The Times of North

Tag: news

Local
കഞ്ചാവ് വില്പനയെ ചൊല്ലി തർക്കം: യുവാവിനെ ആക്രമിച്ച ആറു പേർക്കെതിരെ കേസ് 

കഞ്ചാവ് വില്പനയെ ചൊല്ലി തർക്കം: യുവാവിനെ ആക്രമിച്ച ആറു പേർക്കെതിരെ കേസ് 

കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് യുവാവിനെ സംഘംചേർന്ന് അക്രമിച്ച ആറു പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കൂളിയങ്കാലിലെ റുഫൈദ്, നാസർ,ടി റൈനാസ് , സി കെ സിറാജ്, ഫായിസ് , മൻസൂർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം കല്ലിം കാലിലെ അഷറഫിന്റെ മകൻ മുഹമ്മദ് സാക്കിർ 24നെയാണ്

Local
ജീവകാരുണ്യ പ്രവർത്തനത്തിനായി നീലേശ്വരം കോട്ടപ്പുറം നാടകോത്സവം : ഫണ്ട് ശേഖരണം തുടങ്ങി

ജീവകാരുണ്യ പ്രവർത്തനത്തിനായി നീലേശ്വരം കോട്ടപ്പുറം നാടകോത്സവം : ഫണ്ട് ശേഖരണം തുടങ്ങി

നീലേശ്വരം: ജീവകാരുണ്യ പ്രവർത്തനത്തിനു തുക കണ്ടെത്താൻ നീലേശ്വരം കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഒൻപതാമത് കോട്ടപ്പുറം അഖിലകേരള നാടകോത്സവത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി. കോട്ടപ്പുറത്തെ നീലേശ്വരം മുൻസിപ്പൽ ടൗൺ ഹാളിൽ നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി.സി.സുരേന്ദ്രൻ

Local
സഹകരണ സെമിനാർ സംഘടിപ്പിച്ചു.

സഹകരണ സെമിനാർ സംഘടിപ്പിച്ചു.

എഴുപത്തിഒന്നാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ്റെയും നീലേശ്വരം സർവീസ് സഹകരണ ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു. സംരംഭകത്വം, തൊഴിൽ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.

Local
വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

ഞായറാഴ്ച വൈകിട്ട് അച്ചാംതുരുത്തി പാലത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നിയമസഭാ സ്പീക്കർ ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്തിരുന്നു ജില്ലാ കലക്ടർ കെ ഇമ്പശേഖർ മുഖ്യാതിഥിയായി. സംഘാടകസമിതി ചെയർമാൻ കൂടിയായ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ പ്രതീക്ജയിൻ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി

Local
ചെരളത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ആഘോഷകമ്മറ്റി രൂപീകരിച്ചു.

ചെരളത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ആഘോഷകമ്മറ്റി രൂപീകരിച്ചു.

ചായ്യോത്ത്: കണിയാട തായത്തറക്കാൽ ചെരളത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം 2025 ഫെബ്രുവരി 21 22 23 തീയതികളിൽ നടക്കും കളിയാട്ടത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. കെ.രവി ഉദ്ഘാടനം ചെയ്തു. കെ. കൈരളി അധ്യക്ഷയായി. മുൻ എംപി പി. കരുണാകരൻ ഫണ്ട് ഏറ്റുവാങ്ങി. കെ.വി.

Kerala
സ്വയം സംരഭകത്വത്തിന്റെ നൂതന ആശയങ്ങളുമായി എൻ ടി ടി എഫ് എക്സിബിഷൻ 

സ്വയം സംരഭകത്വത്തിന്റെ നൂതന ആശയങ്ങളുമായി എൻ ടി ടി എഫ് എക്സിബിഷൻ 

ഗ്രാമീണ മേഖലയിലെ തൊഴിലധിഷ്ഠിത പരിശീല നത്തിന് നൂതന മാനങ്ങൾ നൽകി ആറര പതിറ്റാണ്ടിന്റെ നിറവിലാണ് തലശ്ശേരി എൻ ടി ടി എഫ്. കോയമ്പത്തൂരിൽ നടന്നു വരുന്ന സി ഐ ഐ യുടെ ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യോ ടെക്നിക്കൽ എക്സിബിഷൻ നഗരിയിലാണ് എൻ ടി ടി എഫ് വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനം

Local
ബാങ്ക് മാനേജർ ചമഞ്ഞ് മധ്യവയസ്ക്കന്റെ 2,10,000 രൂപ തട്ടിയെടുത്തു

ബാങ്ക് മാനേജർ ചമഞ്ഞ് മധ്യവയസ്ക്കന്റെ 2,10,000 രൂപ തട്ടിയെടുത്തു

ബാങ്ക് മാനേജർ ആണെന്ന് പറഞ്ഞ് മധ്യവയസ്കനെ പരിചയപ്പെട്ട് ബാങ്ക് അക്കൗണ്ടിന്റെവിവരങ്ങൾ ശേഖരിച്ച ശേഷം 2,10000 രൂപ തട്ടിയെടുത്തു. തൃക്കരിപ്പൂർ നടക്കാവ് കസ്തൂഭത്തിൽ പി വിജയനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ബിഐ മാനേജരാണെന്നും പറഞ്ഞു ഒരാൾ വിജയനെ സമീപിച്ച് ബാങ്കിന്റെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചത്. പിന്നീടാണ് തന്റെ അക്കൗണ്ടിൽ നിന്നും

Local
ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

രാവിലെ വീട്ടിൽ നിന്നും ജോലിക്കായി പോയ യുവതിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് സൗത്ത് കണ്ണംപാത്തി ഹൗസിൽ മനോഹരന്റെ മകൾ സരിഗയെ ( 23 )യാണ് കാണാതായത്. മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ തുടർ നടപടികൾക്കായി കർമ്മസമിതി

കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ തുടർ നടപടികൾക്കായി കർമ്മസമിതി

കാഞ്ഞങ്ങാട്: സർവ്വേ നടപടികൾ പൂർത്തിയാവുകയും ആദായകരമാണെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട് – പാണത്തൂർ – കാണിയൂർ റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകളും കേന്ദ്ര റെയിൽവെ മന്ത്രാലയവും റെയിൽവെ ബോർഡും സത്വര നടപടികൾ കൈക്കൊള്ളുമെന്ന് കാഞ്ഞങ്ങാട് നഗര വികസന കർമ്മസമിതി യോഗം ആവശ്യപ്പെട്ടു. ഇതിനായി സമ്മർദ്ദം ചെലുത്തുന്നതിന് ഡിസംബർ

Obituary
ഗോപാലൻ മൂലക്കോത്ത് അന്തരിച്ചു

ഗോപാലൻ മൂലക്കോത്ത് അന്തരിച്ചു

  മടിക്കൈ:പൂത്തക്കാലിനടുത്ത് ഗോപാലൻ മൂലക്കോത്ത് (70) അന്തരിച്ചു.ഭാര്യ: ബേബി. മക്കൾ: ധന്യ, ശരണ്യ. മരുമക്കൾ: സുഭാഷ് ചീമേനി, സുനിൽ കുമാർ ചാലിങ്കാൽ.

error: Content is protected !!
n73