അഴിത്തലയിലെ ടി വി ഗോപാലൻ അന്തരിച്ചു.
നീലേശ്വരം : അഴിത്തലയിലെ ടി വി ഗോപാലൻ (പാലായി ഗോപാലൻ86) അന്തരിച്ചു. ഭാര്യ : ശാന്ത. മക്കൾ : പ്രസാദ്, വത്സല.മരുമക്കൾ : വസന്തി (ആലയി, മടിക്കൈ), കുഞ്ഞിക്കണ്ണൻ തത്യക്കാരൻ(പാലായി). മൃതദേഹം വൈകുന്നേരം 4 മണിക്ക് വീട്ടിൽ എത്തിച്ച ശേഷം സമുദായ ശ്മശാനത്തിൽ 5 മണിക്ക് സംസ്കാരം.