പരപ്പ നെല്ലിയരയിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ
പരപ്പ : നെല്ലിയരയിൽ 20 കാരനേയും 17 വയസുകാരിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ ഇടത്തോട് സ്വദേശിനിയായ ലാവണ്യ (17), പരപ്പനെല്ലിയരയിലെ രാജഷ് (20) എന്നിവരാണ് മരിച്ചത്. ബിരിക്കുളം നെല്ലിയരയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തൂങ്ങി നിലയിൽ കണ്ടെത്തിയ ഇരുവരെയും ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.