The Times of North

Tag: news

Kerala
സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ

സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ

നീലേശ്വരം: തൃശ്ശൂരിൽ നടന്ന ആരോഗ്യ സർവകലാശാലസംസ്ഥാന കലോത്സവത്തിൽ നീലേശ്വരം സ്വദേശി എം.ഇന്ദുലേഖയ്ക്ക് ഏകാഭിനയത്തിൽ മികവാർർന്ന വിജയം. . എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയാണ് ഇന്ദുലേഖ തൻ്റെ പ്രതിഭ തെളിയിച്ചത്. കോട്ടക്കൽ ആയുർവേദ കോളേജ് ഒന്നാം വർഷം ബി.എ. എം. എസ് . വിദ്യാർഥിയായ ഇന്ദുലേഖ പെരിയയിൽ നടന്ന

Local
ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി

ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി

കാഞ്ഞങ്ങാട് : ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം എന്നലക്ഷ്യം കൈവരിക്കാൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ രൂപവൽക്കരിച്ച ശുദ്ധജല പദ്ധതിക്ക് തുടക്കമായി. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മാഹി ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്റ്റിലെ ഇരുന്നൂറോളം സർക്കാർ വിദ്യാലയങ്ങളിലാണ് ഈ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കാസറഗോഡ് ജില്ലയിലെ 35 വിദ്യാലയങ്ങളിലേക്ക് ലയൺസ്

Local
46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം

46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം

ഗ്രാമപഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്തുകൾ നഗരസഭകൾ ഉൾപ്പെടെ കാസർകോട് ജില്ലയിലെ 46തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. മഞ്ചേശ്വരം ബ്ലോക്കിലും നീലേശ്വരം ബ്ലോക്കിലും ഡബിൾ ചേംബർ ഇൻസിനേറ്ററുകൾ സ്ഥാപിക്കുന്നതിനും അനുമതിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു,

Obituary
മടിക്കൈ – ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

മടിക്കൈ – ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

മടിക്കൈ - ആലക്കളം - പുതിയ പുരയിൽ ബാലൻ 65 വയസ്സ് അന്തരിച്ചു. റെഡ്സ്റ്റാർ ക്ലബ്ബ് ആലക്കളം സഥാപക പ്രസിഡണ്ടായിരിന്നു. ഭാര്യ ഇ.കെ. ലത. മക്കൾ : ബനില, ബബിത. മരുമക്കൾ: സുരേശൻ മാണിക്കോത്ത്, ഗിരീശൻ പാലായി. സഹോദരങ്ങൾ: കാർത്ത്യായനി ആലക്കളം,രമണി കോളിക്കുന്നു, നാരായണൻ ആലക്കളം.

Local
സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

കരിവെള്ളൂർ : സൗഹൃദത്തിൻ്റെ ആവിഷ്കാരത്തിന് ഒരു നൂല് മാത്രം മതിയെന്ന് പ്രമുഖ നിരൂപകനും പ്രഭാഷകനുമായ ഇ.പി. രാജഗോപാലൻ പറഞ്ഞു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വായനായനം പരിപാടിയിൽ തൻ്റെ ഏറ്റവും പുതിയ പുസ്തകമായ "എൻ്റെ സ്ത്രീയറിവുകൾ " എഴുതാനുണ്ടായ അനുഭവം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വടക്കുമ്പാട് കണിച്ചു വീട്ടിൽ റിട്ട.

Obituary
യുവാവ് തൂങ്ങി മരിച്ചു

യുവാവ് തൂങ്ങി മരിച്ചു

പരപ്പ മൂലപാറയിൽ യുവാവ് തൂങ്ങി മരിച്ചു. മുലപ്പാറയിലെ പാലയുടെ മകൻ ബാലനാണ്(40 ) വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലതെത്തി.

Local
ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ചെറുവത്തൂർ ബസ്റ്റാൻഡിൽ ബസ് വെയിറ്റിംഗ് ഷെഡിന്റെ പിറകിൽ അർദ്ധരാത്രി ഒളിച്ചിരിക്കുകയായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികളെ ചന്തേര എസ്.ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു തമിഴ്നാട് വില്ലപുരം സ്വദേശി അയ്യാവ് അറുമുഖൻ ( 47), ജയ്പാൽ അണ്ണാമലൈ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Local
ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലു പേരെ ഇൻസ്പെക്ടർ പ്രശാന്തും എസ് ഐ കെ.പി.സതീശനും പിടികൂടി കേസെടുത്തു.  പടന്ന പെട്രോൾ പമ്പിന് സമീപത്തെ ഈദ് ഹാലയത്തിൽ ഇസ്ലാം ഹാരീസ് ( 20 ), മാവില കടപ്പുറം മാവിലാടത്ത് വളപ്പിൽ ഹൗസിൽ മുഹമ്മദ് ഇഷ്ഹാഖ് (24), പടന്ന

Obituary
ബാലന്‍ കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു

ബാലന്‍ കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: സിനിമ സീരിയൽ താരം മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 60 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ നടക്കും. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായ നടൻ. 1983 ൽ പി.എൻ മേനോൻ സംവിധാനം

GlobalMalayalee
നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ

നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ

നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ യൂ എ ഇ സംഘടന നാസ്കയുടെ ഇരുപതാം വാർഷികാഘോഷം ഡിസംബർ 1ന് വൈകുന്നേരം 4മണിക്ക് ദുബായിൽ വെച്ചു കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ വി മുരളി ഉത്ഘാടനം ചെയ്യും തുടർന്ന് നാസ്ക അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന കാറ്റാടിക്കാലം

error: Content is protected !!
n73