കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് ആരംഭിച്ചില്ല
കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ തോയമ്മൽ സാംസ്‌കാരിക നിലയത്തിൽ വോട്ടിങ് ആരംഭിച്ചിട്ടില്ല.വോട്ടിങ് മെഷിൻ സംബന്ധിച്ച തകരാർ ആണെന്ന് പറയുന്നു. രാവിലെ 6.30 മുതൽ വോട്ടർമാരുടെ നീണ്ട നിരയുണ്ട്.