The Times of North

Tag: news

Local
കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ

കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ

നീലേശ്വരം: എൻ.സി.സി. 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിറ്റിലെ സീനിയർ അണ്ടർ ഓഫീസർ എൻ. നന്ദകിഷോർ ഇന്ത്യാ ഗവൺമെൻ്റിൻ്റെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി ഭൂട്ടാൻ സന്ദർശിക്കും. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് നടത്തിയ സെലക്ഷനിൽ നന്ദകിഷോർ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്ന

Local
ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ നാൽപതാം കാസർക്കോട് ജില്ലാ സമ്മേളനം നവംബർ 22 ന് കുമ്പള ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. രാവിലെ 9 മണിക്ക് പതാക ഉയർത്തൽ 9 30 ന് ഫോട്ടോ പ്രദർശനം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫും ട്രേഡ് ഫെയർ

Obituary
കണിച്ചിറയിലെ ചന്ദ്രന്‍ അന്തരിച്ചു

കണിച്ചിറയിലെ ചന്ദ്രന്‍ അന്തരിച്ചു

നീലേശ്വരം: കണിച്ചിറയിലെ പരേതരായ അമ്പൂഞ്ഞി-നാരായണി ദമ്പതികളുടെ മകന്‍ ചന്ദ്രന്‍ (57) അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: ശരത് ചന്ദ്രന്‍, ശ്യാംചന്ദ്രന്‍. സഹോദരങ്ങള്‍: ഗൗരി, ശോഭ, ഓമന.

Local
സദ്ഗുരു പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി

സദ്ഗുരു പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി

കാഞ്ഞങ്ങാട് :നീലേശ്വരം ഇ. എം. എസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന കാസറഗോഡ് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് (അണ്ടർ 17 ) ഫുട് ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ എം. ഇ. എസ് കുനിലിനെതിരെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ 4 ഗോൾ നേടിക്കൊണ്ട് സദ്ഗുരു പബ്ലിക് സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി.

Obituary
ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ ജീവനക്കാരി കണ്ണോത് കാർത്യായനി അന്തരിച്ചു.

ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ ജീവനക്കാരി കണ്ണോത് കാർത്യായനി അന്തരിച്ചു.

ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ ജീവനക്കാരി കണ്ണോത് കാർത്യായനി(73) അന്തരിച്ചു. പരേതനായ രാഘവൻ ആണ് ഭർത്താവ് . മകൻ: അശോകൻ.സഹോദരങ്ങൾ: കണ്ണൻ, ഗോവിന്ദൻ,പരേതരായ അമ്പു, നാരായണൻ.

Local
ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം നാളെ

ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം നാളെ

കരിന്തളം:കുടുംബശ്രീ സംരംഭമായി കാട്ടിപ്പൊയിലിൽ ആരംഭിക്കുന്ന ഐശ്വര്യ ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് കാട്ടിപ്പൊയിൽ പള്ളത്ത് വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിക്കും

Local
ജില്ല കബ്ബ് ബുൾ ബുൾ ഉൽസവ് കുമ്പളപ്പള്ളിയിൽ

ജില്ല കബ്ബ് ബുൾ ബുൾ ഉൽസവ് കുമ്പളപ്പള്ളിയിൽ

കരിന്തളം: ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സിന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കബ്ബ് ബുൾ ബുൾ ഉൽസവ് നവംബർ 22, 23 തിയ്യതികളിലായി വിവിധ പരിപാടികളോടെ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വെച്ച് നടക്കും. 22. ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രജിസ്ട്രേഷൻ ,2 45

Local
ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : 2024 നവംബർ 18 മുതൽ 24 വരെ ആചരിക്കുന്ന ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിന്റെ ഭാഗമായി സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാർഡ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പയിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി

Local
മോഷണങ്ങൾ തടയാൻ മുൻകരുതൽ: നീലേശ്വരം പോലീസ് യോഗം വിളിച്ചു 

മോഷണങ്ങൾ തടയാൻ മുൻകരുതൽ: നീലേശ്വരം പോലീസ് യോഗം വിളിച്ചു 

മോഷണങ്ങൾ തടയാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് നീലേശ്വരം പോലീസ്. സ്റ്റേഷൻ പരിധിയിലെ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികൾ കച്ചവട സ്ഥാപന ഉടമകൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തുകൊണ്ടാണ് നീലേശ്വരം ജനമൈത്രി പോലീസ് മുൻകരുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിട്ടുള്ളത്. നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് നീലേശ്വരം വ്യാപാരഭവനിൽ വിളിച്ചു ചേർത്ത യോഗത്തിൽ

Local
ജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിൽ 12 വേദികളിൽ

ജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിൽ 12 വേദികളിൽ

നവംബർ 26 മുതൽ 30 വരെ ഉദിനൂർ ഹയർസെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ജില്ലാ സ്കൂൾ കലോത്സവം നടക്കുക 12 വേദികളിൽ . ഹയർസെക്കൻഡറി സ്കൂൾ,സെൻട്രൽ എ യു പി സ്കൂൾ എന്നിവ കേന്ദ്രീകരിച്ചാണ് വേദികൾ ഒരുക്കുന്നത് .തൊട്ടടുത്ത പ്രദേശങ്ങളിലും വേദികൾ ഒരുക്കിയിട്ടുണ്ട്. വേദി ഒന്ന് ഹൈസ്കൂൾ ,2 സ്കൂൾ

error: Content is protected !!
n73