The Times of North

Breaking News!

ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു

Tag: news

Local
സമയത്തെ ചൊല്ലി ബസ്സ്റ്റാൻഡിൽ തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

സമയത്തെ ചൊല്ലി ബസ്സ്റ്റാൻഡിൽ തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ബസ്സിന്റെ സമയത്തെ ചൊല്ലി ബസ്റ്റാൻഡിൽ വച്ച് തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ചീമേനി ചെമ്പ്രകാനത്തെ പള്ളിക്കൽ ഹൗസിൽ പി കെ സി അഫ്നാസ്( 22 ), കയ്യൂർ ഞണ്ടാടിയിലെ പറമ്പത്ത് വീട്ടിൽ 42 എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പഴയ

Local
സ്കൂട്ടറിൽ പിക്കപ്പിടിച്ച് ദമ്പതികൾക്ക് പരിക്ക്

സ്കൂട്ടറിൽ പിക്കപ്പിടിച്ച് ദമ്പതികൾക്ക് പരിക്ക്

അമിതവേഗത്തിൽ വന്ന പിക്കപ്പ് പിടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പടന്നക്കാട് പട്ടക്കാൽ മൂവാരികുണ്ടിലെ സുധാകരൻ ( 62 )ഭാര്യ നാരായണി (58) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മാവുങ്കാൽ വന്ദേമാതരം ബസ്റ്റോപ്പിനടുത്ത് വെച്ചാണ് അപകടമുണ്ടായത്

Local
കാസർകോട് ജില്ലാ സ്കൂൾ കലോത്സവം പ്രചരണ വിഡിയോ മത്സരം

കാസർകോട് ജില്ലാ സ്കൂൾ കലോത്സവം പ്രചരണ വിഡിയോ മത്സരം

നിബന്ധനകൾ: 1.സർക്കാർ, എയിഡഡ്, അംഗീകൃത അൺ എയിഡഡ് സ്കൂളുകളിലെ യു.പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾ,ബി ആർ സി കൾ, എ ഇ ഒ ഓഫീസുകൾ, ഡി ഇ ഒ ഓഫീസ്, ഡി ഡി ഇ ഓഫീസ്, ഡയറ്റ്, കൈറ്റ് എന്നീ ഓഫീസുകൾക്കാണ് മത്സരം. മത്സരത്തിന്

Local
വടംവലി സെലക്ഷൻ ട്രയൽസ് 17 ന്

വടംവലി സെലക്ഷൻ ട്രയൽസ് 17 ന്

കാഞ്ഞങ്ങാട് : കാസർകോട് ജില്ല വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിനിയർ ജില്ലാ പുരുഷ ടീം (640, 600 ), മിക്സഡ് ടിം (580) വിഭാഗത്തിലേക്കുള്ള സെലക്ഷൻ ട്രയൽസ് നവംബർ 17 ന് രാവിലെ 9 മണി മുതൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി

Local
പുസ്തകം വളർത്തിയ കുട്ടിയും കാളിയും: പാഠശാലയിൽ വായന മഹോത്സവത്തിൻ്റെ ആവേശത്തിൽ

പുസ്തകം വളർത്തിയ കുട്ടിയും കാളിയും: പാഠശാലയിൽ വായന മഹോത്സവത്തിൻ്റെ ആവേശത്തിൽ

കരിവെള്ളൂർ: പാലക്കുന്ന് പാഠശാലയിൽ ഉത്സവ പ്രതീതി ജനിപ്പിച്ച് വായനായനം . വീടുകളോടൊപ്പം തൊഴിലിടങ്ങളും ചായക്കടകളിലും റേഷൻ ഷാപ്പിലും വരെ വായനായനം പുസ്തക വായന സജീവം. അശ്വതി ശ്രീകാന്തിൻ്റെ കഥാ സമാഹാരം കാളി തപാൽ ജീവനക്കാരി സജിഷ അവതരിപ്പിച്ചു. പി.വി. വിജയൻ അധ്യക്ഷനായി. പി. ഗോപി,കെ.പി. മുരളി, കെ.പി. പവിത്രൻ,

Kerala
ശബരിമല തീർത്ഥാടനം:എമർജൻസി ഓപ്പറേഷൻ സെൻ്റർ തുടങ്ങി

ശബരിമല തീർത്ഥാടനം:എമർജൻസി ഓപ്പറേഷൻ സെൻ്റർ തുടങ്ങി

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി എമർജൻസി ഓപ്പറേഷൻ സെൻ്റർ (ഇഒസി)തുടങ്ങി. റെവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിച്ചു. പമ്പ,സന്നിധാനം, നിലക്കൽ എന്നിവിടങ്ങളിൽ സെന്റർ പ്രവർത്തിക്കും.

Local
ഹരിത സ്റ്റോർസ് ഉദ്ഘാടനം ചെയ്തു

ഹരിത സ്റ്റോർസ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം ബസ്സ് സ്റ്റാൻ്റ് പരിസരത്ത് പഴം പച്ചക്കറി വിൽപ്പന ശാല ഹരിത സ്റ്റോർസ് വാർഡ് കൗൺസിലർ ഇ ഷജീർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതിയൂണിറ്റ് പ്രസിഡണ്ട് കെ.വി. സുരേഷ് കുമാർ ആദ്യവിൽപ്പന നടത്തി. ഇടയില്ലo രാധാകൃഷ്ണൻ നമ്പ്യാർ ആദ്യ വിൽപ്പന ഏറ്റവാങ്ങി.

Local
സുരേഷ് ഗോപിക്കെതിരെ കേസെടുക്കണം: എ.ഹമീദ് ഹാജി

സുരേഷ് ഗോപിക്കെതിരെ കേസെടുക്കണം: എ.ഹമീദ് ഹാജി

കാഞ്ഞങ്ങാട്:ഉത്തരവാദപ്പെട്ട കേന്ദ്ര മന്ത്രിയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത വിധം ഒരു ജനവിഭാഗത്തെയാകെ മ്ലേച്ചമായ ഭാഷയിൽ അധിക്ഷേപിക്കുകയുംഅവഗണിക്കുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജി പോലീസിൽ പരാതി നൽകി. ജനങ്ങൾക്കിടയിൽ സ്പർദ ഉണ്ടാക്കാനാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala
ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി

ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി

ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. അറിവോ സമ്മതമോ ഇല്ലാതെയാണ് പുസ്തകം പുറത്തുവിട്ടതെന്നും പുസ്തകം പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ഇപിയുടെ ആവശ്യം. സമൂഹത്തിൽ തേജോവധം ചെയ്യണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ

Obituary
ഗ്രൈന്ററിൽ ഷാൽ കുടുങ്ങി യുവതി മരണപ്പെട്ടു

ഗ്രൈന്ററിൽ ഷാൽ കുടുങ്ങി യുവതി മരണപ്പെട്ടു

കാസർകോട്: തേങ്ങ ചിരവുന്നതിനിടെ ഗ്രൈന്ററിൽ ഷാൾ കുടുങ്ങി യുവതി മരണപ്പെട്ടു. ഉപ്പള അപ്ന ഗല്ലി സാബിത്ത് മൻസിലിൽ ഇ ബ്രാഹിമിൻ്റെ ഭാര്യ മൈമൂന (47) യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് അപകടം ഉണ്ടായത്. തറയിൽ വീണ് കിടക്കുന്നത് കണ്ട മൈമൂനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെട്ടിരുന്നു.

error: Content is protected !!
n73