തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു
പരപ്പ:തേങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് താഴെവീണ് ഗുരുതരമായി പരിക്കുപറ്റി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരപ്പ തോടൻ ചാലിലെ സി രവി (46) മരണപ്പെട്ടു. പരേതനായ ഗോപാലന്റെയും കല്യാണി അമ്മയുടെയും മകനാണ്. ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