The Times of North

Breaking News!

ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു

Tag: news

Local
പ്രകാശൻ കരിവെള്ളൂരിന് ക്യാമിയോ നോവൽ സ്പെഷ്യൽ ജൂറി പുരസ്കാരം

പ്രകാശൻ കരിവെള്ളൂരിന് ക്യാമിയോ നോവൽ സ്പെഷ്യൽ ജൂറി പുരസ്കാരം

തിരുവനന്തപുരം: മലയാളം സാഹിത്യ അക്കാദമി ആൻ്റ് റിസർച്ച് സെൻ്റർ അപ്രകാശിതനോവലുകൾക്കായി സംഘടിപ്പിച്ച ക്യാമിയോ മത്സരത്തിൽ പ്രകാശൻ കരിവെള്ളൂരിന് സ്പെഷ്യൽ ജൂറി പുരസ്കാരം . 2024 വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ "കുത്തിയൊലിച്ചു പോവുന്നൂ നമ്മൾ " എന്ന നോവലാണ് ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയത് . ഒന്നും രണ്ടും

Local
കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കും; കൊച്ചി ഡിസിപി കെ. സുദർശന് ചുമതല

കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കും; കൊച്ചി ഡിസിപി കെ. സുദർശന് ചുമതല

കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് എട്ടംഗ സംഘത്തിന് അന്വേഷണ ചുമതല. കൊച്ചി ഡിസിപി സുദർശൻ ഐപിഎസാണ് അന്വേഷണ സംഘത്തലവൻ. തൃശ്ശൂർ ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിൻ്റെ മേൽനോട്ടം. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കൊടകര എസ് എച്ച് ഒ വലപ്പാട് എസ്ഐ ഉൾപ്പെടെയുള്ള എട്ടുപേരാണ് അന്വേഷണസംഘത്തിലുള്ളത്. ഇത് സംബന്ധിച്ച്

Obituary
ചെറുവത്തൂരിലെ എം സുശീല അന്തരിച്ചു

ചെറുവത്തൂരിലെ എം സുശീല അന്തരിച്ചു

ചെറുവത്തൂരിലെ പരേതനായ സി കുഞ്ഞിരാമന്റെ ഭാര്യ എം സുശീല (56) അന്തരിച്ചു. നീലേശ്വരം പട്ടേനയിലെ അമ്പാടിക്കുഞ്ഞി മുങ്ങത്ത് മാധവി ദമ്പതികളുടെ മകളാണ്. മക്കൾ: എം.സനൽകുമാർ ( മാനേജർ എസ് ബി ഐ കാഞ്ഞങ്ങാട്), സൗമ്യ (പ്രൊഫസർ ചിറ്റൂർ കോളേജ് പാലക്കാട് ), സബ്ന (ഷാർജ ). മരുമക്കൾ: വിനയ

Obituary
കെ.കാളിദാസൻ ജ്യോത്സ്യർ അന്തരിച്ചു

കെ.കാളിദാസൻ ജ്യോത്സ്യർ അന്തരിച്ചു

ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ പരേതനായ കെ.വി കരുണാകരൻ്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ കെ.കാളിദാസൻ ജ്യോത്സ്യർ (45) അന്തരിച്ചു. ഭാര്യ: ഷൈമ (തൃക്കരിപ്പൂർ). മക്കൾ: ശ്രാവൺ ദാസ് ,സാത്വിക ദാസ് (വിദ്യാർത്ഥികൾ ജി.എച്ച്എസ്എസ് കുട്ടമത്ത് ). സഹോദരങ്ങൾ: നാരായണൻ (അമിഞ്ഞിക്കോട്), രാധാമണി (പെരളം ) ജയശ്രീ (കോഴിക്കോട്) പ്രസന്ന (ഇരിട്ടി )

Local
കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചിറക്കിമർദ്ദിച്ചു

കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചിറക്കിമർദ്ദിച്ചു

കേസിൽ കോടതിയിൽ സാക്ഷി പറഞ്ഞതിനാണത്രേ യുവാവിനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി കേസ്. മടിക്കൈ ചാളക്കടവിലെ ശാന്തി ഭവനിൽ സി വിനു കുമാറാണ് (47) ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം എരിക്കുളത്ത് വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന വിനുവിനെ എരിക്കുളത്തെ സി കെ ബാബുവാണ് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി അക്രമിച്ചത്.

