The Times of North

Breaking News!

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു   ★  ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി   ★  'കൊട്ടമ്പാള'യ്ക്ക് അനുഭവങ്ങളുടെ ചൂടും ചൂരും   ★  എ കെ ബി നായർ നീലേശ്വരം മന്നംപുറത്ത് കാവിലെ പുതിയ അരമന അച്ഛൻ   ★  കരിന്തളം വേളൂരിലെ കീനേരി കുഞ്ഞമ്പു അന്തരിച്ചു

Tag: news

Local
ചെരളത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ആഘോഷകമ്മറ്റി രൂപീകരിച്ചു.

ചെരളത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ആഘോഷകമ്മറ്റി രൂപീകരിച്ചു.

ചായ്യോത്ത്: കണിയാട തായത്തറക്കാൽ ചെരളത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം 2025 ഫെബ്രുവരി 21 22 23 തീയതികളിൽ നടക്കും കളിയാട്ടത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. കെ.രവി ഉദ്ഘാടനം ചെയ്തു. കെ. കൈരളി അധ്യക്ഷയായി. മുൻ എംപി പി. കരുണാകരൻ ഫണ്ട് ഏറ്റുവാങ്ങി. കെ.വി.

Kerala
സ്വയം സംരഭകത്വത്തിന്റെ നൂതന ആശയങ്ങളുമായി എൻ ടി ടി എഫ് എക്സിബിഷൻ 

സ്വയം സംരഭകത്വത്തിന്റെ നൂതന ആശയങ്ങളുമായി എൻ ടി ടി എഫ് എക്സിബിഷൻ 

ഗ്രാമീണ മേഖലയിലെ തൊഴിലധിഷ്ഠിത പരിശീല നത്തിന് നൂതന മാനങ്ങൾ നൽകി ആറര പതിറ്റാണ്ടിന്റെ നിറവിലാണ് തലശ്ശേരി എൻ ടി ടി എഫ്. കോയമ്പത്തൂരിൽ നടന്നു വരുന്ന സി ഐ ഐ യുടെ ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യോ ടെക്നിക്കൽ എക്സിബിഷൻ നഗരിയിലാണ് എൻ ടി ടി എഫ് വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനം

Local
ബാങ്ക് മാനേജർ ചമഞ്ഞ് മധ്യവയസ്ക്കന്റെ 2,10,000 രൂപ തട്ടിയെടുത്തു

ബാങ്ക് മാനേജർ ചമഞ്ഞ് മധ്യവയസ്ക്കന്റെ 2,10,000 രൂപ തട്ടിയെടുത്തു

ബാങ്ക് മാനേജർ ആണെന്ന് പറഞ്ഞ് മധ്യവയസ്കനെ പരിചയപ്പെട്ട് ബാങ്ക് അക്കൗണ്ടിന്റെവിവരങ്ങൾ ശേഖരിച്ച ശേഷം 2,10000 രൂപ തട്ടിയെടുത്തു. തൃക്കരിപ്പൂർ നടക്കാവ് കസ്തൂഭത്തിൽ പി വിജയനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ബിഐ മാനേജരാണെന്നും പറഞ്ഞു ഒരാൾ വിജയനെ സമീപിച്ച് ബാങ്കിന്റെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചത്. പിന്നീടാണ് തന്റെ അക്കൗണ്ടിൽ നിന്നും

Local
ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

രാവിലെ വീട്ടിൽ നിന്നും ജോലിക്കായി പോയ യുവതിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് സൗത്ത് കണ്ണംപാത്തി ഹൗസിൽ മനോഹരന്റെ മകൾ സരിഗയെ ( 23 )യാണ് കാണാതായത്. മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ തുടർ നടപടികൾക്കായി കർമ്മസമിതി

കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ തുടർ നടപടികൾക്കായി കർമ്മസമിതി

