കാസർകോട്ട് വൻ തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രണ്ട് കടകളിൽ വന്‍ തീപ്പിടിത്തം. 15 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിവരം. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ തീപ്പിടിത്തം ഉണ്ടായത്. കാസർകോട്ടെ സഊദ അക്ബറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓടുമേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉളിയത്തടുക്ക ബദരിയ നഗറിലെ അശ്‌റഫിന്റെ ചവിട്ടിയും മറ്റും വില്‍ക്കുന്ന