Local
കാറിൽ കടത്തിയ 15 ചാക്ക് പുഴമണൽ പിടികൂടി

കാറിൽ കടത്തിയ 15 ചാക്ക് പുഴമണൽ പിടികൂടി

കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 15 ചാക്ക് പുഴ മണൽ കാസർക്കോട് ടൗൺ എസ്ഐ സുരേഷ് ബാബു പിടികൂടി. കാറോടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പുലർച്ചെ രണ്ടുമണിക്ക് മുഗ്രാൽപുത്തൂർ ടൗണിൽ വാഹന പരിശോധനക്കിടയിലാണ് കെഎൽ 0 2 കെ 49 നമ്പർ കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന പുഴ മണൽ

Others
ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പ്രതി അറസ്റ്റിൽ

ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേല്‍പിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി. ചിത്താരി സ്വദേശി മുഹമ്മദ് റിയാസിനെ(31)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരൻ കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധര(63)നെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച

Local
നാടകം നാടിൻ്റെ വർത്തമാനത്തെ അടയാളപ്പെടുത്തുന്നു: വി. പി. പ്രശാന്ത്

നാടകം നാടിൻ്റെ വർത്തമാനത്തെ അടയാളപ്പെടുത്തുന്നു: വി. പി. പ്രശാന്ത്

നാടകങ്ങൾ കാലികപ്രശ്നങ്ങളെ അടയാളപ്പെടുത്തുന്ന ഉന്നതമായ കലയാണെന്ന് പൂരക്കളി അക്കാദമി അംഗവും ഫോക് ലോർ അക്കാഡമി യുവപ്രതിഭ അവാർഡ് ജേതാവുമായ വി. പി. പ്രശാന്ത് പറഞ്ഞു. അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റി നവംബർ 27 മുതൽ ഡിസംബർ 2 വരെ നടത്തുന്ന അഖില കേരള നാടകോത്സവത്തിൻ്റെ ഭാഗമായി അമ്പലത്തറ ഇലഞ്ഞിമരചോട്ടിൽ

Local
കെഎപി ബറ്റാലിയൻ സംഗമം ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി  ടി ഉത്തംദാസ് ഉദ്ഘാടനം ചെയ്യും

കെഎപി ബറ്റാലിയൻ സംഗമം ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി ടി ഉത്തംദാസ് ഉദ്ഘാടനം ചെയ്യും

കേരള പോലീസ് കെ എപി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പ് എഫ് കമ്പനി 2005 ബാച്ചിന്റെ സംഗമം നവംബർ 16, 17 തീയതികളിൽ റാണിപുരം ഒലിവ് റിസോർട്ടിൽ നടക്കും . പതിനാറിന് രാവിലെ 11.30 ന് കാസർകോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ടി ഉത്തംദാസ് ഉദ്ഘാടനം

Local
നവംബര്‍ 14ന് ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും സംഘടിപ്പിക്കും

നവംബര്‍ 14ന് ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും സംഘടിപ്പിക്കും

ജില്ലാ പഞ്ചായത്തും ജില്ലാ ഭരണസംവിധാനവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലാ ശിശുക്ഷേമ സമിതി നവംബര്‍ 14ന് ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും സംഘടിപ്പിക്കും. വിദ്യാനഗര്‍ അസാപ്പ് സെന്റര്‍ പരിസരത്ത് രാവിലെ ഒമ്പതിന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ റാലി ഫ്ളാഗ് ഓഫ് ചെയ്യും. വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍

error: Content is protected !!
n73