The Times of North

Breaking News!

പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ   ★  പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം   ★  ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം   ★  കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു   ★  ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ   ★  എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി   ★  ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു   ★  നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം   ★  കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Tag: news

Local
വീടിനു തീ പിടിച്ച്  അടുക്കള പൂർണമായും കത്തിനശിച്ചു

വീടിനു തീ പിടിച്ച് അടുക്കള പൂർണമായും കത്തിനശിച്ചു

കാസർകോട്:വീടിനു തീ പിടിച്ചു അടുക്കള പൂർണമായും കത്തിനശിച്ചു.ചെങ്കള പഞ്ചായത്ത്‌ ആറാം വാർസിലെ ചന്ദ്രൻ പാറയിൽ ഷാഫിയുടെ വീടിനാണ് ഇന്നലെ രാത്രി 11.45 ഓടെ തീപിടുത്തം ഉണ്ടായത്. ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, ഗ്രൈൻഡർ ,പത്രങ്ങൾ സ്റ്റൗ എന്നിവ കത്തി നശിച്ചു. കാസർകോട് അഗ്നിരക്ഷ സേന തീ അണച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ

ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

  കാഞ്ഞങ്ങാട് : കേന്ദ്ര-സംസ്ഥാന സർക്കാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾക്കൊരുങ്ങുന്നു. ഇതിന് തുടക്കം കുറിച്ചുകൊണ്ട്ഏപ്രിൽ 4ന് പഞ്ചായത്ത് മുൻസിപ്പൽ കേന്ദ്രങ്ങളിലേക്ക് രാപ്പകൽ സമരം സംഘടിപ്പിക്കും പഞ്ചായത്തിരാജ് സംവിധാനം തകിടം മറിച്ച് പഞ്ചായത്തുകൾക്ക് ഫണ്ടുകൾ വെട്ടി കുറച്ച് ശ്വാസംമുട്ടിച്ച് വികസന ക്ഷേമ

Obituary
മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി  അന്തരിച്ചു

മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി അന്തരിച്ചു

മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി (85) അന്തരിച്ചു. അസുഖത്തെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ രാവിലെയാണ് അന്ത്യം. ഭർത്താവ്: പരേതനായ കെ കെ കുഞ്ഞമ്പു. മക്കൾ: കെ കെ തിലകൻ, കെ കെ വിനോദ്. മരുമകൾ: കെ മഞ്ജുഷ. സഹോദരങ്ങൾ: പരേതരായ എം കുഞ്ഞിക്കോരൻ, എം

Local
പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും

പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും

തളിപ്പറമ്പ്: പോക്സോ കേസിൽ പ്രതിക്ക് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ. രാജേഷ് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് പെരുനിലത്തെ ബി. ഹരികൃഷ്ണനെ (28)യാണ് ശിക്ഷിച്ചത്. 2022 മെയ് മാസത്തിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു വെന്നാണ് കേസ്. അന്നത്തെആലക്കോട്

Obituary
നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ  അന്തരിച്ചു

നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ അന്തരിച്ചു

നീലേശ്വരം:കരുവാച്ചേരിയിലെ രാഘവൻ (68) അന്തരിച്ചു.  ഭാര്യ: ഉഷ (മാണിയാട്ട്). മക്കൾ: നിധീഷ്, നിമ്മി. മരുമക്കൾ: സുനിൽകുമാർ ( ചെറുവത്തൂർ,ബീവറേജസ് നീലേശ്വരം ) , വീണ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ നാരായണി,രമണി, രജനി, രാമകൃഷ്ണൻ, രാജൻ.

Local
ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി  അറസ്റ്റിൽ.

ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.

വെള്ളരിക്കുണ്ട്:ജോലി വാഗ്ദാനം ചെയ്ത് വെള്ളരിക്കുണ്ട് സ്വദേശിയിൽ നിന്നും 5 ലക്ഷം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം നിദ്രാവിള കാഞ്ഞാം പുറം കൈതാര വിള വീട്ടിൽ രവിയുടെ മകൻ ആർ സതീഷ് (40) നെയാണ് വെള്ളരിക്കുണ്ട് എസ്.ഐ രാജനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ

Obituary
അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു

അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു

പരപ്പ : അമ്മ മരിച്ച മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. പയ്യാളം ഉപ്പാട്ടി മൂലയിലെ പരേതയായ മീനാക്ഷി ( കുമ്പ ) യുടെ മകൻ രാജേഷ് (30) ആണ് ഇന്ന് പുലർച്ചെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. രാജേഷിന്റെ അമ്മ ആറുമാസം മുമ്പ്

Obituary
രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു

രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു

  നീലേശ്വരം : പ്രശസ്ത യക്ഷഗാന കലാകരൻ പട്ടേനയിലെ ഗോപാലകൃഷ്ണ മദ്ദളഗാർ (90) അന്തരിച്ചു. കർണാടക സ്വദേശിയാണ്. കർണ്ണാടക സർക്കാറിൻ്റെ രാജ്യപുരസ്ക്കാർ, കേരള സർക്കാരിൻ്റെ ഗുരുപൂജ തുടങ്ങി നിരവധി അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട്. യക്ഷഗാനവുമായി ബന്ധപ്പെട്ട് നിരവധി പുസ്തങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. യക്ഷഗാനത്തിൽ ചെണ്ട മൃദംഗവാദകനായിരുന്നു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ

Local
ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്

ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്

പാറക്കോൽ രാജൻ ഇന്ത്യ കണ്ട മഹാനായ കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെയു ഗപുരുഷനുമായ ഇ എം എസിന്റെ വേർപാടിന് 27 വർഷം തികയുന്നു. ബിജെപിസർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിലായിരുന്നു ഇഎംഎസിന്റെ വിയോഗം. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് എന്നും ഉയർത്തിപ്പിടിച്ച ഇഎംഎസ് അ ടക്കമുള്ള ദേശീയ നേതാക്കൾ ലക്ഷ്യം കണ്ട ഇന്ത്യയില്ല

Obituary
ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു 

ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു 

തൃക്കരിപ്പൂർ : നടക്കാവിലെ ചുമട്ട് തൊഴിലാളി ടി വി ശരത്തിനെ (35) എന്നതീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ കെ ഭാസ്കരന്റെയും ടി വി ഉഷയുടെയും മകനാണ്. ഭാര്യ: ആതിര (മണിയനൊടി). സഹോദരൻ: ഷനൂപ് (അലുമിനിയം ഫാബ്രിക്കേഷൻ).

error: Content is protected !!
n73