The Times of North

Tag: news

Local
നാടിന് വെളിച്ചമേകാന്‍ ഫോക്കസ് ലൈറ്റുകള്‍ സമര്‍പ്പിച്ച് മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം

നാടിന് വെളിച്ചമേകാന്‍ ഫോക്കസ് ലൈറ്റുകള്‍ സമര്‍പ്പിച്ച് മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം

നാടിന്റെ ആവശ്യങ്ങള്‍ക്ക് വെളിച്ചമേകാന്‍ രണ്ട് ഫോക്കസ് ലൈറ്റുകള്‍ നാടിനായി സമര്‍പ്പിച്ച് പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം മേല്‍ബാര പ്രവര്‍ത്തകര്‍. ഫോക്കസ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കേവിസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. സാംസ്‌കാരിക നിലയം പ്രസിഡന്റ് ഷിബു കടവംങ്കാനം അധ്യക്ഷത വഹിച്ചു. പൊതുപ്രവര്‍ത്തകരായ

Obituary
മന്നംപുറത്തെ ഇ സുധാകരൻ അന്തരിച്ചു

മന്നംപുറത്തെ ഇ സുധാകരൻ അന്തരിച്ചു

നീലേശ്വരം: മന്നംപുറത്തെ ഇ. സുധാകരൻ (60) അന്തരിച്ചു. പുറത്തേകൈയിലെ പരേതനായ അമ്പൂഞ്ഞി ഇടത്തുരുത്തി -മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: സരുൺ, അരുൺ. മരുമക്കൾ: അജ്ഞു (പള്ളിക്കര) അശ്വനി (ഉദിനൂർ).സഹോദരി: വിലാസിനി

Local
അമ്മായിയമ്മയുടെ സഹോദര ഭാര്യയുടെ മർദ്ദനം നവവധുവിന് പരിക്ക്

അമ്മായിയമ്മയുടെ സഹോദര ഭാര്യയുടെ മർദ്ദനം നവവധുവിന് പരിക്ക്

അമ്മായിയമ്മയുടെ സഹോദര ഭാര്യയുടെ മർദ്ദനത്തിൽ നവവധുവിന് പരിക്ക്. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. പെരിയാട്ടടുക്ക അയ്യപ്പ ഭജന മന്ദിരത്തിന് സമീപത്തെ രാജീവയുടെ ഭാര്യ സുമലത( 35)ക്കാണ് അമ്മായിയമ്മയുടെ സഹോദര ഭാര്യഉഷയുടെ മർദ്ദനത്തിൽ പരിക്കേറ്റത് സംഭവത്തിൽ ഭർത്താവ് രാജീവ്, ഉഷ, ബന്ധുക്കളായ ലളിത, ഉമേഷ് എന്നിവർക്കെതിരെയാണ് ബേക്കൽ

Local
മഞ്ഞംപൊതിക്കുന്നിൽ പരസ്യ മദ്യപാനം മൂന്നുപേർ പിടിയിൽ

മഞ്ഞംപൊതിക്കുന്നിൽ പരസ്യ മദ്യപാനം മൂന്നുപേർ പിടിയിൽ

മാവുങ്കാൽ: ആനന്ദാശ്രമം മഞ്ഞംപൊതികുന്നിൽ ഹനുമാരംഭത്തിന് സമീപം പരസ്യ മദ്യപാനത്തിൽ ഏർപ്പെട്ട മൂന്ന് യുവാക്കളെ ഹോസ്ദുർഗ്ഗ എസ് ഐ എ ആർ ശാർങ്ങാധരനും സംഘവും പിടികൂടി കേസെടുത്തു. പാറപ്പള്ളി മഖാമിന് സമീപത്തെ മുഹമ്മദ് തൗഫീഖ് (26), ചിറ്റാരിക്കാൽ അറക്കൽ അശ്വിൻ ജെറാൾഡ് (27), വെള്ളരിക്കുണ്ട് എകെജി നഗറിലെ ദീപക് രാജൻ

Kerala
അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ 

അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ 

തിരുവനന്തപുരം : ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി അഡ്വക്കറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ തിരഞ്ഞെടുത്തു. മന്ത്രി വി അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗമാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. പ്രമുഖ പണ്ഡിതനും നിയമഞനുമായ അഡ്വക്കറ്റ് ഹുസൈൻ സഖാഫി കോഴിക്കോട് മർകസ് സഖാഫത്ത്

Obituary
അഴിത്തലയിലെ ടി വി ഗോപാലൻ അന്തരിച്ചു.

