വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു
നീലേശ്വരം: വാണിയം വയൽ മുതിരക്കാൽ രുഗ്മിണി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ചന്തുക്കുട്ടി നായർ. സഹോദരങ്ങൾ: നാരായണൻ നായർ, ശാരദ.
നീലേശ്വരം: വാണിയം വയൽ മുതിരക്കാൽ രുഗ്മിണി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ചന്തുക്കുട്ടി നായർ. സഹോദരങ്ങൾ: നാരായണൻ നായർ, ശാരദ.
നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ (85) നിര്യാതയായി. മക്കൾ: സുബൈദ, ഷെരീഫ, ജമീല, ഷാജി (ജപ്പാൻ). മരുമക്കൾ: ഇ.കുഞ്ഞബ്ദുള്ള (നീലേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്), ഇബ്രാഹിം, സറീന പരേതനായ ഷാഹുൽ ഹമീദ്
മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പറക്ലായി സ്വദേശി വിനയ് (27) ആണ് മരണപ്പെട്ടത്.രാവിലെ വീട്ടിൽ നിന്നും കാഞ്ഞങ്ങാട് ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു വിനയ് . ആലൈ ഭാഗത്തു നിന്നും വന്ന് തീയർപാലം കയറ്റം കയറുകയായിരുന്ന വാൻ വിനയൻ്റെ ബൈക്കിലിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ
കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍.ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസിനെ
പടന്നക്കാട് ലൗ ടൈലിലെ റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ടി വി കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി . ഭാര്യ: പരേതയായ ഹേമമാലിനി കണ്ണൻ, സുനന്ദ കുഞ്ഞിക്കണ്ണൻ. മക്കൾ : ഡോ.ഷർമിള കണ്ണൻ, ഡോ.ആദർശ കണ്ണൻ, ട്വിങ്കിൾ കണ്ണൻ, പ്രിയങ്ക കണ്ണൻ. മരുമക്കൾ : കെ ആർ ബാലരാജ്, അമർനാഥ് വിജയൻ,
ചോയ്യങ്കോട് : ജില്ലയിൽ കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച കിനാനൂരിലെ വി ചന്തു ഓഫിസറുടെ 37-ാം ചരമവാർഷികം സി പി ഐ (എം) കിനാനൂർ ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ടെ സ്മൃതി മണ്ഡപത്തിൽ പാറക്കോൽ രാജൻ പുഷ്പ്പ ചക്ര മർപ്പിച്ചു. അനുസ്മരണ യോഗത്തിൽ
പ്രശസ്ത പൂരക്കളി മറുത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെ വി പി ദാമോദരൻ പണിക്കർ (84) അന്തരിച്ചു. 1993ൽ കേരള സംഗീത നാടക അക്കാദമിയുടെ പൂരക്കളിക്കുള്ള അവാർഡ്, കേരള ഫോക് ലോർ അക്കാദമിയുടെ 2019-20 ലെ പൂരക്കളി മറുത്തുകളിയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, 2008-ൽ ഫോക് ലോർ
നീലേശ്വരം | സംസ്ഥാന സീനിയർ പുരുഷ, വനിത റഗ്ബി ചാമ്പ്യൻഷിപ്പ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടത്തും. ആസാമിൽ നടക്കുന്ന റഗ്ബി സെവൻസ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനുള്ള വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം
നീലേശ്വരം :ഇന്ത്യൻ ദില്ലി ഗണ്ഡ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കേരളത്തിലെ ഏക പ്രതിനിധി നീലേശ്വരം പള്ളിക്കര സ്വദേശി എം മനോജ്. കായികാധ്യാപകനും പരിശീലകനും കായിക സംഘാടകനുമായ ഇദ്ദേഹം ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറിയും ജില്ലാ കാരംസ് അസോസിയേഷന്റെ തുടക്കം മുതൽ ടൂർണമെന്റ് കോ- ഓർഡിനേറ്ററും ആണ്.
പിലിക്കോട്: വറക്കോട്ടുവയലിലെ ദയരന്റെ മാധവി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കടിയാൻ കോരൻ (പിലിക്കോട് കാർഷക ഗവേഷണ കേന്ദ്രം മുൻ ജീവനക്കാരൻ). മക്കൾ: ഡി. തങ്കമണി, ഡി. പങ്കജാക്ഷൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ), ഡി. ഉഷ, ഡി. കമലാക്ഷൻ (വാർപ് മേസ്ത്രീ), ഡി. ഹരിദാസ് (എഡിഎംസി, കുടുംബശ്രീ,