The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: news

Obituary
യുവതി കിണറ്റിൽ മരിച്ച നിലയിൽ

യുവതി കിണറ്റിൽ മരിച്ച നിലയിൽ

കൊടക്കാട്:യുവതിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് മഞ്ഞത്തൂരിലെ അമ്പാടിയുടെ മകൾ കെ പി ജയലക്ഷ്മിയെ (49) യാണ് വീടിനു സമീപത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

Local
മൂന്നംഗ സംഘത്തെ പിടികൂടി നാട്ടുകാർ കൈകാര്യം ചെയ്തു 

മൂന്നംഗ സംഘത്തെ പിടികൂടി നാട്ടുകാർ കൈകാര്യം ചെയ്തു 

നീലേശ്വരം: കാരുണ്യ യാത്രയുടെ മറവിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പാലക്കാട് പട്ടാമ്പിയിലെ രവിയുടെ പേരിലാണ് ജീപ്പിൽ വന്ന മൂന്നുപേർ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച്ച രാവിലെ മുതൽ പണപിരിവിന് ഇറങ്ങിയത് വെള്ളരിക്കുണ്ട് മാലോം പരപ്പ ബിരിക്കുളം. കഴിഞ്ഞു കാട്ടിപ്പൊയിൽ എന്ന

Local
കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു

കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു

നീലേശ്വരം:സി.പി എം തൈക്കടപ്പുറം സൗത്ത്, തൈക്കടപ്പുറം സെന്റർ, തൈക്കടപ്പുറം നോർത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കോടിയേരി അനുസ്മരണ യോഗവും പായസ വിതരണവും നടത്തി. വി. വി രാഘൻ പതാക ഉയർത്തി.അനുസ്മരണ യോഗം ഏരിയ കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു .നിലേശ്വരം വെസ്‌റ്റ് ലോക്കൽ സെക്രട്ടറി പി.വി

Local
നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു.

നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു.

കുമ്പള ഫുട്ബോൾ അക്കാദമിയുടെ , വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന മത്സരം , കുമ്പള സി. ഐ. കെ പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കുമ്പള ഫുട്ബോൾ അക്കാദമി കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹ കരണത്തോടെ ആരിക്കാടി കെ.പി റിസോർട്ട് സ്വിമ്മിങ് പൂളിലാണ് സൗജന്യ നീന്തൽ പരിശീലന

Obituary
കോയാമ്പുറത്തെ വിടി ബാലകൃഷ്ണൻ അന്തരിച്ചു

കോയാമ്പുറത്തെ വിടി ബാലകൃഷ്ണൻ അന്തരിച്ചു

നീലേശ്വരം: കൊയാമ്പുറത്തെ വി ടി ബാലകൃഷ്ണൻ (75) അന്തരിച്ചു. ഭാര്യ: കെ.ചന്ദ്രിക (ഓർച്ച ). മക്കൾ: ബാബു, ഷൈമ, സുധി ഓർച്ച (കഥാകൃത്ത്, സംവിധായകൻ). മരുമക്കൾ: ജാനകി അരയി, സുകുമാരൻ കോളംകുളം, അജിത കൊയാമ്പുറം. സഹോദരങ്ങൾ: പരേതരായ അമ്മാറ്, കുഞ്ഞമ്പു, നാരായണി, അമ്പാടി വി വി

Kerala
ജ്വലിക്കുന്ന ഓർമ്മയായി കോടിയേരി…..

ജ്വലിക്കുന്ന ഓർമ്മയായി കോടിയേരി…..

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ജ്വലിക്കുന്ന ഓര്‍മ്മകൾക്ക് ഇന്ന് രണ്ട് വയസ്. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും വെല്ലുവിളികളുടെ കാലങ്ങളെ ധീരമായി നേരിട്ട ജനനായകനാണ് കോടിയേരി. കമ്മ്യൂണിസ്റ്റ് നേതാക്കൾ പൊതുവെ ചിരിക്കാറില്ലെന്ന ആരോപണത്തിന് അപവാദമാണ് സഖാവ് കോടിയേരി. എന്നും ചിരിച്ചുകൊണ്ട് അണികളെ അഭിമുഖീകരിക്കുവാനായിരുന്നു കോടിയേരിക്കിഷ്ടം. അതുകൊണ്ട് തന്നെ സമരതീഷ്ണവും

Obituary
പൊന്മാലത്തെ വള്ളിയോട്ട് ശാരദ അമ്മ അന്തരിച്ചു

പൊന്മാലത്തെ വള്ളിയോട്ട് ശാരദ അമ്മ അന്തരിച്ചു

ചെറുവത്തൂർ കുട്ടമത്ത് പൊന്മാലത്തെ വള്ളിയോട്ട് ശാരദ അമ്മ (87 ) അന്തരിച്ചു. ഭർത്താവ് : പരേതനായ കണിച്ചു വീട്ടിൽ കേളു നായർ. മക്കൾ: വി. ലക്ഷ്മിക്കുട്ടി (പൊന്മാലം),വി. കുഞ്ഞിക്കണ്ണൻ (റിട്ട. ബി. എസ്. എൻ. എൽ) , വി.ചന്ദ്രൻ ( സെക്രട്ടരി, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ,റിട്ട. തിമിരി

Obituary
വടക്കുംമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ അന്തരിച്ചു

വടക്കുംമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ അന്തരിച്ചു

കരിവെള്ളൂർ : വടക്കുമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊട്ടുക്കര കുഞ്ഞമ്പു നമ്പി. മക്കൾ: കലിയാന്തിൽ നാരായണി, കലിയാന്തി ൽ മുരളീധരൻ, കലിയാന്തിൽ നാരായണൻ പ്രധാനാധ്യാപകൻ ( ഗവ. ഹൈസ്കൂൾ കാലിച്ചാനടുക്കം ) കലിയാന്തിൽ രതി (കരിന്തളം ) കലിയാന്തിൽ മനോജ് ( ഓട്ടോ

Obituary
കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് അന്തരിച്ചു.

കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് അന്തരിച്ചു.

നീലേശ്വരം:കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് (73) അന്തരിച്ചു. ഭാര്യ:മറിയാമ്മ മുണ്ടത്താനംതടത്തേൽ കുടുംബാഗം. മകൾ - ജൂലി (ഓസ്ട്രേലിയ). മരുമകൻ: ടാർസൻ ആൻ്റണി (ഓസ്ട്രേലിയ). സഹോദരങ്ങൾ: ത്രേസ്യാമ്മ ഇടത്തിനകത്ത് ( പുന്നവേലി), മാത്യു ജോസഫ് ( ബാഗ്ലൂർ), ബെന്നി, സിബി, സാബു, സജി, പരേതയായ എൽസമ്മ തൊട്ടിയിൽ .

Local
അനധികൃത മീൻപിടുത്തത്തിനെതിരേ നടപടി തുടരുന്നു; രണ്ടു ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴയിട്ടു 

അനധികൃത മീൻപിടുത്തത്തിനെതിരേ നടപടി തുടരുന്നു; രണ്ടു ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴയിട്ടു 

കാസർകോട്: അനധികൃത മീൻപിടുത്തത്തിന് പിടിയിലായ രണ്ട് കർണാടക ബോട്ടുകളിൽ നിന്ന് ഫിഷറീസ് വകുപ്പ് 5 ലക്ഷം രൂപ പിഴ ഈടാക്കി.ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കുമ്പള- ബേക്കൽ- തൃക്കരിപ്പൂർ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല കടൽ പട്രോളിംഗിലാണ് ബോട്ടുകൾ പിടികൂടിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.വി പ്രീതയുടെ

error: Content is protected !!