The Times of North

Tag: news

Local
ഹരിത ലൈബ്രറിയായി പ്രഖ്യാപിച്ചു

ഹരിത ലൈബ്രറിയായി പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട് :കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനം അനുസരിച്ചു കേരളത്തിലെ എല്ലാ ലൈബ്രറികളും ഹരിത വർക്കരണം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വെള്ളിക്കോത്തെ വിദ്വാൻ വി കുഞ്ഞിലക്ഷ്മി 'അമ്മ ഗ്രന്ഥാലയം ഹരിതവത്കരിച്ചതായി പ്രഖ്യാപിച്ചു. ലൈബ്രറി റൂമിൽ നടന്ന ചടങ്ങിൽ പി രാധ ടീച്ചർ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മെമ്പറും വെള്ളിക്കോത്ത സ്കൂൾ

Obituary
ചിറപ്പുറത്തെ മുല്ലൂർ തോമസ് അന്തരിച്ചു

ചിറപ്പുറത്തെ മുല്ലൂർ തോമസ് അന്തരിച്ചു

നിലേശ്വരം : ചിറപ്പുറത്തെ മുല്ലൂർ തോമസ് (88) അന്തരിച്ചു. ഭാര്യ:സി പി ഐ മുൻ ജില്ലാ കൗൺസിൽ അംഗമായിരുന്ന പരേതയായ റോസമ്മ. മക്കൾ:ജോർജ് തോമസ് (റിട്ട. എസ് ബി ടി)പോൾ തോമസ് (തങ്കച്ചൻ കരിന്തളം ) ,അല്ലി തോമസ് ( ചിറ്റാരിക്കൽ), ലെനിൻ തോമസ് ( ദുബായ്). മരുമക്കൾ:

Local
മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം

മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം

നീലേശ്വരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും നീലേശ്വരം മത്സ്യ മാർക്കറ്റിന്റെ ശോചീനീയവസ്ഥ പരിഹരിച്ച് നീലേശ്വരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപജീവനമായി കാണുന്ന മത്സ്യവില്പന അവർക്ക് പര്യാപ്തമായ രീതിയിൽ ആധുനീകരീച്ച് നിലവിലെ ദുരിതപൂർണമായ അവസ്ഥ പരിഹരിക്കണമെന്നും നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം വനിതാ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം

Local
സൗഹൃദ കമ്പവലി, റിലേ മത്സരങ്ങൾ നടത്തി

സൗഹൃദ കമ്പവലി, റിലേ മത്സരങ്ങൾ നടത്തി

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ്, ജി. ആർ.സി ആഭിമുഖ്യത്തിൽ ചിറപ്പുറം മിനിസ്റ്റേഡിയത്തിൽ അന്താരാഷ്ട്ര വനിതാ ദിന പരിപാടിയിൽ സൗഹൃദ കമ്പവലി, റിലേ മത്സരങ്ങൾ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദീൻ അറിഞ്ചിറ അധ്യക്ഷനായി. നഗരസഭ

Local
വാർഡ് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും

വാർഡ് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും

ജില്ലയിലെ വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാരുടെ സംഗമവും ഐഡിന്റിറ്റി കാർഡ് വിതരണവും മാർച്ച്‌ 14 വെള്ളിയാഴ്ച രാവിലെ 9.30 ന് കളനാട് കെ എച്ച് ഹാൾ ഡോ :മൻമോഹൻ സിംഗ് നഗറിൽ നടക്കും എ ഐ സി സി പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Local
ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നേന്ത്രവാഴക്കന്ന് വിതരണം ചെയ്തു

ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നേന്ത്രവാഴക്കന്ന് വിതരണം ചെയ്തു

കയ്യൂർ: ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുംകളിയാട്ടത്തിന്റെ സദ്യക്ക് ആവശ്യമായ ഉപ്പേരിയും ശർക്കരയും നാടിന്റെ വിയർപ്പിൽ നിന്നും കലവറയിലെത്തും. അതിനായി ഉള്ള നേന്ത്രവാഴക്കന്നുകളുടെ വിതരണ ഉദ്ഘാടനം നടന്നു. ഉദുമ കൃഷി ഓഫീസർ കെ നാണുക്കുട്ടൻ ക്ലായിക്കോടിന്റെ പ്രിയ കർഷകൻ എം.വി കുഞ്ഞിക്കണ്ണനു നൽകി നിർവ്വഹിച്ചു.. ചടങ്ങിൽ നാട്ടിലെ പ്രധാന

Obituary
മൗകോട് മേലടക്കത്തെ കെ.പി.ആസിയുമ്മ ഹജ്ജുമ്മ  അന്തരിച്ചു.

