The Times of North

Tag: news

Obituary
പുതുക്കൈ മണിയറ പാർവ്വതി അമ്മ (തമ്പായി അമ്മ) അന്തരിച്ചു

പുതുക്കൈ മണിയറ പാർവ്വതി അമ്മ (തമ്പായി അമ്മ) അന്തരിച്ചു

നീലേശ്വരം: പുതുക്കൈ മണിയറ പാർവ്വതി അമ്മ (തമ്പായി അമ്മ 86) അന്തരിച്ചു. ഭർത്താവ്: പരേതനായ എൻ.കെ കൃഷ്ണൻ നായർ. മക്കൾ: കൃഷ്ണൻ (ബന്തടുക്ക), രാമചന്ദ്രൻ (അബുദാബി), അശോകൻ (ദുബായ്), രാജീവൻ (അദ്ധ്യാപകൻ, ജി.യു.പി.എസ്, ആലമ്പാടി), സതി. മരുമക്കൾ: കെ.ശാന്ത (ബന്തടുക്ക), കെ.പുഷ്പലത (ചൂരൽ), എം.ലക്ഷ്മി (ബന്തടുക്ക), സി.ഷീല (അദ്ധ്യാപിക,

Local
ജില്ലാ സ്കൂൾ കലോത്സവം ഹോസ്ദുർഗ് കുതിക്കുന്നു

ജില്ലാ സ്കൂൾ കലോത്സവം ഹോസ്ദുർഗ് കുതിക്കുന്നു

ഉദിനൂർ:ഉദിനൂരിലെ കലാവിളക്ക്‌ താൽക്കാലികമായി ഇന്നണയും. നാലാം ദിനത്തിൽ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ തിരശ്ശീല താഴുമ്പോൾ 740 പോയിന്റ്‌ നേടി ഹോസ്‌ദുർഗ്‌ ഉപജില്ല കുതിക്കുന്നു. 714 പോയിന്റുമായി കാസർകോടും 708 പോയിന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്ത്‌ പിന്നാലെയുണ്ട്‌. 178 പോയിന്റ്‌ നേടി കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറി സ്‌കൂളാണ്‌ ജില്ലയിൽ

Obituary
കെ പി സതീഷ് ചന്ദ്രന്റെ ഭാര്യ മാതാവ് അന്തരിച്ചു

കെ പി സതീഷ് ചന്ദ്രന്റെ ഭാര്യ മാതാവ് അന്തരിച്ചു

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രന്റെ ഭാര്യ കെ.കെ. സീതാദേവിയുടെ അമ്മ കമ്പല്ലൂർ കോട്ടയിൽ ദേവകി അമ്മ അന്തരിച്ചു.

Local
ജില്ലാ സ്‌കൂൾ കലോത്സവം: ഹോസ്ദുർഗ് ഉപജില്ല മുന്നിൽ

ജില്ലാ സ്‌കൂൾ കലോത്സവം: ഹോസ്ദുർഗ് ഉപജില്ല മുന്നിൽ

ഉദിനൂർ: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 497 പോയിന്റുമായി ഹോസ്ദുർഗ് ഉപജില്ല ഒന്നാം സ്ഥാനത്ത്‌ തുടരുന്നു. 469 പോയിൻ്റുമായി കാസർകോട് ഉപജില്ല രണ്ടും 453 പോയിൻ്റുമായി ചെറുവത്തൂർ ഉപജില്ല മൂന്നും സ്ഥാനത്തും തുടരുന്നു. സ്കൂളുകളിൽ 123 പോയിൻ്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഒന്നും 85 പോയിൻ്റ് രാജാസ് നീലേശ്വരം രണ്ടാം

Local
ട്രോഫി കമ്മിറ്റി പവലിയൻ ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു.

ട്രോഫി കമ്മിറ്റി പവലിയൻ ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു.

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ട്രോഫി കമ്മിറ്റി പവലിയൻ സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുസ്താഖ് യു എ അധ്യക്ഷനായി. ചടങ്ങിൽ കാസർകോട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി വി മധുസൂദനൻ,കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ സംസ്ഥാന ട്രഷറർ എ സി അതാഹുല്ല , പടന്ന ഗ്രാമ

Obituary
മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷറർ നസീമ ടീച്ചർ അന്തരിച്ചു.

മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷറർ നസീമ ടീച്ചർ അന്തരിച്ചു.

കാഞ്ഞങ്ങാട് : മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷററും ഇഖ്ബാൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയുമായ അജാനൂർ കൊളവയലിലെപി. പി. നസീമ ടീച്ചർ 50 അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് മാസങ്ങളായി കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. മുൻ അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.

Local
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ 

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ 

427 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാളെ പാണത്തൂർ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ നെല്ലിക്കുന്നിലെ എംസി ഗംഗാധരൻ 57 നെയാണ് രാജപുരം എസ് ഐ എൻ രഘുനാഥനും സംഘവും അറസ്റ്റ് ചെയ്തത്.

Local
പണം വെച്ച് ചീട്ടുകളി രണ്ടുപേർ അറസ്റ്റിൽ 

പണം വെച്ച് ചീട്ടുകളി രണ്ടുപേർ അറസ്റ്റിൽ 

കാഞ്ഞങ്ങാട്: പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന രണ്ടുപേരെ ഹൊസ്ദുർഗ് എസ് ഐ അനുരൂപും സംഘവും അറസ്റ്റ് ചെയ്തു നീലേശ്വരം തൈക്കടപ്പുറത്തെ മയിച്ച ഹൗസിൽ പ്രേംകുമാർ 49 കടപ്പുറം വേലിക്കോത്ത് ഹൗസിൽ എൻ അയ്യൂബ് 47 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മറക്കാപ്പ് കടപ്പുറം സ്കൂൾ പരിസരത്ത്

Local
ജില്ലാ സ്‌കൂൾ കലോത്സവം: ഹൊസ്‌ദുർഗും ബേക്കലും ഒപ്പത്തിനൊപ്പം

ജില്ലാ സ്‌കൂൾ കലോത്സവം: ഹൊസ്‌ദുർഗും ബേക്കലും ഒപ്പത്തിനൊപ്പം

ജില്ലാ സ്‌കൂൾ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ 229 പോയിന്റ്‌ നേടി ഹൊസ്‌ദുർഗ്‌ ഉപജില്ലയും ബേക്കൽ ഉപജില്ലയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. 226 പോയിന്റ്‌ നേടി ചെറുവത്തൂർ രണ്ടും 220 പോയിന്റ്‌ നേടി കാസർകോട് മൂന്നും സ്ഥാനത്തും തുടരുന്നു. സ്കൂളുകളിൽ 58 പോയിന്റ്‌ നേടി കാഞ്ഞങ്ങാട്‌ ദുർഗ ഹയർ സെക്കൻഡറി

Local
എ.ഡി.ജി.പി ആർ.എസ്.എസ്. നേതാവിനെ കണ്ടതിൽ തെറ്റില്ല – ഇ.പി.ജയരാജൻ

എ.ഡി.ജി.പി ആർ.എസ്.എസ്. നേതാവിനെ കണ്ടതിൽ തെറ്റില്ല – ഇ.പി.ജയരാജൻ

നീലേശ്വരം:എ.ഡി.ജി.പി. അജിത് കുമാർ ആർ.എസ്.എസ്. നേതാവിനെ കണ്ടതിലും സംസാരിച്ചതിലും തെറ്റില്ലെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. സി.പി.എം. നീലേശ്വരം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നീലേശ്വരം പാലസ് ഗ്രൗണ്ടിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി. രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണുന്നതിൽ എന്ത്

error: Content is protected !!
n73