നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധൂർ ശരി ബാഗ്ലൂരിലെ പുളിക്കൂർ ഹൗസിൽ അബ്ദുല്ല കുഞ്ഞി (45) മധൂർ ഉദ്യയഗിരി ബസ്റ്റോപ്പിന് സമീപംവച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധൂർ ശരി ബാഗ്ലൂരിലെ പുളിക്കൂർ ഹൗസിൽ അബ്ദുല്ല കുഞ്ഞി (45) മധൂർ ഉദ്യയഗിരി ബസ്റ്റോപ്പിന് സമീപംവച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീകൾക്ക് നേരെ അശ്ലീലകരമായി അന്ധവിക്ഷേപം നടത്തിയ രണ്ടു പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ചട്ടഞ്ചാൽ സ്വദേശിയും അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസക്കാരനുമായ മുഹമ്മദ് അഫാസ് (19), ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ എം വി മുഹമ്മദ് ഷഹദ് 22 എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത് എന്നിവർക്കെതിരെയാണ്
നീലേശ്വരം : അനധികൃത മത്സ്യ ബന്ധനം നടത്തിയ കർണ്ണാടക ബോട്ട് കാസർക്കോട് ഫിഷറിസ് വകുപ്പ് പിടികൂടി 2.5 ലക്ഷം പിഴയീടാക്കി . കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ്,കോസ്റ്റൽ പൊലിസ് , മറൈൻ എൻഫോഴ്സ്മെൻ്റ്, എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പെട്രോളിംഗിലാണ് കർണാടക ബോട്ട് പിടികൂടി പിഴ ഈടാക്കിയത്. കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കണ്ണികുളങ്ങര റോഡിലെ സി. മധു (50) ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്ത് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം ശനിയാഴ്ച എറണാകുളത്ത്. വെള്ളിക്കോത്ത് ടൗണിൽ സൈക്കിൾ കട നടത്തിയിരുന്ന പരേതനായ സി.കുഞ്ഞമ്പുവിന്റെയും സാവിത്രിയുടെയും മകനാണ്. സഹോദരങ്ങൾ: അശോകൻ, ബേബി, ലത, പരേതരായ വേണു,രാജീവൻ.
കാസർകോട് നെല്ലിക്കുന്ന് സുബ്രമണ്യ ക്ഷേത്രത്തിന്റെ പടിഞ്ഞാർ ഭാഗത്ത് റെയിൽവെ ട്രാക്കിനരികിൽ ഇന്ന് രാവിലെ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. ട്രെയിനിൽ നിന്ന് വീണതാകാമെന്ന് സംശയിക്കുന്നു . മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി കാസർകോട് ഗവൺമെൻറ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ കാസർകോട് പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന
നീലേശ്വരം:രാഷ്ട്രീയ തത്വചിന്തകനും ചരിത്രകാരനുമെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജവഹർലാൽ നെഹ്റുവിനെ അതിനേക്കാളുമെല്ലാമുപരി മതേരത്വത്തിൻ്റേയും ജനാധിപത്യത്തിൻ്റേയും രാജ്ഗുരുവായിട്ടാണ് ലോകം കാണുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജവഹർലാൽ നെഹ്റുവിൻ്റെ 135 -ാമത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നെഹ്റു അനുസ്മരണ സമ്മേളനം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നേഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത : പ്ലസ് ടു സയന്‍സ്, ഡിഗ്രീ/ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫെറി കോഴ്സ്. കാത് ലാബ്, ഐ.സി.യു, ഡയാലിസിസ്, ഓങ്കോളജി വിഭാഗങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന പ്രായപരിധി : 18-45 കൂടിക്കാഴ്ച്ച നവംബര്‍
ചെറുവത്തൂർ: ഭാര്യ വീട്ടിലെ കുളിമുറിയിൽ യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് ഓലാട്ടെ എം.വിജേഷ് (34) ആണ് തൂങ്ങി മരിച്ചത്. ഓലാട്ട് സർക്കാർ ആസ്പത്രിക്കടുത്ത ചക്ലിയ നഗറിലെ രവി - കമല ദമ്പതികളുടെ മകനാണ്. കാസർകോട് കുമ്പളയിലെ ഭാര്യാഗൃഹത്തിലെ കുളിമുറിയിലാണ് വിജേഷിൻ്റെ ജഢം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ്
ചെറുവത്തൂർ കാടങ്കോട് വലിയ വീട് തറവാട് ശ്രീ പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനത്ത് തൊണ്ണൂറ് വർഷങ്ങൾക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സോവനീർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ജലച്ചായ ചിത്രരചനാ മത്സരവും ചിത്രകാരൻമാരുടെ തെരുവോര ചിത്രരചനയും 2024 നവംബർ 24 ഞായറാഴ്ച രാവിലെ കാടങ്കോട്