61 വയസ്സുള്ള ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പുത്തിഗെ സ്വദേശിയും പെരിയ കണ്ണോത്ത് കരിയയിൽ താമസക്കാരനുമായ പി വി സുകുമാരനെ ( 61 )യാണ് ശാന്തൻ മുള്ള് എന്ന സ്ഥലത്ത് മരക്കൊമ്പിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ബേക്കൽ എസ് ഐ ബാവ അക്കരക്കാരൻ ഇൻക്വസ്റ്റ്

Local
യുവതിയുടെ വീട് കയറി ആക്രമിച്ചു നാലുപേർക്കെതിരെ കേസ്

യുവതിയുടെ വീട് കയറി ആക്രമിച്ചു നാലുപേർക്കെതിരെ കേസ്

സഹോദരനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ യുവതിയെ വീട് കയറി ആക്രമിച്ച നാലു പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ചെറുവത്തൂർ കാടങ്കോട് അസിനാർ മുക്കിൽ നെല്ലിക്കാൽ ഹൗസിൽ പി.റംലത്തിന്റെ (39) പരാതിയിൽ ആനന്ദട്ട സ്വദേശികളായ നാഫി , നൗഷാദ്, വെള്ളൂർ സ്വദേശികളായ അൻസാർ , സാജിത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

എടനീർമഠാധിപതിയുടെ കാർ അക്രമിച്ച സംഭവത്തിൽ കേസെടുത്തു

  എടനീർമഠാധിപതി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഗ്ലാസ് കുത്തി പൊട്ടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. നവംബർ മൂന്നിന് ഉച്ചയ്ക്ക് 12.45ന് ബാവിക്കര റോഡ് ജംഗ്ഷനിൽ വച്ചാണ് രണ്ടുപേർ ചേർന്ന് മഠാധിപതി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തുകയും കാറിന്റെ പിൻഭാഗത്തെ വലതുവശത്തുള്ള ഗ്ലാസ് കുത്തിപ്പൊളിക്കുകയും ചെയ്തത്. കാർ ഡ്രൈവർ മധൂർ മാനസ

Obituary
മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം സുഹ്റയുടെ പിതാവ് അബ്ദുല്ല വട്ടത്തോട് അന്തരിച്ചു

മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം സുഹ്റയുടെ പിതാവ് അബ്ദുല്ല വട്ടത്തോട് അന്തരിച്ചു

മടിക്കൈ: കണ്ടംകുട്ടിച്ചാലിലെ അബ്ദുല്ല വട്ടത്തോട് (80) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: ലത്തീഫ് (ഗൾഫ്),നിസാർ (ഗൾഫ്), റസിന, സുഹറ ( മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം, സി പി ഐ എം കണ്ടംകുട്ടിച്ചാൽ ബ്രാഞ്ച് അംഗം). മരുമക്കൾ: ആയിഷ, ജസിന, അഷാദ് ( ഗൾഫ് ),സിറാജ് (ഗൾഫ്). സഹോദരങ്ങൾ:അബൂബക്കർ,

Local
75 കാരൻ മുതൽ 7 വയസുകാരൻ വരെ, ഉത്തരകേരള ക്വിസ് ആവേശമായി 

75 കാരൻ മുതൽ 7 വയസുകാരൻ വരെ, ഉത്തരകേരള ക്വിസ് ആവേശമായി 

75 വയസ്സുള്ള ചീമേനിയിലെ കെ ടി ഭാസ്കരൻ മുതൽ 7 വയസ്സുകാരനായ കോട്ടച്ചേരിയിലെ ജി എൽപിഎസ് വിദ്യാർത്ഥി സൂര്യനാരായണൻ വരെ നൂറോളം മത്സരാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി അണിനിരന്ന ഉത്തരകേരള ക്വിസ് മത്സരം ജനങ്ങൾക്ക് ആവേശമായി. മത്സരത്തിൽ ഒന്നര പതിറ്റാണ്ടിന് ശേഷം നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം

Others
വെടിക്കെട്ട് അപകടം: 12 പേർ കൂടി ആശുപത്രി വിട്ടു,ചികിത്സയിൽ 49 പേർ

വെടിക്കെട്ട് അപകടം: 12 പേർ കൂടി ആശുപത്രി വിട്ടു,ചികിത്സയിൽ 49 പേർ

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന12 പേർ ആശുപത്രി വിട്ടു. ഇപ്പോൾ 49 പേരാണ് ചികിത്സയിലുള്ളത്.ഇതിൽ എട്ടു പേർ ഐ.സി.യുവിലാണ്. 41 പേരെ വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ചികിത്സയിലുള്ള24പേരിൽ ഏഴ് പേരും

Local
ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

കരിന്തളം:പയ്യംകുളംയുവധാര പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കാട്ടിപ്പൊയിൽ ഗവ: ആയൂർവേദ ആശുപത്രിയിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കാട്ടിപ്പൊയിൽ ആയൂർവേദ ഡിസ്പൻസറിയിലെ ഡോ. കെ.പ്രിയ,പടന്നക്കാട് ആയൂർവേദ ആശുപത്രിയിലെ ഡോ.പി.രാജു എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി.

Local
യാദവ സഭ കുടുംബ സംഗമം നടത്തി

യാദവ സഭ കുടുംബ സംഗമം നടത്തി

അഖില കേരള യാദവ സഭ ചീമേനി യൂണിറ്റ് കുടുംബസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളിപ്പുറം രാഘവൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വിജയിച്ച വിദ്യാർത്ഥികളെയും വിജയികളെയും ഹിന്ദി ഭാഷാധ്യാപകനും ഹിന്ദി കവിയുമായ നാരായണൻ കുളങ്ങരയേയും അനുമോദിച്ചു. അഡ്വ. എ വി കേശവൻ തളിപ്പറമ്പ് . പ്രഭാഷണം നടത്തി.

Local
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ബങ്കളം:കേരളപിറവിയോടനുബന്ധിച്ചു ബങ്കളം സഹൃദയ വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തിൽ വായനശാലയിൽ വെച്ച് എൽ കെ ജി, യു കെ ജി എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം വിദുലയാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. 40 ലധികം കുട്ടികൾ അവരുടെ രക്ഷിതാക്കൾ തങ്കരാജ്, കെ വി മധു, പ്രശാന്ത്,

Obituary
കുണ്ടംകുഴി സ്വദേശിയായ സൈനികൻ ഭോപ്പാലിലെ താമസ സ്ഥലത്ത് ലെതൂങ്ങി മരിച്ച നിലയില്‍

കുണ്ടംകുഴി സ്വദേശിയായ സൈനികൻ ഭോപ്പാലിലെ താമസ സ്ഥലത്ത് ലെതൂങ്ങി മരിച്ച നിലയില്‍

കാസർകോട്:കുണ്ടംകുഴിസ്വദേശിയായ സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നില നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കൊല്ലരംകോട്ടെ പരേതനായ നാരായണൻ - ശ്യാമള ദമ്പതികളുടെ മകൻ ശോഭിത്ത് കുമാര്‍ (35) ആണ് മരിച്ചത്. ഭാര്യ: രേഷ്മ (ഒളിയത്തടുക്കം വട്ടംതട്ട). ഒരു കുട്ടിയുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി

error: Content is protected !!
n73