അഴിത്തലയിലെ ടി വി ഗോപാലൻ അന്തരിച്ചു.

നീലേശ്വരം : അഴിത്തലയിലെ ടി വി ഗോപാലൻ (പാലായി ഗോപാലൻ86) അന്തരിച്ചു. ഭാര്യ : ശാന്ത. മക്കൾ : പ്രസാദ്, വത്സല.മരുമക്കൾ : വസന്തി (ആലയി, മടിക്കൈ), കുഞ്ഞിക്കണ്ണൻ തത്യക്കാരൻ(പാലായി). മൃതദേഹം വൈകുന്നേരം 4 മണിക്ക് വീട്ടിൽ എത്തിച്ച ശേഷം സമുദായ ശ്മശാനത്തിൽ 5 മണിക്ക് സംസ്കാരം.

Local
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 കൊല്ലം പാറ എകെജി ക്ലബ്ബിൽ നടന്ന വോളിബോൾ ടൂർണ്ണമെൻ്റോടെ സമാപിച്ചു. സമാപന സമ്മേളനം വാർഡ് മെമ്പർ ടി എഎസ് ബിന്ദുവിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു . ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി

Local
മരണം മനുഷ്യരുടെ അനുവാദത്തിന് കാത്ത് നിൽക്കാറില്ല : ഡോ. കെ വി സജീവൻ 

മരണം മനുഷ്യരുടെ അനുവാദത്തിന് കാത്ത് നിൽക്കാറില്ല : ഡോ. കെ വി സജീവൻ 

കരിവെള്ളൂർ :മരണം പ്രൃകൃതി ദുരന്തങ്ങളെയും അപകടങ്ങളെയും പോലെ മനുഷ്യരുടെ അനുവാദത്തിന് കാത്ത് നിൽക്കാറില്ലെന്ന് സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഡോ. കെ വി സജീവൻ പറഞ്ഞു.ജീവിതത്തിൽ ദുരന്തങ്ങൾ വന്നു ചേരരുതേ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും ദുരന്തങ്ങളും അപകടങ്ങളും പലരുടേയും ജീവിതത്തെ പൊടുന്നനെ മാറ്റിമറിക്കുന്നു. അദ്ദേഹം പറഞ്ഞു. പാലക്കുന്ന് പാഠശാലയിൽ ഉപേന്ദ്രൻ

Local
ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു, ഹോസ്റ്റൽ വാർഡിനെ നീക്കി

ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു, ഹോസ്റ്റൽ വാർഡിനെ നീക്കി

കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലെ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.പാണത്തൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ചികിത്സയിൽ തുടരുന്നത് . അതേസമയം ആരോപണവിധേയയായ ഹോസ്റ്റൽ വാർഡനെ ജോലിയിൽ നിന്നും മാനേജ്‌മെന്റ് നീക്കി പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും മാനേജ്‌മെന്റ് പ്രതിനിധികളും

Local
സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതരം

സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതരം

ചെറുവത്തൂർ :സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.ചെറുവത്തൂർ കൈതക്കാട്ടെ മൂലയിൽ കുഞ്ഞമ്പുവിൻ്റെ മകൻ രമേശനാണ് (47) പരിക്കേറ്റത്. കഴിഞ്ഞദിവസം പുലർച്ചെ ചെറുവത്തൂർ ഓവർ ബ്രിഡ്ജിന് മുകളിൽ വെച്ചാണ് അപകടം ഉണ്ടായത്.സുഹൃത്തുക്കൾ ക്കൊപ്പം നടന്ന് പോവുകയായിരുന്ന രമേശനെ പടന്ന ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസ് പിന്നിൽ നിന്നും

error: Content is protected !!
n73