The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി   ★  കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും   ★  യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ   ★  വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി   ★  കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു

Tag: news

Local
സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.

സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.

മാലിന്യമുക്തം നവകേരളം സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ് പ്രീത അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മാലിന്യമുക്തം നവകേരളം ആയി ബന്ധപ്പെട്ട പഞ്ചായത്ത് തലത്തിൽ മികച്ച പ്രവർത്തനങ്ങൾ

Local
റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം

റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം

നീലേശ്വരം: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന അണ്ടർ 12 റഗ്ബി ചാമ്പ്യൻപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും. ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി കാസർഗോഡ് ജില്ലാ ടീമിനെ പ്രതിനിധികരിച്ച് പങ്കെടുത്ത മുഴുവൻ കുട്ടികളും കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് മുൻ സംസ്ഥാന റഗ്ബി

Obituary
പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

കാഞ്ഞങ്ങാട് :ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് പോലീസുകാരന് ദാരുണ അന്ത്യം. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കരിവെള്ളൂരിലെ വിനീഷ് (35) ആണ് മരണട്ടത്. ഇന്ന് രാവിലെ 9 മണിയോടെ പടന്നക്കാട് മേൽപ്പാലത്തിന്റെ മുകളിൽ വച്ച് വിനീഷിന്റെ ബൈക്കിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് വരുന്നതിനിടയിലാണ് അപകടം.മൃതദേഹം

Local
ജില്ലാ വിമുക്തി ലഹരി മോചന കേന്ദ്രത്തിലേക്ക് ടെലിവിഷൻ സെറ്റ് സംഭാവനയായി നൽകി

ജില്ലാ വിമുക്തി ലഹരി മോചന കേന്ദ്രത്തിലേക്ക് ടെലിവിഷൻ സെറ്റ് സംഭാവനയായി നൽകി

നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ വിമുക്തി ലഹരി മോചന കേന്ദ്രത്തിലെ രോഗികളുടെ മാനസിക ഉല്ലാസത്തിനായി നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ടെലിവിഷൻ സെറ്റ് സംഭാവനയായി നൽകി. ബാങ്ക് പ്രസിഡണ്ട് അഡ്വ കെ.വി രാജേന്ദ്രനിൽ നിന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാർ, സൈക്യാട്രിസ്റ്റ് ഡോ ടി

Local
ഫിയസ്റ്റ പരപ്പ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി നാട്

ഫിയസ്റ്റ പരപ്പ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി നാട്

വെള്ളരിക്കുണ്ട്: സമാനതകളില്ലാത്ത സഹോദര്യവും, സമ്പന്നമായ കാർഷിക സമൃദ്ധിയും , വൈവിധ്യമാർന്ന സാംസ്കാരിക ഉള്ളടക്കവും ഒത്തുചേർന്ന പൈതൃകമാണ് പരപ്പ യുടേത്. പുതിയ ലോകത്തിന്റെ മാറ്റത്തിനൊപ്പം മലയാളിയുടെ ജീവിതവും മാറുകയാണ്. ഉല്ലാസഭരിതമായ നിമിഷങ്ങൾ സ്വന്തമാക്കാനും , ആകാശത്തോളം ഉയർന്നു പറക്കുവാനും നമ്മൾ കൊതിക്കുന്നത് സ്വാഭാവികമാണ്. അതിനുള്ള മഹത്തരമായ സന്ദർഭങ്ങൾ ഒരുക്കിക്കൊണ്ട് പരപ്പ

Local
റംസാൻ റിലീഫും ഇഫ്താർ സംഗമവും

റംസാൻ റിലീഫും ഇഫ്താർ സംഗമവും

നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസുമായി സഹകരിച്ച് തൈക്കടപ്പുറം അഴിത്തല ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും ഫ്രൈഡേ കൾച്ചറൽ സെന്ററിന്റേയും ആഭിമുഖ്യത്തിൽ റംസാൻ റിലീഫും ഇഫ്താർ സംഗമവും നടക്കും. ഇന്നു വൈകിട്ട് അഞ്ചുമണിക്ക് തൈക്കടപ്പുറം ഫ്രൈഡേ മിനിസ്റ്റേഡിയത്തിൽ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എ ജി സി ബഷീർ ഉദ്ഘാടനം

Local
മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി നിർമ്മിച്ച ശിൽപം അനാച്ഛാദനം ചെയ്തു.

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി നിർമ്മിച്ച ശിൽപം അനാച്ഛാദനം ചെയ്തു.

നീലേശ്വരം : 2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ മാലിന്യമുക്തം നവകേരളം പശ്ചാത്തലമായി ഒരുക്കിയ "ഭൂമിയെ സംരക്ഷിക്കുക" ശിൽപ്പം പൂത്തക്കാൽ ഗവ:യു.പി സ്കൂളിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രീത. എസ് അനാഛാദനം ചെയ്തു.മാലിന്യ

Local
നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് പുന:പ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം തുടങ്ങി

നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് പുന:പ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം തുടങ്ങി

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ ശ്രീ കല്ലളി പള്ളിയത്ത് തറവാട് പുന:പ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം തുടങ്ങി. തന്ത്രി കക്കാട്ട് നാരായണ പട്ടേരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇന്നലെ വൈകിട്ട് ആചാര്യവരണത്തിന് ശേഷം സമൂഹ പ്രാർത്ഥന, പശുദാന പുണ്യാഹം, പ്രാസാദശുദ്ധി, വാസ്തു രക്ഷോഘ്ന ഹോമാദികൾ, വാസ്തുകലശം, വാസ്തുബലി, പ്രാസാദ -

Local
റോഡിലും വീട്ടിലും കാർ തടഞ്ഞുനിർത്തി യുവതിയെ ആക്രമിച്ചു

റോഡിലും വീട്ടിലും കാർ തടഞ്ഞുനിർത്തി യുവതിയെ ആക്രമിച്ചു

കാഞ്ഞങ്ങാട്: നടുറോഡിലും വീട്ടുമുറ്റത്തും കാർ തടഞ്ഞുനിർത്തി യുവതിയെ ആക്രമിച്ചതായി കേസ്. കൊളവയൽ ഇട്ടമ്മലിലെ നുസ്രത്ത് മൻസിലിൽ മുഹമ്മദ് നിസാറിന്റെ ഭാര്യ സി റസിയ(37) യെആണ് 5 അംഗസംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിൽ വച്ചും വീട്ടുമുറ്റത്ത് വെച്ചുമാണ് അഞ്ചംഗ സംഘം റസിയയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്. ആദ്യം

Obituary
 പൂച്ചക്കാട്ട് വാഹനാപകടം വിദ്യാർത്ഥി മരണപ്പെട്ടു

 പൂച്ചക്കാട്ട് വാഹനാപകടം വിദ്യാർത്ഥി മരണപ്പെട്ടു

കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാനപാതയിൽ പൂച്ചക്കാട്ട് പെട്രോൾ പമ്പിനു മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു . ചെറുവത്തൂർ കാടങ്കോട്ടെ മുഹമ്മദ് ഫാമിസ് ( 23 ) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പൂച്ചക്കാട്ടെ റമീസിന് നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന കാലോടെ ഇവർ സഞ്ചരിച്ച സ്കൂട്ടി

error: Content is protected !!
n73