അനുമോദന സദസ് നഗരസഭ കൗൺസിലർ ടി വി ഷീബ ഉദ്ഘാടനം ചെയ്തു
ജീവൻധാര പടിഞ്ഞാറ്റം കൊഴുവൽ ബി സ്മാർട്ട് അബാക്കസ് സംയുക്തമായി അനുമോദനസദസ്സ് സംഘടിപ്പിച്ചു. ജീവൻധാര പ്രസിഡന്റ് ടി.വി രാജീവന്റെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ മൂന്നാം വാർഡ് കൗൺസിലർ ടി.വിഷീബ ഉദ്ഘാടനവും, ഉപഹാരസമർപ്പണവും നടത്തി. കണ്ണൂർ ക്രൈംബ്രാഞ്ച് സിവിൽ പോലീസ് ഓഫീസർ പി ആർ ശ്രീനാഥ് മുഖ്യാതിഥിയായിരുന്നു.ജീവൻധാര വനിതാവേദി പ്രസിഡന്റ് അഡ്വ