വായന മത്സരം അറിവിൻ്റെ കൊയ്ത്തുത്സവമായി
ആൺജന്മം വ്യാധി കാരണമെന്നോർത്ത് ആൺ ഭ്രൂണഹത്യ നടത്തുന്ന ഗ്രാമമേത്? സ്ത്രീകൾക്ക് വിവാഹം നിഷിദ്ധമായ് കരുതുന്ന ഗ്രാമമേത്? കൗതുകം, ജിജ്ഞാസ, ചരിത്ര- സംസ്കാരിക പൈതൃക ബോധം, സാഹിത്യ സൗഹൃദം, ഇതിഹാസ സ്മരണികം, അതിലുമേറേ വായനയുടെ സ്വാംശീകരണം അനിവാര്യമാക്കിയ ഗ്രന്ഥശാല തല വായന മത്സരം ആലന്തട്ട ഇ.എം.എസ് ഗ്രന്ഥാലയത്തിലെ മത്സരാർത്ഥികളെ അക്ഷരാർത്ഥത്തിൽ