The Times of North

Tag: news

Local
യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു

അശ്രദ്ധമായി കാർ ഓടിച്ചത് ചോദ്യം ചെയ്ത യുവാവിന്റെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് അക്രമിച്ചു. കൂഡ്ലു എ ആർ ക്യാമ്പ് റോഡ് മീപ്പുഗിരിയിലെ എൻ. ആർ മുഹമ്മദ് നൗഫൽ (34)ആണ് അക്രമത്തിനിരയായത്. സംഭവത്തിൽ അണങ്കൂരിലെ ജപ്പുവിനെതിരെ കാസർകോട് പോലീസ് കേസെടുത്തു . കഴിഞ്ഞദിവസം വൈകിട്ട് നാലേകാലോടെ കാസർഗോഡ് പഴയ

Local
രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന

രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന

കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ പരിസ്ഥിതി വായന നടത്തി. അംബികാ സുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ കഥാ സമാഹാരവും ശശിധരൻ ആലപ്പടമ്പൻ്റെ ഓർമ്മയിൽ നന്നഞ്ഞ വഴികൾ എന്ന ഓർമ്മ പുസ്തകവും പരിചയപ്പെടുത്തി. വടക്കുമ്പാട് എം.രാജൻ, ഉഷ രാജൻ ദമ്പതികളും മധുസൂദനൻ , ശ്രീജ മധുസൂദനൻ ദമ്പതികളുമാണ് പരിപാടിക്ക്

Local
വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം

വയനാട് ലോക്സഭ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം.

Local
ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകാതെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. 12,122 വോട്ടുകളുടെ ലീ‍ഡിനാണ് യു ആർ പ്രദീപ് ജയിച്ചത്. യു.ആർ. പ്രദീപ് 64259 വോട്ടുകളാണ് നേടിയത്. രമ്യ ഹരിദാസിന് 52137 വോട്ടുകളാണ് നേടിയത്.

Local
വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്

വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ല മെഗാ അദാലത്ത് നവംബര്‍ 25ന് നടക്കും. കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

Local
ചലച്ചിത്രമേളക്ക് തുടക്കമായി

ചലച്ചിത്രമേളക്ക് തുടക്കമായി

നീലേശ്വരം:പട്ടേന ജനശക്തി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും കേരള ചലച്ചിത്ര അക്കാദമിയുടെയും ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 'കാഴ്ച ,രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രമേള പട്ടേന ജനശക്തി വായനശാലയിൽ ആരംഭിച്ചു .പ്രശസ്ത നാടക സിനിമ പ്രവർത്തകൻ രവി പട്ടേന ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി ഹരിദാസ് അധ്യക്ഷത

Obituary
തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ

തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ

തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയ ആണ് മരിച്ചത്. ശുചിമുറിയിലാണ് ആൻമരിയയെ മരിച്ച നിലയിൽ തളിപ്പറമ്പ് ലൂർദ് നഴ്‌സിംഗ് കോളേജിലെ നാലാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥിനിയാണ്. ചിറവക്കിലുള്ള കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ

Local
റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി

റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാൽ റോഡ് അരികിൽ കുശവൻകുന്നിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ അധിനതയിലുണ്ടായിരുന്ന രണ്ട് പൂമരങ്ങൾ മോഷണം പോയി. നാൽപ്പതിനായിരത്തോളം രൂപ വില വരുന്ന രണ്ട് പൂമരങ്ങളാണ് മോഷണം പോയതെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ചെറുവത്തൂർ കണ്ണങ്കൈയിലെ സി ബിജു ഹൊസ്ദുർഗ് പോലീസിൽ

Local
പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു

പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു

കാസർകോട്: പൂട്ടിക്കിടന്ന വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറരപ്പവൻ സ്വർണാഭരണങ്ങളും 35000 രൂപയും കവർച്ച ചെയ്തു . ഉപ്പള ഉദ്യോപക ചെറിയ പള്ളിക്ക് സമീപം പത്താം മൈൽ പൊടിയ അക്ബറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ കഴിഞ്ഞതവണ നഷ്ടമായസ്ഥാനം ഐഎൻഎല്ലിന് തിരിച്ചു കിട്ടി. ഐ എൻ എൽ കാസർകോട് ജില്ലാ വൈസ് പ്രസിഡന്റും നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഷംസുദ്ദീൻ അരിഞ്ചിറയെയാണ് വീണ്ടും ഐ എൻ എൽ ഹജ്ജ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുത്തത്. ഷംസുദ്ദീൻ അരിഞ്ചിറ

error: Content is protected !!
n73