The Times of North

Tag: news

Local
പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ

പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ

  നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫിയേയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻഅറിഞ്ചിറ യേയും ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചു. മുഹമ്മദ് റാഫി നിലവിൽ ഉള്ള ഹജ്ജ് കമ്മിറ്റിയിലെ അംഗമാണ്. ഷംസുദ്ദീൻ അറിഞ്ചിറ ഇതിന് മുമ്പുണ്ടായിരുന്ന കമ്മിറ്റിയിലേയും അംഗമായിരുന്നു. 15 അംഗങ്ങൾ ഉൾപ്പെടുന്ന

Local
മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്

മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്

മൾട്ടിപ്പിൾ ക്ലിറോസിസ് ബാധിച്ച് പട്ടേനയിലെ മുരളികൃഷ്ണൻ കിടപ്പാലായിട്ട് പതിനാല് വർഷമാകുന്നു. എൻജിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ചീമേനി പള്ളിപ്പാറ ഐ.എച്ച് ആർഡി കോളേജിലെ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴായിരുന്നു ജീവിതം പ്രതിസന്ധിലാക്കിയ ദുർവിധി. ദർഭാഗ്യങ്ങളിലും കരുണ വറ്റാത്ത മനസുള്ള മുരളികൃഷ്ണൻ സാമ്പത്തിക സഹായത്തിനായി വീട്ടിലെത്തിയ ആൾക്ക് ഒരു വർഷം മുമ്പ് ഇരുപതിനായിരം

Local
ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

കരിന്തളം:ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സിന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി. പരിപാടിക്ക് തുടക്കം കുറിച്ച് ബുൾബുൾ ഗ്രീറ്റിംഗ് ഫ്ലാഗ് സെറിമണി നടന്നു. തുടർന്ന് ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി രത്നാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്

Local
ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കരിന്തളം:കുടുംബശ്രീ സംരംഭമായി കാട്ടിപ്പൊയിലിൽ ആരംഭിച്ച ഐശ്വര്യ ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം കാട്ടിപ്പൊയിൽ പള്ളത്ത് വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ല മിഷൻ കാസർഗോഡ് എഡിഎംസി സി എച്ച് ഇക്ബാൽ പദ്ധതി വിശദീകരിച്ചു.കുടുംബശ്രീ ജില്ലാ

Local
ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ

ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ

നീലേശ്വരം: സിബിഎസ്ഇ കാസർകോട് സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ അത്ലറ്റിക് മീറ്റ് നാളെ (ശനിയാഴ്ച) നീലേശ്വരം പുത്തിരടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. സഹോദയയിലെ 21 സ്കൂളുകളിൽ നിന്ന് 34 ഇനങ്ങളിലായി 750ലധികം കായിക പ്രതിഭകൾ പങ്കെടുക്കും. നാളെ രാവിലെ 9 മണിക്ക് ഹോസ്ദുർഗ് എസ് ഐയും ദേശീയ

Obituary
കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു

കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു

കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് പടന്നക്കാട്ടെ കെ. ബീഫാത്തിമ (90) അന്തരിച്ചു.ഭർത്താവ്: പരേതനായ എം.അബ്ദ്ദൾ റഹീം. മറ്റു മക്കൾ: എം മറിയമ്പി, എം.കുഞ്ഞാമിന (റിട്ട.ഹെഡ്മിസ്ട്രസ് ഇക്ബാൽ ഹൈസ്കൂൾ) എം.അബ്ദ്ദുൾ അസീസ്(മസ്‌കറ്റ്), എം ബഷീർ, എം.അബ്ദുൾസലാം, എം.സുബൈർ (എഞ്ചിനീയർ). മരുമക്കൾ:- അബ്ദുൾ ഷരീഫ്, മൈമുന അസീസ്,സാജിദ അസിനാർ,സറീന ബഷീർ,

Local
മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും ഇടിച്ച് വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ,

Local
മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു

നീലേശ്വരം: എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിലെ 32 ആം വാർഡിൽ മന്ദംപുറം പള്ളി പരിസരത്ത് സ്ഥാപിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. നീലേശ്വരം നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത

Local
വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു

ചന്തേര പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് കരിവെള്ളൂരിലെ ദിവ്യശ്രീയെ ഭർത്താവ് വെട്ടിക്കൊന്നു . ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഭർത്താവ് കരിവെള്ളൂരിലെ ദാമോദരന്റെ മകൻ രാജേഷ് 44 ആണ് ഭാര്യയെ വെട്ടിക്കൊന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കൊലപാതകിനുശേഷം രാജേഷ് ഒളിവിലാണ് പോലീസ് അന്വേഷണം നടത്തിവരുന്നു

Local
കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം: എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിലെ 22 ആം വാർഡിൽ കോട്ടപ്പുറം ക്ഷേത്ര പരിസരത്ത് അനുവദിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ വി ഗൗരി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ റഫീഖ്

error: Content is protected !!
n73