കാഞ്ഞങ്ങാട്: സർവ്വേ നടപടികൾ പൂർത്തിയാവുകയും ആദായകരമാണെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട് – പാണത്തൂർ – കാണിയൂർ റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകളും കേന്ദ്ര റെയിൽവെ മന്ത്രാലയവും റെയിൽവെ ബോർഡും സത്വര നടപടികൾ കൈക്കൊള്ളുമെന്ന് കാഞ്ഞങ്ങാട് നഗര വികസന കർമ്മസമിതി യോഗം ആവശ്യപ്പെട്ടു. ഇതിനായി സമ്മർദ്ദം ചെലുത്തുന്നതിന് ഡിസംബർ

Obituary
ഗോപാലൻ മൂലക്കോത്ത് അന്തരിച്ചു

ഗോപാലൻ മൂലക്കോത്ത് അന്തരിച്ചു

  മടിക്കൈ:പൂത്തക്കാലിനടുത്ത് ഗോപാലൻ മൂലക്കോത്ത് (70) അന്തരിച്ചു.ഭാര്യ: ബേബി. മക്കൾ: ധന്യ, ശരണ്യ. മരുമക്കൾ: സുഭാഷ് ചീമേനി, സുനിൽ കുമാർ ചാലിങ്കാൽ.

Local
പോലീസ് വേഷത്തിലെത്തിയ സംഘം വ്യാപാരിയുടെ ഒന്നരലക്ഷം രൂപ തട്ടിയെടുത്തു

പോലീസ് വേഷത്തിലെത്തിയ സംഘം വ്യാപാരിയുടെ ഒന്നരലക്ഷം രൂപ തട്ടിയെടുത്തു

  കാഞ്ഞങ്ങാട് : പൊലീസ് വേഷത്തിലെത്തിയ സംഘം വ്യാപാരിയുടെ ഒന്നര ലക്ഷം കൊള്ളയടിച്ചു. നോർത്ത് കോട്ടച്ചേരിയിലെ വ്യാപാരി ശനഷംസുവിൻ്റെ ഒന്നര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വീട്ടിൽ നിന്നും കാറിൽ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഷംസുവിനെ ചേറ്റു കുണ്ടിൽ വെച്ച് മറ്റൊരു കാറിലെത്തിയ സംഘം കാർ തടഞ്ഞു നിർത്തി ഒന്നര ലക്ഷം

Local
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല

പട്ടിക വര്‍ഗ്ഗ വികസന വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ഡിസംബറില്‍ കാസർകോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല നടത്തുന്നു. മാധ്യമ തൊഴിലവസരങ്ങൾ മനസ്സിലാക്കുന്നതിനും മാധ്യമപ്രവർത്തനത്തിലും താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം.

Local
പരപ്പ നെല്ലിയരയിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

പരപ്പ നെല്ലിയരയിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

പരപ്പ : നെല്ലിയരയിൽ 20 കാരനേയും 17 വയസുകാരിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ ഇടത്തോട് സ്വദേശിനിയായ ലാവണ്യ (17), പരപ്പനെല്ലിയരയിലെ രാജഷ് (20) എന്നിവരാണ് മരിച്ചത്. ബിരിക്കുളം നെല്ലിയരയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തൂങ്ങി നിലയിൽ കണ്ടെത്തിയ ഇരുവരെയും ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Local
ജില്ലാ ക്ഷീര സംഗമം കാലിച്ചാമരത്ത് സംഘാടക സമിതിയായി.

ജില്ലാ ക്ഷീര സംഗമം കാലിച്ചാമരത്ത് സംഘാടക സമിതിയായി.

കരിന്തളം: കാസർഗോഡ് ജില്ലാ ക്ഷീര സംഗമം ഡിസംബർ 13, 14 തീയ്യതികളിൽ കാലിച്ചാമരത്ത് നടത്തും. സംഘാടക സമിതി രൂപീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉൽഘാടനം ചെയ്തു . കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.

error: Content is protected !!
n73