The Times of North

Tag: news

Obituary
രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു

രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു

  നീലേശ്വരം : പ്രശസ്ത യക്ഷഗാന കലാകരൻ പട്ടേനയിലെ ഗോപാലകൃഷ്ണ മദ്ദളഗാർ (90) അന്തരിച്ചു. കർണാടക സ്വദേശിയാണ്. കർണ്ണാടക സർക്കാറിൻ്റെ രാജ്യപുരസ്ക്കാർ, കേരള സർക്കാരിൻ്റെ ഗുരുപൂജ തുടങ്ങി നിരവധി അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട്. യക്ഷഗാനവുമായി ബന്ധപ്പെട്ട് നിരവധി പുസ്തങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. യക്ഷഗാനത്തിൽ ചെണ്ട മൃദംഗവാദകനായിരുന്നു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ

Local
ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്

ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്

പാറക്കോൽ രാജൻ ഇന്ത്യ കണ്ട മഹാനായ കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെയു ഗപുരുഷനുമായ ഇ എം എസിന്റെ വേർപാടിന് 27 വർഷം തികയുന്നു. ബിജെപിസർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിലായിരുന്നു ഇഎംഎസിന്റെ വിയോഗം. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് എന്നും ഉയർത്തിപ്പിടിച്ച ഇഎംഎസ് അ ടക്കമുള്ള ദേശീയ നേതാക്കൾ ലക്ഷ്യം കണ്ട ഇന്ത്യയില്ല

Obituary
ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു 

ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു 

തൃക്കരിപ്പൂർ : നടക്കാവിലെ ചുമട്ട് തൊഴിലാളി ടി വി ശരത്തിനെ (35) എന്നതീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ കെ ഭാസ്കരന്റെയും ടി വി ഉഷയുടെയും മകനാണ്. ഭാര്യ: ആതിര (മണിയനൊടി). സഹോദരൻ: ഷനൂപ് (അലുമിനിയം ഫാബ്രിക്കേഷൻ).

Obituary
തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു

തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു

നീലേശ്വരം :തിരിക്കുന്നിലെ എം പി നാരായണൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ കെ പി കാർത്ത്യായനി. മക്കൾ: കെ പി സതീശൻ (സി പി ഐ എം പേരോൽ ലോക്കൽ കമ്മിറ്റി അംഗം, നീലേശ്വരം അർബൻ ബാങ്ക് ജീവനക്കാരൻ), കെ പി സുരേശൻ, കെ പി സതി, കെ

Local
കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി

കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി

കണ്ണൂർ പാപ്പിനിശ്ശേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാല് മാസം പ്രായമായ കുഞ്ഞിൻ്റേത് കൊലപാതകം. കൊലപാതകത്തിന് പിന്നിൽ ബന്ധുവായ 12കാരി. ഇന്ന് രാവിലെ ആയിരുന്നു കുഞ്ഞിനെ മരിച്ച നിലയിൽ വീടിന് സമീപത്തെ കിണറിൽ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.കുട്ടിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ്

Local
കണ്ണൂരില്‍ 4 മാസം പ്രായമുള്ള കു‍ഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂരില്‍ 4 മാസം പ്രായമുള്ള കു‍ഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ: കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐപിഎസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് മരിച്ചതിന് ശേഷം ആരെങ്കിലും കിണറ്റിൽ കൊണ്ടിട്ടതാണോ, വെള്ളത്തിൽ മുങ്ങിമരിച്ചതാണോ എന്നതിലും

Obituary
നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ യുവാവ് കിണറിൽ ചാടി മരിച്ചു

നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ യുവാവ് കിണറിൽ ചാടി മരിച്ചു

നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ ചീമേനി ചെമ്പ്രകാനത്ത് യുവാവ് കിണറിൽ ചാടി മരിച്ചു. ചെമ്പ്രകാനം കുണ്ടുകുടിയൻ ഹൗസിൽ ബാബുരാജിന്റെ മകൻ കെ പി അനീഷ് കുമാർ (36) ആണ്കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നേരത്തെ ഇയാൾ വീട്ടിൽ വച്ച് ബഹളം വെക്കുന്നതായി അറിഞ്ഞെത്തിയ ചി

Local
പഞ്ചായത്ത് പ്രസിഡൻ്റിന് എ കെ ജി പാടിക്കീലിൻ്റെ അനുമോദനം

പഞ്ചായത്ത് പ്രസിഡൻ്റിന് എ കെ ജി പാടിക്കീലിൻ്റെ അനുമോദനം

കൊടക്കാട് : പാടിക്കീൽ എ.കെ.ജി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ അവാർഡ് ജേതാവ് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരിയെ അനുമോദിച്ചു. ഹൊസ്ദുർഗ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. വേണുഗോപാലൻ അനുമോദന ഭാഷണവും ഉപഹാര സമർപ്പണവും നടത്തി.ഹരിത കർമ്മ സേനാംഗങ്ങളായ മിനിമോൾ കെ വി

Obituary
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടു

നീലേശ്വരം :അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എഎസ്ഐ മരണപ്പെട്ടു.വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ നീലേശ്വരം പള്ളിക്കരയിലെ സി കെ രതീഷ് ആണ് മരണപ്പെട്ടത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെചികിത്സയ്ക്കിടെ ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. കൃഷ്ണൻ സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീലക്ഷ്മി. ഏക മകൾ ധ്വനി. സഹോദരി സരിത സി

Local
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ വീട്ടിലും ബാംഗ്ലൂരിലെ ഫ്ലാറ്റിലും വെച്ച് പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് എടുത്തു. ചീമേനി വലിയ പൊയിൽ മുണ്ട കമ്പഴശേരിയിൽ ഹരീഷ് കുമാറിൻ്റെ മകൾ കെ.എച്ച് അനഘയുടെ പരാതിയിൽ ഭർത്താവ് പയ്യോളി ചമത വാതിൽ മടയിൽ രാജേഷ് , പിതാവ് ഗോപി, അമ്മ

error: Content is protected !!
n73