സിനിമ വിതരണ ഏജൻസി പ്രതിനിധി താമസസ്ഥലത്ത് മരിച്ചനിലയിൽ
സിനിമ വിതരണ ഏജൻസി പ്രതിനിധിയെ തിയേറ്ററിനോട് ചേർന്ന താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളിയിലെ പാലങ്കി വീട്ടിൽ സുകുമാരൻ (58) നെയാണ് കഴിഞ്ഞ ദിവസം മുള്ളേരിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെട്ടത്. പരേതനായ കണ്ണൻ്റെയും പി കുഞ്ഞിപ്പെണ്ണിൻ്റെയു മകനാണ്. ഭാര്യ; എൻ സ്വപ്ന. മക്കൾ: പി തുഷാര (ബയോമെഡിക്കൽ