The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി   ★  കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും   ★  യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ   ★  വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി   ★  കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു

Tag: news

Local
ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി

ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി

ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്റ്റാഫ് കൗൺസിൽ ഇഫ്ത്താർ സംഗമവും ആദരിക്കൽ ചടങ്ങും നടത്തി. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്തു. സ്വരാജ് ട്രോഫി,സമം വനിതാ രത്നം പുരസ്കാരം നേടിയ പഞ്ചായത്ത് പ്രസിഡണ്ടിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉപഹാരം നൽകി.

Obituary
കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു

കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു

പൂല്ലൂർ: കേളോത്തെ പരേതനായ, വയലിൽ വീട്ടിൽ നീലകണ്ഠന്റെ ഭാര്യ കൃഷ്ണകുമാരി (61) അന്തരിച്ചു.മക്കൾ: നിഷ (പി.എം പണിക്കർ സൊസൈറ്റി കളക്ഷൻ ഏജന്റ്), നികേഷ് (ഗൾഫ് ), മരുമക്കൾ: കെ. സജിത്ത് (നീലേശ്വരം സർവീസ് സഹകരണ ബേങ്ക്), അമൃത (വേങ്ങര ). സഹോദരങ്ങൾ: പ്രേമകുമാരി, ശാന്തകുമാരി, ബാബുകെ.കെ

കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു

കാഞ്ഞങ്ങാട് :കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിലെ പാറു (89) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.വി.ചന്തു. മക്കൾ: ബേബി, നാരായണൻ, നളിനി, ബാലൻ ( കുവൈത്ത്), വിജയൻ (പാൽ സൊസൈറ്റി, കാഞ്ഞങ്ങാട്), പുഷ്പ, വിമല, വിനോദ് ( ഐശ്വര്യ ഹോട്ടൽ, കിഴക്കുംകര), ഷീബ, പരേതനായ സതീശൻ. മരുമക്കൾ: ചന്ദ്രൻ (

കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ

  കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ് കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ് ജില്ലാ പഞ്ചായത്ത് പരിസരത്ത് ആരംഭിക്കും .ഉദ്ഘാടനം നാളെ( മാർച്ച് 26ന്) ഉച്ചയ്ക്ക് രണ്ടിന് എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംഎൽഎമാരും ജില്ലാ കലക്ടറും

Local
സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.

സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്:സ്വതന്ത്ര കർഷകസംഘം കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പാലാട്ട് ഇബ്രാഹിം ഹാജി ആമുഖ പ്രഭാഷണം നടത്തി. ഹജ്ജ് ട്രെയിനർ സൈനുദ്ദീൻ കോട്ടപ്പുറം,

Local
തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

ബേഡകം: തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബർ ബഡ്ജറ്റും തൊഴിൽ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ ബേഡകം ഏരിയാ ക്കമ്മറ്റി മുന്നാട് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട്

Obituary
നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ (73) അന്തരിച്ചു. ഭാര്യ: രാജമ്മ. സഹോദരൻ തങ്കപ്പൻ .

Kerala
എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു

എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു

മലപ്പുറം: എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ട് പോയി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തി ആവാത്ത ഒരാള്‍ ഉള്‍പ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി മുബഷിര്‍ (19), മുഹമദ് യാസിര്‍(18) തുടങ്ങിയവരാണ് അറസ്റ്റിലായത്. കുറ്റിപ്പാല സ്വദേശിയായ 18കാരനോട്

Local
പഴമയും പുതുമയും സംഗമം നടത്തി

പഴമയും പുതുമയും സംഗമം നടത്തി

കുടുംബശ്രീ മിഷൻ ആസൂത്രണം ചെയ്ത വയോജന ഓക്സിലറി സംഗമം വേറിട്ട അനുഭവമായി.നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡൽ സിഡിഎസ്നേതൃത്വത്തിൽ നടത്തിയ പരിപാടി നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി കൗൺസിലർമാരായ

Local
എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്

എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്

പയ്യന്നൂർ: വിദ്വാൻ എ.കെ കൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം സ്മാരക സമിതി നൽകുന്ന 2025-ലെ എ.കെ പി അവാർഡ് കവി പി.കെ.ഗോപിക്ക്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. വിദ്വാൻ എ.കെ.കൃഷ്ണൻ മാസ്റ്ററുടെ സ്മരണയിൽ സ്മാരക സമിതി 2009 മുതൽ സമ്മാനിച്ചു വരുന്ന 16 -മത്തെ അവാർഡാണ്. എപ്രിൽ 18 നു

error: Content is protected !!
n73