മൗകോട് മേലടക്കത്തെ കെ.പി.ആസിയുമ്മ ഹജ്ജുമ്മ അന്തരിച്ചു.

പെരുമ്പട്ട. മൗകോട് മേലടക്കത്തെ പരേതനായ ടി.പി.അബ്ദുല്ല ഹാജിയുടെ ഭാര്യ കെ.പി.ആസിയുമ്മ ഹജ്ജുമ്മ (89) അന്തരിച്ചു. മക്കൾ.കെ.പി.അബ്ദുൽ റഹ്‌മാൻ, പരേതനായ ഹംസ. മരുമക്കൾ. ഹഫ്സത്ത് കൊന്നക്കാട്, മറിയംബി മാടക്കാൽ. സഹോദരങ്ങൾ. അബ്ദുൽ റഹ്‌മാൻ (കണ്ണന്തോടി ),ഇബ്രാഹിം കുട്ടി , അബൂബക്കർ ഹാജി (കണ്ണന്തോടി), അബ്ദുൽ വഹാബ്,പരേതരായ കെ.പി.മുഹമ്മദ്‌ കുഞ്ഞി (വിഷവൈദ്യൻ

Local
സമഗ്ര മേഖലയിലും വിഹിതങ്ങൾ നീക്കി വച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

സമഗ്ര മേഖലയിലും വിഹിതങ്ങൾ നീക്കി വച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കാഞ്ഞങ്ങാട്:നവ കേരള സൃഷ്ടിക്കുവേണ്ടിയുള്ള കാഴ്ചപ്പാടോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് പ്രായോഗിക രൂപം നൽകാൻ സാധിക്കുന്ന വിധത്തിൽ ഉത്പാദനവും ഉൽപാദന ക്ഷമതയും വർധിപ്പിച്ച് ജലസുരക്ഷ ഉറപ്പുവരുത്തി തൊഴിൽ സാധ്യതകൾ പരമാവധി വർധിപ്പിച്ച് വികസനൻമുഖവും ജനോപകാരപ്രദവുമായി ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സമ ഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുന്നതിനും എല്ലാ

Obituary
വാഴുന്നോറൊടി ഏഴാം തോടിലെ വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വാഴുന്നോറൊടി ഏഴാം തോടിലെ വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം:പുതുക്കൈ വാഴുന്നോറൊടി ഏഴാം തോടിലെ അദീസ വില്ലയിൽ കോരന്റെ മകൻ ചന്ദ്രനെ (58) വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ: മിനി (മയ്യിച്ച) മക്കൾ: അഭിനന്ദ്, അഭിനവ്, അഭിനിദ്.നീലേശ്വരം കോൺവെൻറ് ജംഗ്ഷനിലെ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു.

Obituary
വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചു

വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചു

പയ്യന്നൂർ : അന്നൂരിലെ റിട്ട. യൂത്ത് വെൽഫെയർ ഓഫീസറും ജില്ലയിലെ കായിക രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വവുമായ വി.എം. ദാമോദരൻ മാസ്റ്റർ (83) അന്തരിച്ചു. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡൻ്റായി പ്രവർത്തിച്ച് വരികയായിരുന്നു. പയ്യന്നൂർ കോസ്മോപൊളിറ്റൻ ക്ലബ്ബ് സെക്രട്ടരി, വെറ്ററൻസ് സ്പോർട്സ് മെൻസ് ഫോറം പ്രസിഡൻ്റ്, കണ്ണൂർ ജില്ല

error: Content is protected !!
n73