വീടിന്റെ ടെറസിൽ നിന്നും വീണ് യുവാവ് മരണപെട്ടു
വീടിന്‍റെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണ് മരണപ്പെട്ടു. മുറിയനാവി കണ്ടംകടവിലെ പെയിന്‍റിംങ് തൊഴിലാളി കെ.ശരത്താണ്(34) മരണപ്പെട്ടത്. കടുത്ത ചൂടിനെ തുടർന്ന് ശരത്ത് വീടിന്‍റെ ടെറസിലാണ് കിടന്നുറങ്ങിയിരുന്നത്. ഇന്നലെയും പതിവുപോലെ ഉറങ്ങാന്‍ കിടന്ന ശരത്ത് അര്‍ദ്ധരാത്രി എഴുന്നേറ്റപ്പോള്‍ അബദ്ധത്തില്‍ താഴെ വീണതാണെന്ന് സംശയിക്കുന്നു. വീഴ്ചയുടെ ശബ്ദംകേട്ട് ഉണര്‍ന്ന