The Times of North

Tag: news

Local
കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

ഡിസംബർ 22 മുതൽ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു പള്ളിക്കരയിൽ സ്ഥാപിച്ച അഖിലേന്ത്യ സെവൻസ് കൂറ്റൻ ഫ്ലക്സ് ബോർഡാണ് ഇന്നലെ രാത്രി നശിപ്പിച്ചത്.

Local
തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം

തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം

പരപ്പ:തേങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കറ്റ് തെറിച്ചുവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരപ്പ തോടൻ ചാലിലെ രവി (46) ക്കാണ് പരിക്കേറ്റത് യന്ത്ര സഹായത്തോടെ തെങ്ങിൽ കയറിയ രവി നനവുള്ള ഉണങ്ങിയ ഓല നീക്കം ചെയ്യുന്നതിനിടയിൽ വൈദ്യുതിലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രവിയെ കണ്ണൂരിലെ സ്വകാര്യ

Local
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പോക്സ് കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് (26 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത് 2022 മുതല്‍ ഇയാൾ സ്‌കൂള്‍

Local
കുലുക്കി കുത്ത് ചുതാട്ടം നാലുപേർ പിടിയിൽ 

കുലുക്കി കുത്ത് ചുതാട്ടം നാലുപേർ പിടിയിൽ 

ക്ഷേത്രത്തിനു സമീപം കുലുക്കി കുത്ത് ചുതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. കാങ്കോൽ കുഞ്ഞു വീട്ടിൽ പ്രമോദ് (34 )എടാട്ടുമ്മൽ ചൂരിക്കാടൻ ഹൗസിൽ , സി ഗംഗാധരൻ( 57), വെള്ളൂർ എൻ എം ഹൗസിൽ അബൂബക്കർ( 35)

Obituary
അച്ചാംതുരുത്തിയിലെ സി. മാധവി അന്തരിച്ചു 

അച്ചാംതുരുത്തിയിലെ സി. മാധവി അന്തരിച്ചു 

അച്ചാംതുരുത്തിയിലെ സി. മാധവി (70) അന്തരിച്ചു. ഭർത്താവ് പരേതനായ സി. വി.കുഞ്ഞിരാമൻ. മക്കൾ:സിന്ധു പി കെ, സീമ, ഷീജ, ഷിജു, ഷിജേഷ്, മരുമക്കൾ : ശിവകുമാർ( ഈറോഡ്), ഷാജി (വൈക്കത്ത്), രാജീവൻ (കുഞ്ഞിമംഗലം), രമ്യ (ആലപ്പുഴ). സഹോദരങ്ങൾ : കുഞ്ഞിരാമൻ, (കടിഞ്ഞിമൂല), കൃഷ്ണൻ (കടിഞ്ഞിമൂല), കാർത്യായനി (കൊയാമ്പുറം), പരേതരായ

Local
കമ്യൂണിസ്റ്റ് പാർട്ടി സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസം: മുല്ലപ്പള്ളി

കമ്യൂണിസ്റ്റ് പാർട്ടി സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസം: മുല്ലപ്പള്ളി

നീലേശ്വരം: മഹാത്മജിയുടെ സ്വപ്നമായ സഹകരണ മേഖലയെ കേരളത്തിൻ്റെ ഗ്രാമങ്ങളിൽ സംഘടിപ്പിക്കാൻ കേളപ്പജി ശ്രമിച്ചപ്പോൾ അദ്ദേഹത്തെ ശാരീരികമായി നേരിട്ട കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസമാണെന്ന് മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ടി.വി കോരൻ സ്മാരക സമിതിയുടെ നേതൃത്വത്തിലുള്ള അവാർഡ് ഡോ: കെ.ഇബ്രാഹിം

Local
ക്ഷേത്ര കളിയാട്ടത്തിന്റെ അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം

ക്ഷേത്ര കളിയാട്ടത്തിന്റെ അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം

നീലേശ്വരം: വടക്കേ മലബാറിലെ പ്രശസ്തമായ പള്ളിക്കര പാലരെ കീഴിൽ വിഷ്ണു ക്ഷേത്രത്തിൽ രണ്ട് വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം. തെയ്യംകെട്ട് കാണാനെത്തുന്ന പതിനായിരങ്ങൾക്ക് അന്നദാനത്തിനുള്ള അരി നൽകിയത് ക്ഷേത്രത്തിന് സമീപത്തുള്ള പള്ളിക്കര മുഹയുദ്ദീൻ ജമാഅത്ത് കമ്മിറ്റി. ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ച്

Obituary
കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണൻ അന്തരിച്ചു

കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണൻ അന്തരിച്ചു

മുനപ്രവാസി കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണന്‍ (70) അന്തരിച്ചു. തൃക്കണ്ണാട് ചൈത്രത്തിലെ പരേതരായ കുഞ്ഞിരാമന്‍ ചോയിച്ചി എന്നവരുടെ മകനാണ്. ഭാര്യ: പ്രമീള. മക്കള്‍: പ്രശോഭ് കൃഷ്ണന്‍, പ്രജിത്ത് കൃഷ്ണന്‍, പ്രതാപ് കൃഷ്ണന്‍. മരുമക്കള്‍: വര്‍ഷ, നിമിഷ. സഹോദരങ്ങള്‍: കല്ല്യാണി (തൃക്കണ്ണാട്), മാധവി (കളനാട്), ഭരതന്‍ (തൃക്കണ്ണാട്),

Local
കേണമംഗലം പെരുങ്കളിയാട്ടം പ്രചരണഗീതം പ്രകാശനം നാളെ

കേണമംഗലം പെരുങ്കളിയാട്ടം പ്രചരണഗീതം പ്രകാശനം നാളെ

  നീലേശ്വരം: പള്ളിക്കര കേണമംഗലം കഴകം ഭഗവതീ ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ ഗാനത്തിന്റെ പ്രകാശനം നാളെ നടക്കും.വൈകീട്ട് 6ന് ക്ഷേത്രം കഴകം രംഗ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പോത്താംകണ്ടം ആനന്ദഭവനം ആശ്രമത്തിലെ കൃഷ്ണാനന്ദ ഭാരതി പ്രകാശനം നിർവഹിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് തുളസിരാജ് നീലേശ്വരം സംഗീതം

Obituary
കമ്പ്യൂട്ടർ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

കമ്പ്യൂട്ടർ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കമ്പ്യൂട്ടർ വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൈലാട്ടിയിലെ ശശിധരൻ്റെ മകൻ പി. ഷിജിനെ (20 )ആണ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊയിനാച്ചിയിലെ കമ്പ്യൂട്ടർ വിദ്യാർത്ഥി ആയിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

error: Content is protected !!
n73