The Times of North

Tag: news

Obituary
നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു

നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു

നീലേശ്വരം:പഴയ നഗരസഭ ഓഫീസിന് പിറകിൽ ഹോട്ടൽ നടത്തി വരുന്ന പി. നാരയാണൻ അന്തരിച്ചു. കയ്യൂർ മൊഴക്കോം സ്വദേശിയാണ്. നാളെ രാവിലെ പത്ത് മണിക്ക് മുഴക്കോം നായനാർ സ്മാരക മന്ദിരത്തിൽ പൊതുദർശത്തിന് ശേഷം 10.30 ന് മുഴക്കോം പൊതുശമ്ശാനത്തിൽ സംസ്ക്കാരം

Local
കാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ 

കാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ 

തളിപ്പറമ്പ:കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. പെരിങ്ങോം മടക്കാംപൊയിലിലെ എം.വി.സുഭാഷിനെ (43)യാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറും സംഘവും പിടികൂടിയത്. ദേശീയ പാതയിൽ ചിറവക്കിൽ ഇന്നലെ രാത്രി 8 മണിയോടെനടത്തിയ പരിശോധനയിൽ ടി എൻ 07.എഡബ്ല്യു.6703 നമ്പർ ഹോണ്ട സി ആർ വി കാറിൽ പ്ലാറ്റ്ഫോമിന് അടിയിലായി

Obituary
പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മൂരിക്കൊവ്വലിലെ സി.അനിൽകുമാർ അന്തരിച്ചു

പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മൂരിക്കൊവ്വലിലെ സി.അനിൽകുമാർ അന്തരിച്ചു

പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വെൽഡിംഗ് തൊഴിലാളിയുമായ മൂരിക്കൊവ്വലിലെ സി.അനിൽകുമാർ (49) നിര്യാതനായി. അസുഖത്തെ തുടർന്ന് രണ്ടു ദിവസമായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ കുമാരൻ. അമ്മ : സി.സുമിത്ര.സഹോദരി: സി. അനിത സംസ്കാരം വൈകുന്നേരം 7 മണിക്ക് മൂരിക്കൊവ്വൽ പൊതു

Local
ഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി 

ഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി 

ഇൻറർവ്യൂവിന് ആണെന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി. ഉദിനൂർ ആയിറ്റി ഫജർ മൻസിലിൽ എസി സമീറ (20) യെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് സമീറ വീട്ടിൽ നിന്നും ഇൻറർവ്യൂ ആണെന്നും പറഞ്ഞു പുറപ്പെട്ടത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ചന്തേര പോലീസ്

Local
കുലുക്കി കുത്ത് ചൂതാട്ടം യുവാവ് പിടിയിൽ 

കുലുക്കി കുത്ത് ചൂതാട്ടം യുവാവ് പിടിയിൽ 

പടന്നക്കാട് ഞാണിക്കടവ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ഗ്രൗണ്ടിൽ വെച്ച് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട യുവാവിനെ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. നാലുപേർ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു. ഞാണിക്കടവ് പുഞ്ചാവിയിലെ കെ പി നാസറിനെയാണ് അറസ്റ്റ് ചെയ്തത്. കളിക്കളത്തിൽനിന്നും 5460

Local
കോടതിയിൽ സാക്ഷി മൊഴിമാറ്റാൻ യുവാവിന് ഭീഷണി 

കോടതിയിൽ സാക്ഷി മൊഴിമാറ്റാൻ യുവാവിന് ഭീഷണി 

  രാജപുരം: കോടതിയിൽ വിചാരണ നടക്കുന്ന കേസിൽ മൊഴിമാറ്റി പറയാൻ സാക്ഷിയായ യുവാവിന് ഭീഷണി. പാണത്തൂർ നെല്ലിക്കുന്ന് പരുത്തി പള്ളിക്കുന്നിൽ ഷാജിയുടെ മകൻ സാജൻ ഷാജി (22) യെയാണ് പാണത്തൂരിലെ ഷാജി ഫോണിൽ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയത്. സാജൽ ഷാജിയുടെ പരാതിയിൽ ഷാജിക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.

Local
ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വലിയപറമ്പ പഞ്ചായത്ത് തല വിരവിമുക്ത ദിനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. സജീവൻ ഉൽഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പ്രവീണ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി ബാബു എന്നിവർ സംസാരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഷീന , അംബിക ,

Local
അനധികൃത മത്സ്യബന്ധനം നീലേശ്വരം കടലിൽ നിന്നും കർണാടക ബോട്ടു പിടികൂടി 

അനധികൃത മത്സ്യബന്ധനം നീലേശ്വരം കടലിൽ നിന്നും കർണാടക ബോട്ടു പിടികൂടി 

നീലേശ്വരം: അനധികൃത മത്സ്യ ബന്ധനം നടത്തുകയായിരുന്ന കർണാടക ബോട്ട് കോസ്റ്റൽ പൊലിസ് , മറൈൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പെട്രോളിംഗിൽ പിടികൂടി. ഇവരിൽനിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി കഴിഞ്ഞദിവസം രാത്രി നീലേശ്വരം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈലിനുള്ളിൽ തീരത്തോട്

Local
മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു

മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു

നീലേശ്വരം: എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിൽ 29 ആം വാർഡിൽ തൈക്കടപ്പുറം പാലിച്ചോൻ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ കെ.വി.ശശികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വിനു നിലാവ്.

Local
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വായ്പമേള ഉദ്ഘാടനം

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വായ്പമേള ഉദ്ഘാടനം

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വായ്പമേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ (നവംബർ 26) രാവിലെ പത്തിന് ഉദുമ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ നിർവഹിക്കും. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ അധ്യക്ഷതവഹിക്കും. മൈക്രോഫിനാൻസ് വായ്പ, വ്യക്തിഗത സ്വയംതൊഴിൽ വായ്പ

error: Content is protected !!
n73